ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

മിക്ക ഇന്ത്യൻ വാഹന നിർമാതാക്കൾക്കും വിൽപ്പനയുടെ കാര്യത്തിൽ ഗംഭീരമായ മാസമായിരുന്നു 2020 ഒക്ടോബർ. ഭൂരിഭാഗം സെഗ്‌മെന്റുകളും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ചിലർക്ക് മോശം സാഹചര്യമായിരുന്നു, എം‌യുവി സെഗ്‌മെന്റ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

സെഗ്‌മെന്റിലെ ഏറ്റവും മികച്ച വിൽപ്പന നേടിയ മോഡലായി മാരുതി എർട്ടിഗ തുടർച്ചയായി അതിന്റെ സ്ഥാനം നില നിർത്തുന്നു. ഡീലർ ഡെസ്പാച്ചുമുൾപ്പടെ മൊത്തം 7,748 യൂണിറ്റ് വിൽപ്പനയോടെ 8.0 ശതമാനം വളർച്ച കൈവരിച്ചു.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

മഹീന്ദ്ര ബൊലേറോ 7.614 യൂണിറ്റ് വിൽപ്പനയോടെ മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വളർച്ച നേടി. 2015 വരെ, ബൊലേറോ എല്ലാ മാസവും പതിനായിരത്തോളം യൂണിറ്റുകൾ വിൽക്കാറുണ്ടായിരുന്നു.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ 5,884 യൂണിറ്റുകളിൽ നിന്നുള്ള വർധന ശ്രദ്ധേയമാണ്. ഉത്സവകാലവും രാജ്യത്തെ ഗ്രാമീണ, മലയോര പട്ടണങ്ങളിൽ വീണ്ടെടുക്കലിന്റെ ചില പ്രാരംഭ സൂചനകളും കാരണം വാഹനത്തിന്റെ ഡിമാൻഡ് വർധിക്കുന്നു.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

റെനോ ട്രൈബറിന് ഒക്ടോബർ മാസം പരയത്തക്ക മാറ്റം ഒന്നും ഉണ്ടായിരുന്നില്ല, 2019 ഒക്ടോബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ ഒരു ശതമാനം വർധനവാണ് മോഡൽ രേഖപ്പെടുത്തിയത്.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

5,272 യൂണിറ്റുകൾ ഒരു മോശം സംഖ്യയല്ലെങ്കിലും, ഉപഭോക്താക്കളുടെ താൽ‌പ്പര്യ നില എങ്ങനെ നിലനിർത്താമെന്നും അവരെ റെനോ ഡീലർഷിപ്പുകളിലേക്ക് ആകർഷിക്കുന്നത് എങ്ങനെ തുടരാമെന്നും റെനോ കണ്ടെത്തേണ്ടിയിരിക്കുന്നു. 2020 -ന്റെ മുൻ മാസങ്ങളിലും, ട്രൈബറിന്റെ സംഖ്യകൾ മാന്ദ്യത്തിന്റെ ചില പ്രാരംഭ സൂചനകൾ കാണിച്ചിരുന്നു.

Rank Model Oct-20 Oct-19 Growth (%)
1 Maruti Ertiga 7,748 7,197 7.66
2 Mahindra Bolero 7,624 5,884 29.57
3 Renault Triber 5,272 5,240 0.61
4 Toyota Innova Crysta 4,477 5,062 -11.56
5 Maruti XL6 2,439 4,328 -43.65
6 Mahindra Marazzo 737 1,044 -29.41
7 Kia Carnival 400 0 -
8 Datsun Go+ 30 189 -84.13
9 Toyota Vellfire 29 20 45.00
ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിൽ‌പനയിൽ ഇടിവ് തുടരുകയാണ്, കൂടാതെ ഒക്ടോബർ മാസത്തിൽ ഡീലർ ഡെസ്പാച്ച് ഉൾപ്പടെ 4,477 യൂണിറ്റുകളുടെ വിൽപ്പനയാണ് മോഡൽ കൈവരിച്ചത്.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പനയുടെ കാര്യത്തിൽ ഇത് 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

മാരുതി XL6 -ഉം വിപണിയിൽ അല്പം ക്ഷീണിതനാണ്. 2020 -ലെ മിക്ക മാസങ്ങളിലും, എർട്ടിഗയുടെ പ്രീമിയം സഹോദരൻ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിലും ഇത് വിൽപ്പനയിൽ 44 ശതമാനം ഇടിവ് രേഖപ്പെടുത്തി. മറുവശത്ത്, പ്രതിമാസ വിൽ‌പന 16 ശതമാനം വർദ്ധിച്ചു, ഇത് ഒരു നല്ല സൂചനയാണ്.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

മഹീന്ദ്ര മറാസോയുടെ വിൽപ്പന ഒക്ടോബർ 20 ൽ 29 ശതമാനം കുറഞ്ഞു, എം‌പി‌വിയുടെ 737 യൂണിറ്റുകൾ മാത്രമേ മഹീന്ദ്രയ്ക്ക് ഷിപ്പ് ചെയ്യാൻ കഴിഞ്ഞുള്ളൂ.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

സെഗ്‌മെന്റിന്റെ വിൽപ്പനയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ഡാറ്റ്സന്റെ ഗോ+ അതിന്റെ വിൽപ്പന സംഖ്യ 189 -ൽ നിന്ന് വെറും 30 ആയി കുറഞ്ഞു, ഇതോടെ 84 ശതമാനം ഇടിവാണ് മോഡലിനുണ്ടായത്.

ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

പ്രീമിയം എം‌പി‌വികളായ, കിയകാർ‌ണിവൽ‌, ടൊയോട്ട വെൽ‌ഫയർ‌ എന്നിവയ്ക് വിൽ‌പനയുടെ കാര്യത്തിൽ ഒരു നല്ല മാസമായിരുന്നു ഒക്ടോബർ. കാർണിവൽ 400 യൂണിറ്റ് വിൽപ്പനയും വെൽഫയർ 29 യൂണിറ്റ് വിൽപ്പനയും രജിസ്റ്റർ ചെയ്തു, ഇവ രണ്ടും അതത് വിഭാഗങ്ങളിൽ ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
October 2020 MPV Sales In India. Read in Malayalam.
Story first published: Tuesday, November 10, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X