മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

മെർസിഡീസ്-മെയ്ബാക്ക് തങ്ങളുടെ മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി. അടുത്ത തലമുറ മെർസിഡീസ്-മെയ്ബാക്ക് S-ക്ലാസ് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, ഇത് നിലവിലെ കാറിന്റെ അവസാന പതിപ്പായിരിക്കും.

മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

സ്റ്റാൻഡേർഡ് മെയ്ബാക്ക് S-ക്ലാസ് ഇതിനോടകം തന്നെ വളരെ പ്രത്യേകതയുള്ള ഒരു കാറാണ്. എന്നാൽ S650 നൈറ്റ് എഡിഷൻ പ്രത്യേകയുടെ വികാരം വർദ്ധിപ്പിക്കുന്ന കുറച്ച് അധിക ഘടകങ്ങൾ വാഹനത്തിൽ ചേർക്കുന്നു.

മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

അകത്തും പുറത്തും കാർബൺ ഫൈബർ ആക്‌സന്റുകൾ, സൂക്ഷ്മമായ ട്രങ്ക് ലിഡ് സ്‌പോയ്‌ലർ, ഇരുണ്ട ഫിനിഷുള്ള കസ്റ്റമൈസ്ഡ് 20 ഇഞ്ച് വീലുകൾ, കറുപ്പും വെളുപ്പും ലെതർ ട്രിം എന്നിവയുടെ മിശ്രിതം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

ഫ്രണ്ട് ഫെൻഡറുകളിലെയും ക്യാബിനിലെയും നൈറ്റ് എഡിഷൻ ബാഡ്ജുകളും വാഹനത്തിന് ലഭിക്കുന്നു.

മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

621 bhp കരുത്തും 1000 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V-12 എഞ്ചിനാണ് കാറിനെ ശക്തിപ്പെടുത്തുന്നത്.

MOST READ: ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

സ്പോർട്സ് കാർ പോലെ 4.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സൂപ്പർ-ലിമോയ്ക്ക് കഴിയും. മണിക്കൂറിൽ 248 കിലോമീറ്ററായി വാഹനത്തിന്റെ പരമാവധി വേഗതയിൽ നിയന്ത്രിക്കുന്നു.

മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

അടുത്ത തലമുറ മെയ്ബാക്ക് S-ക്ലാസിനെ സംബന്ധിച്ചിടത്തോളം, ഈ വർഷം അവസാനമോ അടുത്ത തുടക്കത്തിലോ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Mercedes Introduced Maybach S650 Night Edition. Read in Malayalam.
Story first published: Thursday, June 11, 2020, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X