സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

തെരഞ്ഞെടുത്ത ഹ്യുണ്ടായി ഇന്ത്യ ഡീലർഷിപ്പുകൾ ഈ വർഷം സെപ്റ്റംബറിൽ തങ്ങളുടെ മോഡൽ ശ്രേണിയിൽ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

ഉപയോക്താക്കൾക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും.

സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുമായി ഹ്യുണ്ടായി ഗ്രാൻഡ് i10 ലഭ്യമാണ്.

MOST READ: ഹോണ്ടയുടെ പാരലൽ-ട്വിൻ 500 സിസി മോഡലുകൾ ഇനി യൂറോ 5 കംപ്ലയിന്റ്; ഇന്ത്യയിലേക്കും ഉടൻ എത്തിയേക്കും

സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

10,000 രൂപ വീതമുള്ള ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഗ്രാൻഡ് i10 നിയോസിന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

കോംപാക്ട് സെഡാൻ മോഡലായ ഓറയ്ക്ക് 5,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭിക്കും.

MOST READ: 2017 ഡിസംബറിന് മുമ്പ് വിറ്റ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി എലൈറ്റ് i20 -യുടെ സ്‌പോർട്‌സ് വേരിയന്റിന് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ കമ്പനി നൽകുന്നു.

സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

സാൻട്രോയുടെ എല്ലാ വകഭേദങ്ങളും 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയിൽ ലഭ്യമാണ്.

MOST READ: കല്യാൺ കുടുംബത്തിന്റെ വ്യത്യസ്ത വാഹന ശേഖരം; ഹെലിക്കോപ്റ്റർ മുതൽ പ്രൈവറ്റ് ജെറ്റ് വരെ

സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

ഹാച്ച്ബാക്കിന്റെ മാഗ്ന, സ്‌പോർട്‌സ്, ആസ്ത എന്നീ വകഭേദങ്ങൾക്ക് 10,000 രൂപ അധിക കിഴിവോടെ വാഗ്ദാനം ചെയ്യുന്നു. വെന്യു, വെർണ, ക്രെറ്റ, ട്യൂസൺ, കോന ഇവി എന്നിവയ്ക്ക് നിലവിൽ ഓഫറുകളൊന്നുമില്ല.

More from DriveSpark

Article Published On: Saturday, September 5, 2020, 11:20 [IST]
English summary
Hyundai Providing Attractive Discount Offers For 2020 September. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X