ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2020 ഫെബ്രുവരിയിൽ മൊത്തം 10,352 യൂണിറ്റുകളാണ് ഡീലർമാർക്ക് വിറ്റത്. ബ്രാൻഡ് ഇതിനകം തന്നെ ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് പൂർണ്ണമായും മാറിയിരിക്കുന്നു.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

31,853 യൂണിറ്റ് ബി‌എസ്‌ VI വാഹനങ്ങൾ ഇന്നുവരെ ഡീലർഷിപ്പുകളിലേക്ക് അയച്ചിട്ടുണ്ടെന്നും, മോഡലുകൾ ആകർഷകമാക്കുന്നതിന് ആമുഖ വിലകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ബ്രാൻഡ് സ്ഥിരീകരിച്ചു.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നു, ഇത് ബി‌എസ്‌ IV പാസഞ്ചർ വാഹനങ്ങൾ നിർത്തലാക്കുന്നു.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

ജാപ്പനീസ് ഓട്ടോ ഭീമൻ എറ്റിയോസ് കോംപാക്റ്റ് സെഡാൻ, ലിവ കോംപാക്റ്റ് ഹാച്ച്ബാക്ക്, കൊറോള ആൽറ്റിസ് D-സെഗ്മെന്റ് സെഡാൻ, പ്രാഡോ, പ്രിയസ്, ലാൻഡ്‌ക്രൂസർ എന്നിവയുടെ ഒരു യൂണിറ്റുകൾ പോലും ഡീലറുമാർക്ക് അയച്ചിട്ടില്ല.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

മുമ്പ് ഇന്ത്യൻ വിപണിയിൽ 12 മോഡലുകൾ ഉണ്ടായിരുന്ന നിർമ്മാതാക്കൾക്ക് ഇപ്പോൾ യാരിസ്, ഗ്ലാൻസ, ഇന്നോവ, കാമ്രി ഹൈബ്രിഡ്, വെൽ‌ഫയർ, ഫോർച്യൂണർ എന്നിങ്ങനെ ആറ് മോഡലുകൾ മാത്രമാണുള്ളത്.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

ടൊയോട്ടയ്ക്ക് ഗ്ലാൻസ ഒഴികെ ഇന്ത്യൻ വിപണിയിൽ വോളിയം അധിഷ്ഠിത ഉൽ‌പ്പന്നങ്ങളില്ലാത്തതിനാൽ എറ്റിയോസിന്റെയും ലിവയുടെയും നിർത്തലാക്കൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പാണ്. വാഹനം കഴിഞ്ഞ വർഷം പകുതി മുതൽ വിൽപ്പനയ്ക്കെത്തിയിരുന്നു. വിഭാഗത്തിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനം നിലനിർത്താൻ ഗ്ലാൻസയ്ക്ക് കഴിഞ്ഞു

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

ടൊയോട്ടയുടെ വോളിയം അഭിലാഷങ്ങൾ സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ വരാനിരിക്കുന്ന പുനർനിർമ്മിച്ച ഉൽപ്പന്നങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

ബാഡ്‌ജ് എഞ്ചിനീയറിംഗ് വിറ്റാര ബ്രെസയാണ് ഗ്ലാൻസയെ പിന്തുടർന്ന് അടുത്തതായി വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. ടൊയോട്ടയ്ക്ക് തീർച്ചയായും മറ്റൊരു വോളിയം സെയിൽ ഉൽപ്പന്നം ആവശ്യമുള്ളതിനാൽ ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങളോടെ അടുത്ത മാസം ഇത് വിൽപ്പനയ്‌ക്കെത്തും.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

ഇതിന് നിർമ്മാതാക്കൾ എന്ത് പേരിടുമെന്ന് അറിയില്ല, പക്ഷേ വാഹനത്തിന് സൂക്ഷ്മമായ ഡിസൈൻ പരിഷ്കാരങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് പ്രതീക്ഷിക്കുന്നു.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

SHVS സാങ്കേതികവിദ്യയുള്ള ബി‌എസ്‌ VI കംപ്ലയിന്റ് 1.5 ലിറ്റർ നാല് സിലിണ്ടർ K15B പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്. പവർട്രെയിൻ പരമാവധി 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിക്കും.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

വിറ്റാര ബ്രെസയ്‌ക്ക് പകരമായി ആകർഷകമായ വിലനിർണ്ണയവും മികച്ച സ്റ്റാൻഡേർഡ് വാറണ്ടിയും ഇതിന് ലഭിക്കും. എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ഒരു പുനർ‌നിർമ്മിച്ച എം‌പിവി ഇതിന് പിന്നാലെ ജാപ്പനീസ് വാഹനഭീമനിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ബിഎസ് VI ഇഫക്റ്റ്; ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന നിര നേർ പകുതിയായി

പക്ഷേ ഇതിന്റെ ലോഞ്ച് ടൈംലൈൻ ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ആകാം. പുതിയ തലമുറ കൊറോളയ്ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Friday, March 6, 2020, 18:20 [IST]
English summary
Toyota's Indian portfolio reduces to 6 models from 12 due to BS6 emission norms. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X