വിപണയിൽ എത്താൻ ഒരുങ്ങുന്ന മഹീന്ദ്ര കാറുകൾ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര വരും മാസങ്ങളിൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. നിർമ്മാതാക്കളുടെ ജനപ്രിയ എസ്‌യുവികളിൽ ചിലത് അടുത്ത തലമുറകളിലേക്ക് കാലെടുത്തുവയ്ക്കുന്നു.

അവയിൽ മിക്കതും ഇതിനകം നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട്. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ വരാനിരിക്കുന്ന മഹീന്ദ്ര പുതിയ മോഡലുകൾ ഏതെല്ലാം എന്ന് നോക്കാം:

1. 2020 മഹീന്ദ്ര ഥാർ:
രണ്ടാം തലമുറ മഹീന്ദ്ര ഥാർ ഇതിനകം രാജ്യത്തുടനീളം പരീക്ഷണങ്ങൾ നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെ അപേക്ഷിച്ച് ഇതിന് വലിയ അളവുകളും സൗന്ദര്യാത്മക പരഷ്കരണങ്ങളും ഉണ്ടാകും.

പുനർരൂപകൽപ്പന ചെയ്‌ത ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ, ബമ്പറുകൾ, ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് പരിണാമപരമായ ബാഹ്യ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ടെസ്റ്റ് പ്രോട്ടോടൈപ്പുകൾ സൂചിപ്പിക്കുന്നു.

കൂടാതെ, ക്യാബിൻ പുതിയതാണ്, ഒരു വലിയ സെൻട്രൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഫീച്ചറുകളുടെ പ്രവർത്തന കേന്ദ്രമാണ്. ബിഎസ് VI കംപ്ലയിന്റ് 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

3. 2021 മഹീന്ദ്ര സ്കോർപിയോ:
ഥാർ, XUV500 എന്നിവ പോലെ, സ്കോർപിയോയും ഒരു പ്രധാന അപ്‌ഡേറ്റ് ലഭിക്കാൻ കാത്തിരിക്കുകയാണ്, കൂടാതെ വാഹനത്തിന് വീതികുറഞ്ഞ മൾട്ടി-സ്ലേറ്റഡ് ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പുകൾ, വിശാലമായ എയർ ഇൻലെറ്റ്, പുതിയ ടെയിൽ ലാമ്പുകൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ടെസ്റ്റ് വാഹനങ്ങൾ സൂചിപ്പിക്കുന്നു.

Click it and Unblock the Notifications