ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റത്തിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

ഏതാനും വർഷങ്ങൾക്കുമുമ്പ് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള ഗവേഷണം ആരംഭിച്ച ചൈനീസ് വാഹന നിർമാതാക്കളായ ചങ്കൻ ഒടുവിൽ 2022-23 ൽ രാജ്യത്ത് എത്തുമെന്ന് റിപ്പോർട്ട്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

SAIC ഉടമസ്ഥതയിലുള്ള എം‌ജി മോട്ടോർ, ഗ്രേറ്റ് വാൾ മോട്ടോർസ് (GWM) എന്നിവയുമായി കമ്പനി ചേർന്ന് പ്രവർത്തിക്കും. അടുത്തിടെയാണ് GWM ഇന്ത്യയിൽ പ്രവേശിച്ചത്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

രാജ്യത്ത് എസ്‌യുവികളോടുള്ള വൻ പ്രതികരണം കണക്കിലെടുക്കുമ്പോൾ കമ്പനി തങ്ങളുടെ അരങ്ങേറ്റത്തിനായി ഒരു എസ്‌യുവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

കഴിഞ്ഞ വർഷം ഓട്ടോ ചൈനയിൽ അരങ്ങേറ്റം കുറിച്ച CS75 പ്ലസ് എസ്‌യുവിയാവും നിർമ്മാതാക്കളുടെ ആഗോള നിരയിൽ നിന്നും രാജ്യത്ത് എത്തിയേക്കാവുന്ന ഏറ്റവും സാധ്യതയുള്ള ഓപ്ഷൻ.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

ചൈനീസ് വിപണിയിൽ, 1.5 ലിറ്റർ TGDI ബ്ലൂ വെയിൽ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

അതോടൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന 2.0 ലിറ്റർ ബ്ലൂ വെയിൽ TGDI പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ചെറിയ എഞ്ചിൻ 178 bhp കരുത്തും 265 Nm torque ഉം ഉത്പാദിപ്പിക്കുന്നു, വലിയ എഞ്ചിൻ 232 bhp കരുത്തും 360 Nm torque ഉം വികസിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

അളവ് അനുസരിച്ച്, എസ്‌യുവിക്ക് 4,670 mm / 4,690 mm / 4,700 mm നീളവും 1,865 mm വീതിയും 2,710 mm വീൽബേസുമാണുള്ളത്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

റിപ്പോർട്ടുകൾ അനുസരിച്ച്, പ്രാദേശിക ഉൽ‌പാദന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള തീരുമാനം ഉൾപ്പെടെ വിവിധ സാധ്യതകൾ പഠിക്കുന്നതിനായി ചങ്കൻ ഓട്ടോ ന്യൂഡൽഹിയിൽ ഒരു താൽക്കാലിക ഓഫീസ് സ്ഥാപിച്ചു. കാര്യങ്ങൾ ക്രിയാത്മകമായി മാറുകയാണെങ്കിൽ, നിർമ്മാതാക്കൾ 2022-23 ൽ ഇന്ത്യൻ പ്രവർത്തനങ്ങൾ ആരംഭിക്കും.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

ഹരിതവും, ശുദ്ധമായ ഊർജ്ജ വാഹനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുള്ള ചങ്കൻ പോലുള്ള ചൈനീസ് വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ വേഗത്തിൽ വളർത്തിയെടുക്കാനും സ്ഥാപിക്കാനും സഹായിക്കുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിലും കമ്പനി കടന്നുവന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ്, കമ്പനിയുടെ രണ്ട് സെൽഫ് ഡ്രിവൺ കാറുകൾ 2,000 കിലോമീറ്റർ ചോങ്‌കിംഗ്-ബീജിംഗ് ഡ്രൈവ് വിജയകരമായി പരീക്ഷണയോട്ടം നടത്തിയിരുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റതിനൊരുങ്ങി ചങ്കൻ ഓട്ടോമൊബൈൽസ്

ഇതിനുപുറമെ, C35 എന്ന മോഡലും അരങ്ങേറ്റത്തെക്കുറിച്ചേക്കാം എന്ന് അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും, ഇവ ശരിയാണെങ്കിൽ, നാലു മീറ്റരിൽ താഴെയുള്ള വാഹനങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ എക്സൈസ് സ്ലാബിന് യോഗ്യത നേടാൻ കമ്പനി മോഡലിനെ പരിഷ്കരിച്ചേക്കാം.

More from DriveSpark

Article Published On: Saturday, February 29, 2020, 13:03 [IST]
English summary
Changan Automobiles likely to enter Indian market soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X