കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ എല്ലാ മേഖലയിലും വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ മേഖലയിലെയും പ്രവര്‍ത്തകങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കന്നത്.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കളായ ബെൻ്റ്ലിയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 20 വരെയാണ് കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. വൈറസ് മൂലം യൂറോപ്യന്‍ രാജ്യങ്ങളിലും, ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും ദിനംപ്രതി മരണസംഖ്യ കുതിച്ച് ഉയരുകയാണ്.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

ഈ സാഹചര്യത്തില്‍ ഫോക്‌സ്‌വാഗണ്‍, ഔഡി തുടങ്ങിയ നിര്‍മ്മാതാക്കളെല്ലാം തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബെൻ്റ്ലി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

ജീവനക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഇത്തരം തീരുമാനം നടപ്പാക്കിയതെന്ന് കമ്പനി അറിയിച്ചു. 4,500 -ല്‍ അധികം ജീവനക്കാരാണ് യുകെയിലെ കമ്പനിയുടെ പ്ലാന്റില്‍ ഉള്ളത്.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

യുകെയിലെ ഏറ്റവും ചെലവേറിയ ആഢംബര വാഹന നിര്‍മ്മാതാക്കള്‍ കൂടിയാണ് ബെന്‍്‌ലി. പ്രതിവര്‍ഷം 11,000 യൂണിറ്റ് കാറുകളാണ് ഈ യുണിറ്റില്‍ ഉത്പാദിപ്പിക്കുന്നത്. വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ 66 വര്‍ഷത്തിനിടെ ചരിത്രത്തില്‍ ആദ്യമായി മൊണാക്കോ GP റദ്ദാക്കി.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

1955 മുതല്‍ തുടങ്ങി എല്ലാ വര്‍ഷവും നടക്കുന്ന ഫോര്‍മുല വണ്‍ കലണ്ടറിലെ പ്രധാന ഇവന്റുകളില്‍ ഒന്നാണ് മൊണാക്കോ GP. ലോകമെമ്പാടും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റേസിന്റെ 2020 പതിപ്പ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

66 വര്‍ഷമായി ഒരു തടസ്സവുമില്ലാതെ നടന്നു വന്നിരുന്ന മൊണാക്കോ GP ആദ്യമായിട്ടാണ് മാറ്റിവയ്ക്കുന്നത്. ഐക്കോണിക് സ്ട്രീറ്റ് റേസ് തുടക്കത്തില്‍ അത്ര ആവേശകരമായ റേസിംഗ് അനുഭവം നല്‍കിയിരുന്നില്ല, എന്നാലും വര്‍ഷങ്ങള്‍ കൊണ്ട് ഇത് ഫോര്‍മുല വണ്ണിന്റെ തിളക്കത്തിന്റെയും ഗ്ലാമറിന്റെയും ചിഹ്നമായി മാറി എന്നതാണ് വാസ്തവം.

കോവിഡ്-19: ഒരുമാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ബെൻ്റ്ലി

ഡച്ച്, സ്പാനിഷ് GP -കള്‍ക്കൊപ്പം റേസ് മാറ്റിവച്ചതായി പരമ്പരയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, റേസിന്റെ സംഘാടകരായ ഓട്ടോമൊബൈല്‍ ക്ലബ് ഡി മൊണാക്കോ (ACM) - ഇവന്റ് മൊത്തത്തില്‍ റദ്ദാക്കിയതായി സ്ഥിരീകരിച്ചു, പിന്നീടുള്ള തീയതിയിലേക്ക് റേസ് പുനക്രമീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.

More from DriveSpark

Article Published On: Saturday, March 21, 2020, 14:09 [IST]
English summary
Bentley Motors Halts Production Until April 20 Due To Coronavirus Crisis. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X