Just In
- 9 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 12 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 13 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 13 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഓഫര്‍ മാമാങ്കം തുടരുന്നു, വന്‍വിലക്കിഴിവില്‍ എത്തുന്ന കാറുകള്‍
ഓഫര്‍ ഡിസ്കൗണ്ടുകളുമായി കാര്‍ നിര്‍മ്മാതാക്കള്‍ ഫെബ്രുവരിയിലും സജീവം. 2018 നിര്‍മ്മിത യൂണിറ്റുകള്‍ വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായി കാറുകള്‍ക്ക് വന്‍വിലക്കിഴിവാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട് കൂടാതെ എക്സ്ചേഞ്ച് ബോണസ്, കോംപ്ലിമെന്ററി ആക്സസറികള്‍, സൗജന്യ സര്‍വീസ്/മെയിന്റനന്‍സ് പാക്കേജുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും നിര്‍മ്മാതാക്കള്‍ ഒരുക്കുന്നുണ്ട്.
2019 ഫെബ്രുവരി മാസം കാറുകളില്‍ ഒരുങ്ങുന്ന ഡിസ്കൗണ്ട് വിവരങ്ങള്‍ അറിയാം (ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ കാറുകളില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന ഡിസ്കൗണ്ടാണ് ചുവടെ):
മാരുതി സുസുക്കി
- സെലറിയോ: 63,100 രൂപ
- സെലറിയോ X: 58,100 രൂപ
- ഡിസൈര്‍: 58,000 രൂപ
- ആള്‍ട്ടോ K10: 47,100 രൂപ
- വിറ്റാര ബ്രെസ്സ: 45,000 രൂപ
- സ്വിഫ്റ്റ്: 43,000 രൂപ
- ആള്‍ട്ടോ 800: 37,100 രൂപ
- ഈക്കോ: 22,000 രൂപ
- സിയാസ്: 75,000 രൂപ
- എസ്-ക്രോസ്: 80,000 രൂപ
- ഗ്രാന്‍ഡ് i10: 85,000 രൂപ
- എക്സെന്റ്: 90,000 രൂപ
- എലൈറ്റ് i20: 50,000 രൂപ
- വേര്‍ണ: 50,000 രൂപ
- എലാന്‍ട്ര: 1,30,000 രൂപ
- ട്യുസോണ്‍: 1,30,000 രൂപ
- ടിയാഗൊ: 50,000 രൂപ
- ടിഗോര്‍: 58,000 രൂപ
- നെക്സോണ്‍: 75,000 രൂപ
- ഹെക്സ: 1,06,000 രൂപ
- ബ്രിയോ: 19,000 രൂപ
- ജാസ്സ്: 45,000 രൂപ
- അമേസ്: 42,000 രൂപ
- WR-V: 42,000 രൂപ
- സിറ്റി: 72,000 രൂപ
- BR-V: 1,00,000 രൂപ
- ഫ്രീസ്റ്റൈല്‍: 40,000 രൂപ
- ആസ്പൈര്‍: 40,000 രൂപ
- ഇക്കോസ്പോര്‍ട്: 45,000 രൂപ
- പോളോ: 50,000 രൂപ
- അമിയോ: 65,000 രൂപ
- വെന്റോ: 1,00,000 രൂപ
- KUV100: 70,000 രൂപ
- TUV300: 75,000 രൂപ
- മറാസോ: 15,000 രൂപ
- സ്കോര്‍പിയോ: 50,000 രൂപ
- XUV500: 50,000 രൂപ
- ക്വിഡ്: 45,000 രൂപ
- ഡസ്റ്റര്‍: 20,000 രൂപ (ഒരുവര്‍ഷ ഇന്‍ഷുറന്‍സും)
- ലോഡ്ജി: 1.5 ലക്ഷം രൂപ
- ക്യാപ്ച്ചര്‍: 2 ലക്ഷം രൂപ
- കോമ്പസ്: 60,000 രൂപ
ഹ്യുണ്ടായി
ടാറ്റ മോട്ടോര്‍സ്
ഹോണ്ട
ഫോര്‍ഡ്
ഫോക്സ്വാഗണ്
മഹീന്ദ്ര
റെനോ
ജീപ്പ്
ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതിന് മുമ്പെ പഴയ സ്റ്റോക്ക് മുഴുവന്‍ വിറ്റുതീര്ക്കേണ്ടതായ ബാധ്യത കമ്പനികള്‍ക്കുണ്ട്. പുതിയ മലിനീകരണ മാനദണ്ഡം, ഭാരത് സ്റ്റേജ് VI നടപ്പിലായാല്‍ ബിഎസ് IV വാഹനങ്ങള്‍ വില്ക്കാന് നിര്മ്മാതാക്കള്ക്കാവില്ല.