മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്‌നൈറ്റിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് നിസാന്‍. ഔദ്യോഗികമായി ഇന്നാണ് വാഹനത്തിന്റെ വില പ്രഖ്യാപനം കമ്പനി നടത്തിയത്.

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

ശ്രേണിയിലെ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ മോഡലിന് വില നല്‍കിയിരിക്കുന്നത്. ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായാണ് വാഹനത്തിന്റെ അരങ്ങേറ്റം എന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

4.99 ലക്ഷം രൂപയുടെ പ്രാംരഭ വിലയ്ക്കാണ് നിസാന്‍ മാഗ്‌നൈറ്റിനെ വിപണിയില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ ജാപ്പനീസ് നിര്‍മ്മാതാക്കളുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് ടയര്‍ നിര്‍മാതാക്കളായ സിയാറ്റ്.

MOST READ: ഡിസംബറിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി റെനോ

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

പുതുതായി പുറത്തിറക്കിയ സബ് കോംപാക്ട് എസ്‌യുവി മാഗ്‌നൈറ്റിന് ടയര്‍ വിതരണം ചെയ്യുന്നതിന് നിസാനുമായി പങ്കാളിത്തമുണ്ടെന്ന് ടയര്‍ നിര്‍മാതാക്കളായ സിയറ്റ് അറിയിച്ചു. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിപണി വരും വര്‍ഷങ്ങളില്‍ ഗണ്യമായി വളർച്ച കൈവരിക്കുമെന്നുംഈ വിഭാഗത്തില്‍ ക്ലാസ് പ്രൊഡക്റ്റ് ഓഫറായി മാറാൻ സിയറ്റിന് സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

നിസാന്‍ മാഗ്‌നൈറ്റിന്റെ എല്ലാ മോഡലുകള്‍ക്കും സിയറ്റ് ഡ്രൈവ് ശ്രേണി ടയറുകള്‍ വിതരണം ചെയ്യും. അഞ്ച് മോഡലുകള്‍ക്ക് മാഗ്‌നൈറ്റ് വിക്ഷേപണം നടക്കുമെന്ന് സിയറ്റ് ടയേഴ്സ് ലിമിറ്റഡ് അറിയിച്ചു.

MOST READ: RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

പ്രീമിയം സെഡാന്‍ സെഗ്മെന്റിനും നിസാന്‍ മാഗ്‌നൈറ്റ് പോലുള്ള കോംപാക്ട് എസ്‌യുവികള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് സെക്യുറ ഡ്രൈവ് ടയറുകള്‍. കോംപാക്ട് എസ്‌യുവി വിപണി വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഗണ്യമായി വളരാന്‍ ഒരുങ്ങുന്നു, സെക്യുറാ ഡ്രൈവ് ശ്രേണിയില്‍, ഈ വിഭാഗത്തില്‍ ക്ലാസ് ഉത്പ്പന്നത്തില്‍ സിയറ്റിന് മികച്ച സ്ഥാനമുണ്ടെന്ന് സിയറ്റ് ടയേഴ്സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് തോലാനി പറഞ്ഞു.

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

ടയര്‍ ശബ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഒപ്റ്റിമൈസ് ചെയ്ത ട്രെഡ് പാറ്റേണുകളാണ് ടയറുകളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മാഗ്‌നൈറ്റ് വിപണിയില്‍ എത്തുക.

MOST READ: ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജെബിഎല്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളുമായിട്ടാണ് വാഹനം വിപണിയില്‍ എത്തുക.

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ അവതരിപ്പിക്കുന്ന എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, മാഗ്‌നൈറ്റ് പെട്രോള്‍ മാത്രമുള്ള മോഡലായിരിക്കും.

MOST READ: നിരത്തുകളില്‍ തരംഗമായി ഹ്യുണ്ടായി i20; ബുക്കിംഗ് 25,000 കടന്നു

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

ട്രൈബറില്‍ നിന്നുള്ള 1.0 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും. ആദ്യത്തേത് 5 ്പീഡ് മാനുവലില്‍ മാത്രം ജോടിയാക്കുമെങ്കിലും, രണ്ടാമത്തേത് 5 സ്പീഡ് എംടി അല്ലെങ്കില്‍ സിവിടി എന്നിവയുമായി ജോടിയാക്കും.

മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ സിവിടിയില്‍ 100 bhp കരുത്തും 152 Nm torque ഉം ഉത്പാദിപ്പിക്കും. എംടി സജ്ജീകരിച്ച വേരിയന്റുകളുടെ ടോര്‍ക്ക് ഔട്ടപുട്ട് 160 Nm ആണ്. സിവിടി ഗിയര്‍ബോക്‌സ് ഫീച്ചര്‍ ചെയ്യുന്ന ഏക സബ്-4 എസ്‌യുവി മാഗ്‌നൈറ്റ് ആയിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
CEAT Announces Association With Nissan. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X