മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ

25 ആസ്റ്റൺ മാർട്ടിൻ DB5 ഗോൾഡ്ഫിംഗർ കണ്ടിന്യുവേഷൻ കാറുകളിൽ ആദ്യ അഞ്ച് കാറുകൾ ഇംഗ്ലണ്ടിലെ ന്യൂപോർട്ട് പാഗ്നെലിലെ ഉൽ‌പാദന നിരയിൽ നിന്ന് പുറത്തിറങ്ങി.

മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ

സിനിമയിലെ കാർ പോലെ തന്നെ അഞ്ച് ഐതിഹാസിക ബോണ്ട് കാറുകൾ അവയുടെ സിമുലേറ്റഡ് മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് ഴെടിയുതിക്കുന്ന ഒരു വീഡിയോ നിർമ്മതാക്കൾ പങ്കുവെച്ചു.

മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ

റിയർ സ്മോക്ക്സ്ക്രീൻ, റിവോൾവിംഗ് നമ്പർ പ്ലേറ്റുകൾ പോലുള്ള മറ്റ് ബോണ്ട്-കാർ സവിശേഷതകളും വീഡിയോ എടുത്തുകാണിക്കുന്നു.

മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ

അവസാന DB5 ഉൽ‌പാദന നിരയിൽ നിന്ന് പുറത്തിറക്കി 55 വർഷത്തിന് ശേഷമാണ് DB5 ഗോൾഡ്ഫിംഗർ കണ്ടിന്യുവേഷൻ കാറുകൾ പുനർനിർമ്മിക്കുന്നത്.

മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ

ബോണ്ട് ഫിലിം മേക്കർ ഇയോൺ പ്രൊഡക്ഷനുമായി സഹകരിച്ചാണ് ഈ കാറുകൾ സൃഷ്ടിക്കുന്നത്, കൂടാതെ സിനിമയിൽ ആദ്യം കണ്ട വർക്കിംഗ് ഗാഡ്‌ജെറ്റുകളുടെ വിശാലമായ ഫീച്ചറുകളും ഇവയിൽ വരുന്നു.

ബോണ്ട് ഫിലിം സ്പെഷ്യൽ എഫക്റ്റ്സ് സൂപ്പർവൈസർ ക്രിസ് കോർബോൾഡ് OBE സൃഷ്ടിച്ച പ്രത്യേക ഉപകരണങ്ങളുടെ ഒരു നിര ഇതിൽ ഉൾപ്പെടുന്നു.

മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ

റിയർ സ്മോക്ക് സ്ക്രീൻ ഡെലിവറി സിസ്റ്റം, റിയർ സിമുലേറ്റഡ് ഓയിൽ സ്ലിക് ഡെലിവറി സിസ്റ്റം, ബുള്ളറ്റ് റെസിസ്റ്റന്റ് റിയർ ഷീൽഡ്, സിമുലേറ്റഡ് ടയർ സ്ലാഷർ, നീക്കംചെയ്യാവുന്ന പാസഞ്ചർ സീറ്റ് റൂഫ് പാനൽ, റിവോൾവിംഗ് നമ്പർ പ്ലേറ്റുകൾ, മെഷീൻ ഗൺ എന്നിവ വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

മെഷീൻ ഗണ്ണുകളുമായി ബോണ്ട് മോഡൽ DB5 ഗോൾഡ്ഫിംഗർ കാറുകൾ പുറത്തിറക്കി ആസ്റ്റൺ മാർട്ടിൻ

ഇന്റീരിയർ ഗാഡ്‌ജെറ്റുകളിൽ സിമുലേറ്റഡ് റഡാർ സ്‌ക്രീൻ ട്രാക്കർ മാപ്പ്, ഡ്രൈവറുടെ ഡോറിൽ ടെലിഫോൺ, ഗിയർ നോബ് ആക്യുവേറ്റർ ബട്ടൺ, ആംറെസ്റ്റ്, സെന്റർ കൺസോളിൽ ഘടിപ്പിച്ച സ്വിച്ച് ഗിയർ, സീറ്റ് അണ്ടർ ഹിഡൻ ആയുധങ്ങൾ / സ്റ്റോറേജ് ​​ട്രേ, ഗാഡ്‌ജെറ്റ് സജീവമാക്കുന്നതിനുള്ള റിമോർട്ട് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Bond Model Aston Martin DB5 Goldfinger Cars Revealed Video. Read in Malayalam
Story first published: Tuesday, December 22, 2020, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X