വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

വരാനിരിക്കുന്ന പുതുതലമുറ മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവി കമ്പനിയുടെ ഔദ്യോഗിക ഇന്ത്യ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

വലിയ എയർ ഇൻലെറ്റ് ഗ്രില്ലുള്ള ഫ്രണ്ട് ആപ്രണിൽ ക്രോം പൂശിയ അണ്ടർ ഗാർഡും എസ്‌യുവിക്ക് ലഭിക്കുന്നു. ബോണറ്റിന് രണ്ട് പവർ ഡോമുകളുമുണ്ട്.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

പിൻഭാഗത്ത്, ത്രിമാന പാറ്റേൺ ഉള്ള രണ്ട്-പീസ് എൽഇഡി ടെയിൽ‌ലാമ്പുകൾ, അണ്ടർ‌ബോഡി ക്ലാഡിംഗ് ഉള്ള ലളിതമായ രൂപത്തിലുള്ള പിൻ ബമ്പർ, സിൽവർ സ്‌കിഡ് പ്ലേറ്റ്, ക്രോം ബെസലുകളുള്ള ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് മഫ്ലറുകൾ എന്നിവയുമായാണ് എസ്‌യുവി വരുന്നത്.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

അകത്ത്, മെർസിഡീസ് ബെൻസ് ഒരു S-ക്ലാസ് ആഡംബര സലൂണിന്റെ സുഖസൗകര്യങ്ങൾ ഒരു എസ്‌യുവിയുടെ പുരോഗമന വിശദാംശങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി സ്പ്ലിറ്റ് സ്ക്രീനുകളും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള വലിയ സിംഗിൾ യൂണിറ്റ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ ഡാഷ്‌ബോർഡിൽ ഉണ്ട്.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

എസ്‌യുവിക്ക് മെർസിഡീസിന്റെ ഏറ്റവും പുതിയ തലമുറ MBUX സിസ്റ്റം ലഭിക്കുന്നു, പിന്നിലെ യാത്രക്കാർക്ക് വിനോദവും, മൂവി, മ്യൂസിക്, ഇന്റർനെറ്റ് ആസ്വാദനത്തിനായി 11.6 ഇഞ്ച് ഡിസ്‌പ്ലേകൾ വാഹനത്തിൽ ഉൾക്കൊള്ളുന്നു. എസ്‌യുവിയിൽ ഹീറ്റഡ് സീറ്റ് ഫംഗ്ഷനും യുകെയിൽ സ്റ്റാൻഡേർഡായി വരുന്ന അഞ്ച്-സോൺ ക്ലൈമറ്റ് കൺട്രോളും ഉണ്ട്.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

ആഗോളതലത്തിൽ എസ്‌യുവിക്ക് ശക്തമായ ആറ്, എട്ട് സിലിണ്ടർ പെട്രോൾ എഞ്ചിനുകൾ സംയോജിത സ്റ്റാർട്ടർ-ജനറേറ്റർ, EQ ബൂസ്റ്റ് എന്നിവയും നിരവധി ഡീസൽ എഞ്ചിനുകളും ലഭിക്കുമെങ്കിലും, ഇന്ത്യ-സ്പെക്ക് മോഡലിനുള്ള സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതുതലമുറ മെർസിഡീസ് ബെൻസ് GLS

എന്നിരുന്നാലും, ശക്തമായ പെട്രോൾ പതിപ്പിന് പുറമേ 330 bhp കരുത്ത്, 700 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന GLS 400 d പതിപ്പും ഇന്ത്യയ്ക്ക് ലഭിക്കും. മെർസിഡീസ് 4 മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും എയർ‌മാറ്റിക് എയർ സസ്‌പെൻഷൻ സിസ്റ്റവും അഡാപ്റ്റീവ് ഡാമ്പിംഗ് സിസ്റ്റം പ്ലസും സ്റ്റാൻഡേർഡായി ഘടിപ്പിക്കും.

More from DriveSpark

Article Published On: Monday, April 6, 2020, 8:30 [IST]
English summary
New gen Mercedes Benz GLS listed on Indian website. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X