മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

ഇന്ത്യന്‍ വാഹന വിപണിക്കായിട്ട് വേറിട്ട ഒരു വാഹന നിര്‍മ്മിക്കുകയാരുന്നു മാരുതി. എസ്-പ്രെസ്സോ എന്ന് പേരിട്ടിരിക്കുന്ന വാഹനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി കാഴ്ച്ചവയ്ച്ച ഫ്യൂച്ചര്‍ എസ് കണ്‍സപ്പ്റ്റിനെ ആസ്പദമാക്കി നിര്‍മ്മിച്ച വാഹനമാണിത്.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവിയാവും എസ്-പ്രെസ്സോ. ഈ വര്‍ഷം സെപ്തംബര്‍ മാസം വാഹനത്തെ വിപണിയിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. കമ്പനിയുടെ അരീന ഷോറൂമുകളിലൂടെയാവും വാഹനത്തിന്റെ വില്‍പ്പനകള്‍ നടക്കുക.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

മാരുതിയുടെ വാഹന ശ്രേണിയില്‍ കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയുടെ കീഴിലാവും എസ്-പ്രെസ്സോയെ കമ്പനി അണി നിരത്തുന്നത്. ഒരു എസ്‌യുവി ഘടനയിലാണ് വാഹനം എത്തുന്നത്.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

ഉയര്‍ന്ന ഗൗണ്ട് ക്ലിയറന്‍സും, പുതുക്കിയ മെക്കാനിക്കല്‍ ഘടകങ്ങളും ചേര്‍ന്ന നൂതന ഡിസൈനാണ് വാഹനത്തിന്. 180 mm ഗ്രൗണ്ട് ക്ലിയറന്‍സും, ഉയര്‍ന്ന സീറ്റിങ്ങുമാണ് വാഹനം പ്രധാനം ചെയ്യുന്നത്. മാരുത് സെലറിയോയെ അനുസ്മരിപ്പിക്കുന്ന പ്രീമിയം അകത്തളമാവും.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

ഏറെകുറെ മാരുതിയുടെ കണ്‍സപ്പ്റ്റ് വാഹനത്തിലുള്ളതു പോലെ തന്നെയാവും ഉള്‍ഭാഗം. ഒരു യൂത്ത് ഫീല്‍ നല്‍കാന്‍ ഡാര്‍ക്ക് ഗ്രേ നിറമുള്ള അകത്തളത്തിന് പലഭാഗങ്ങളിലായി വാഹനത്തിന്റെ നിറമുള്ള ഘടകങ്ങളും ചേര്‍ക്കാം.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

വാഹനത്തിന് നിര്‍മ്മാതാക്കള്‍ ഡിജിറ്റല്‍ സ്പീഡോമീറ്ററാവും നല്‍കുക. വാഗണ്‍െആറില്‍ ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാവും എസ്-പ്രെസ്സോയിലും വരുന്നത്.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

സ്റ്റിയറിങ് മൗണ്‍ടെഡ് കണ്‍ട്രോളുകളും, നിര്‍ബന്ധമായ സുരക്ഷാ ക്രമീകരണങ്ങളും, അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍ പാസഞ്ചര്‍ സീറ്റ് എന്നിവയും അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകളുമാണ്.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

റെനോ ക്വിഡ്, മഹീന്ദ്ര KUV100 NXT, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ H2X എന്നിവയാവും ഇന്ത്യന്‍ വിപണിയിലെ വാഹനത്തിന്റെ പ്രധാന എതിരാളികള്‍. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ എസ്-പ്രെസ്സോയ്ക്ക് ഏറ്റവും കൂടുതല്‍ മത്സരം നേരിടാന്‍ പോവുന്നത് ടാറ്റ H2X -ല്‍ നിന്നായിരിക്കും.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

ഇരു വാഹനങ്ങളും തീര്‍ത്തും നൂതന ഡിസൈനിലും, സ്റ്റൈലിലും എത്തുന്നവയാണ്. H2X നെ അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ തീരുമാനം. ആദ്യം വിപണിയില്‍ ഇറങ്ങുന്നതിനാല്‍ ഉപഭോക്താക്കളുടെ പ്രതികരണം അറിയാനും അവയ്ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുവാനും മാരുതിക്കു സാധിക്കും.

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി ഉടന്‍ പുറത്തിറങ്ങും

മാരുതി സുസക്കിയുടെ സ്വിഫ്റ്റ്, ഡിസൈര്‍, എര്‍ട്ടിഗ എന്നിവയൊരുങ്ങുന്ന ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിലാണ് പുതിയ മൈക്രോ എസ്‌യുവിയുടെ നിര്‍മ്മാണം. ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവയ്ക്കു കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെയ്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാവും വാഹനത്തില്‍ വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗയര്‍ബോക്‌സാവും വാഹനത്തില്‍. ഇതിന് പിന്നാലെ എസ്-പ്രെസ്സോയുടെ CNG പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

More from DriveSpark

Article Published On: Monday, July 29, 2019, 18:15 [IST]
English summary
New Maruti Suzuki S-Presso Micro-SUV Launch Details Revealed — To Rival The Mahindra KUV100 NXT. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X