തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ഹോണ്ട കാർ ഇന്ത്യയുടെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ വാഹനനിരയിലുടനീളം തെരഞ്ഞെടുത്ത മോഡലുകൾക്ക് ഈ മാസം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്. WR-V ഫെയ്‌സ്‌ലിഫ്റ്റിനും CR-V -ക്കും ഈ മാസം കിഴിവുകളൊന്നും നിർമ്മാതാക്കൾ നൽകുന്നില്ല.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ഹോണ്ട സിവിക് പെട്രോൾ പതിപ്പി ഒരു ലക്ഷം രൂപ കിഴിവോടെ ലഭിക്കുന്നു. അതേ സമയം 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, അഞ്ച് വർഷത്തെ വാറന്റി എന്നിവയോടെയാണ് അമേസ് വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ഹോണ്ട സിറ്റിയുടെ (നാലാം തലമുറ)ZX CVT വേരിയന്റിൽ 1.10 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉൾപ്പെടുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

VX CVT വേരിയന്റിന് 70,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ഹോണ്ട സിറ്റിയുടെ V CVT വേരിയന്റിന് 31,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 8,000 രൂപ എന്നിവ ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

SV മാനുവൽ, V മാനുവൽ വേരിയന്റുകളിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 8,000 രൂപ, ലോയൽറ്റി ബോണസ് 6,000 രൂപ എന്നിവ ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ഹോണ്ട സിറ്റിയുടെ VX മാനുവൽ വേരിയന്റിലെ കിഴിവുകളിൽ 55,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 8,000 രൂപ എന്നിവ ഉൾപ്പെടുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

80,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ZX മാനുവൽ വേരിയൻറ് ലഭിക്കുന്ന ആനുകൂല്യങ്ങൾ.

More from DriveSpark

Article Published On: Tuesday, July 7, 2020, 18:46 [IST]
English summary
Honda Offers Great Discount Offers For Selected Models In Their Portfolio In 2020 July. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X