മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

ടാറ്റ മോട്ടോർസ് 2020 മാർച്ച് മാസത്തിൽ ആഭ്യന്തര വാഹന നിരയിലെ മിക്ക മോഡലുകളിലും മികച്ച ഡിസ്‌കൗണ്ട് ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

ടിയാഗോയുടെ ബി‌എസ്‌ VI പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പടെ മൊത്തം 20,000 രൂപയുടെ ആനുകൂല്യങ്ങളാണ് നിർമ്മാതാക്കൾ നൽകുന്നത്.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

സമാനമായ രീതിയിൽ, ബി‌എസ്‌ VI കംപ്ലയിന്റ് ടിഗോറിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, കൂടാതെ 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

നെക്സോൺ ബി‌എസ്‌ VI പതിപ്പിന് ഈ മാസം കോർപ്പറേറ്റ് ഡിസ്കൗണ്ട് മാത്രമാണ് കമ്പനുി നൽകുന്നത്, നിലവിലുള്ള ബി‌എസ്‌ IV സ്റ്റോക്കുകൾക്ക് 1.0 ലക്ഷം രൂപ മുതൽ 1.75 ലക്ഷം രൂപ വരെ ഡിസ്കൗണ്ടുകൾ ലഭിക്കുന്നു.

Models Discount
Tiago BS6 Rs 10,000 Cash + Rs. 10,000 Exchange Bonus
Tigor BS6 Rs 10,000 Cash + Rs. 15,000 Exchange Bonus
Altroz BS6 NIL
Nexon BS6 Only Corporate Discount
Harrier BS6 NIL
BS4 Stock Up To Rs. 1,00,000 - Rs. 1,75,000

Source: Gaadiwaadi

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

ആൾ‌ട്രോസ് പുതിയ ഉൽ‌പ്പന്നമായതിനാൽ ആഭ്യന്ത നിർമ്മാതാക്കൾ യാതൊരു കിഴിവുകളും വാഗ്ദാനം ചെയ്യുന്നില്ല. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

ALFA (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ആദ്യത്തെ മോഡലാണ് B2 സെഗ്മെന്റ് ഹാച്ച്ബാക്ക്, സ്റ്റാൻഡേർഡായി മാനുവൽ ഗിയർബോക്സുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഹനത്തിന് ലഭിക്കുന്നു.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

പുതിയ സവിശേഷതകൾ നേടുന്നതിനിടയിൽ ഇംപാക്റ്റ് ഡിസൈൻ 2.0 ശൈലിയ്ക്ക് അനുസൃതമായി കോസ്മെറ്റിക് പരിഷ്കാരങ്ങളോടെ ടിയാഗോ, ടിഗോർ, നെക്‌സോൺ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം ആദ്യം അവതരിപ്പിച്ചിരുന്നു.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

നെക്‌സോണിന് 120 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന പുതിയ ബി‌എസ്‌ VI കംപ്ലയിന്റ് 1.2 ലിറ്റർ ടർബോചാർജ്ഡ് റിവോട്രോൺ പെട്രോൾ എഞ്ചിൻ ലഭിച്ചു.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

ബി‌എസ്‌ VI ഹാരിയറിനും ടാറ്റ ഒരു കിഴിവും വാഗ്ദാനം ചെയ്യുന്നില്ല. മിഡ്-സൈസ് എസ്‌യുവിക്ക് 2020 ഓട്ടോ എക്‌സ്‌പോയിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റും 170 bhp കരുത്ത് സൃഷ്ടിക്കുന്ന ബി‌എസ്‌ VI ഡീസൽ എഞ്ചിനിലും നിർമ്മാതാക്കൾ നൽകിയിരുന്നു.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇരട്ട-ടോൺ 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ പുതിയ സവിശേഷതകൾ ഏറ്റവും ഉയർന്ന XZ+ / XZA+ എന്നീ മോഡലുകളിൽ വരുന്നു.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

മാത്രമല്ല, കറുത്ത റൂഫ്, പുതിയ ചുവന്ന ബോഡി നിറത്തിനൊപ്പം സ്റ്റാൻഡേർഡായി ESP (ഇലക്ട്രോണിക് സ്ഥിരത പ്രോഗ്രാം) ലഭ്യമാണ്. ടാറ്റയിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് ഗ്രാവിറ്റാസ് മൂന്ന്-റോ എസ്‌യുവിയാണ്.

മാർച്ചിൽ 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി ടാറ്റ കാറുകൾ

ഈ വർഷം രണ്ടാം പകുതിയിൽ ഇത് അവതരിപ്പിക്കും, H2X മൈക്രോ എസ്‌യുവിക്കും ഈ വർഷാവസാനം ഷോറൂമുകളിൽ എത്താൻ കഴിയും എന്ന പ്രതീക്ഷിക്കുന്നു.

Article Published On: Tuesday, March 10, 2020, 14:32 [IST]
English summary
Tata Cars march 2020 discounts. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X