3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

പോയ വര്‍ഷമാണ് എംജി മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ആദ്യം നിരത്തിലെത്തിച്ച ഹെകടറിന് വിപണിയില്‍ വലിയ ജനപ്രീതി സ്വന്തമാക്കാന്‍ സാധിച്ചു.

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ഇതിന് പിന്നാലെ കമ്പനി ZS എന്ന ഇലക്ട്രിക്ക് വാഹനത്തെയും നിരത്തിലെത്തിച്ചു. വിപണിയില്‍ മികച്ച മുന്നേറ്റമാണ് വാഹനം കാഴ്ചവെയ്ക്കുന്നതും. നിരവധി മോഡലുകളെ ഇനിയും നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് എംജി.

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇലക്ട്രിക്ക് വാഹനമായ ZS നിരത്തിലെത്തി നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ 3,000 ബുക്കിങ്ങുകളാണ് ലഭിച്ചത്. 400 യൂണിറ്റുകള്‍ വിറ്റഴിക്കാനായെന്നും കമ്പനി അറിയിച്ചു.

MOST READ: വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ഈ വര്‍ഷം അവസാനത്തോടെ ZS ഇലക്ട്രിക്കിന്റെ 4,000 യൂണിറ്റ് നിരത്തുകളിലെത്തിക്കളിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് വാഹനം വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുത്.

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.

MOST READ: യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. എംജി ZS ഇലക്ട്രിക്കിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

MOST READ: 800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിലുള്ളത്.

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. സണ്‍റൂഫും കാറില്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: ലോക്ക്ഡൗണ്‍; മെർസിഡീസ് ബെൻസും ഓൺലൈൻ വിപണനം ആരംഭിച്ചു

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ബ്ലാക്ക് തീമിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത സെന്റര്‍ കണ്‍സോളാണ് ഇലക്ട്രിക്ക് എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് എന്നിവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ഐ-സ്മാര്‍ട്ട് ഇവി 2.0 കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, സ്പ്ലിറ്റ് റിയര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്‌, എയര്‍ ഫില്‍ട്ടര്‍, പനോരമിക് സ്‌കൈ റൂഫ് എന്നിവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍.

3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

സുരക്ഷയുടെ കാര്യത്തിലും ZS ഇലക്ട്രിക്ക് ഒരുപടി മുന്നിലാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്‌സ് ക്യമാറ വിത്ത് ഡൈനാമിക് ലൈന്‍സ്, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍.

More from DriveSpark

Article Published On: Monday, April 27, 2020, 11:15 [IST]
English summary
MG ZS EV Gets Over 3,000 Bookings; Over 400 Units Sold. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X