ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിൽ (GeM) യാരിസ് കോംപാക്ട് സെഡാൻ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

സർക്കാർ സ്ഥാപനങ്ങൾ‌, വകുപ്പുകൾ‌, പൊതുമേഖലാ യൂണിറ്റുകൾ‌ (പൊതുമേഖലാ സ്ഥാപനങ്ങൾ) എന്നിവ ചരക്കുകളും സേവനങ്ങളും ഓൺ‌ലൈനായി സംഭരിക്കുന്നതിനുള്ള ഒരു പ്രത്യേക ഡിജിറ്റൽ വിപണിയാണ് ഈ ഓൺലൈൻ പോർട്ടൽ.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

ടൊയോട്ട യാരിസ് ജൂൺ മുതൽ J ഗ്രേഡിൽ പോർട്ടലിൽ വാഗ്ദാനം ചെയ്യും. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി എന്നീ നിർമ്മാതാക്കളിൽ നിന്നുള്ള നിരവധി കാറുകൾക്കൊപ്പം യാരിസും വിൽക്കപ്പെടും.

MOST READ: ആരേയും അതിശയിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫയർ ട്രക്കിനെ ഒന്ന് പരിചയപ്പെടാം

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

ടൊയോട്ട യാരിസ് ജൂൺ മുതൽ J ഗ്രേഡിൽ പോർട്ടലിൽ വാഗ്ദാനം ചെയ്യും. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി എന്നീ നിർമ്മാതാക്കളിൽ നിന്നുള്ള നിരവധി കാറുകൾക്കൊപ്പം യാരിസും വിൽക്കപ്പെടും.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

ലോകോത്തര സുരക്ഷ, ഗുണനിലവാരം, ഈട്, വിശ്വാസ്യത സവിശേഷതകൾ എന്നിവയടങ്ങുന്ന ടൊയോട്ട യാരിസ് ഈ വിഭാഗത്തിൽ പ്രിയങ്കരമായ ഒരു ഓപ്ഷനാണെന്ന് TKM സെയിൽസ് ആൻറ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

MOST READ: ഹെർക്കുലീസ് 6x6 എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് റെസ്വാനി

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

യാരിസിന്റെ ലിസ്റ്റിംഗ്, സെഡാൻ വിഭാഗത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് വിശാലമായ ഓപ്ഷനുകൾ ഉണ്ടായിരിക്കുമെന്ന് GeM ഇപ്പോൾ ഉറപ്പാക്കും. കൂടാതെ, യാരിസിന് ബാധകമായ "കൊവിഡ് വാരിയർ" സ്‌പെഷ്യൽ ഓഫറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

കൂടാതെ കൊവിഡ് മഹാമാരി വ്യാപനം തടയുന്നതിനുള്ള സേവനങ്ങൾക്ക് സർക്കാർ ജീവനക്കാർക്കും ഡോക്ടർമാർക്കും നന്ദി അറിയിക്കാനുള്ള അവസരവും ഇതിലൂടെ തങ്ങൾക്ക് ലഭിച്ചു എന്ന് നവീൻ വ്യക്തമാക്കി.

MOST READ: ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

പുതിയ B സെഗ്മെന്റിന്റെ അവസരങ്ങൾ വർധിപ്പിക്കാനും കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും താൽപര്യം നേടിയെടുക്കുക എന്ന നീക്കത്തിലാണ് കമ്പനി.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

ടൊയോട്ട യാരിസ് J ഗ്രേഡ്, സെഡാന്റെ ലൈനപ്പിലെ എൻട്രി ലെവൽ വേരിയന്റാണ്, കൂടാതെ ഫീച്ചർ ഗ്രൗണ്ടിൽ മാന്യമായി ലോഡുചെയ്യതിരിക്കുന്ന മോഡലാണിത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, അലോയി വീലുകൾ, ഡ്യുവൽ ടോൺ ഇന്റീരിയറുകൾ, ഫാബ്രിക് അപ്ഹോൾസ്റ്റേർഡ് സീറ്റുകൾ എന്നിവയാണ് കാറിൽ വരുന്നത്.

MOST READ: രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

ഏഴ് എയർബാഗുകൾ, ABS+EBD , ബ്രേക്ക് അസിസ്റ്റ് എന്നിവയും ഇൻഫ്രാറെഡ് കട്ട് ഓഫ് ഉപയോഗിച്ച് സൗരോർജ്ജം ആഗിരണം ചെയ്യുന്ന ഫ്രണ്ട് വിൻഡ്ഷീൽഡും ചേർന്ന് സുരക്ഷാ സവിശേഷത പട്ടിക സമൃദ്ധമാണ്.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സെഡാനിൽ പ്രവർത്തിക്കുന്നത്. ഈ ബിഎസ് VI കംപ്ലയിന്റ് യൂണിറ്റ് 106 bhp കരുത്തും 140 Nm torque ഉം പുറപ്പെടുവിക്കുന്നു. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡയമണ്ട് കട്ട് അലോയി വീലുകൾ, CVT യൂണിറ്റ് എന്നിവയാണ് യാരിസിന്റെ ഉയർന്ന വേരിയന്റുകളിൽ വരുന്നത്.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

GeM വഴി ടൊയോട്ട യാരിസിന്റെ ലഭ്യത നിർമ്മാതാക്കൾക്ക് അവരുടെ മോഡലുകളുടെ സർക്കാർ വിൽ‌പന വർദ്ധിപ്പിക്കാൻ സഹായിക്കും. കമ്പനി ഇതിനകം തന്നെ ഇന്നോവ G പ്ലസ് ഡീസൽ ഏഴ്, എട്ട് സീറ്റർ, GX പെട്രോൾ ഏഴ്, എട്ട് സീറ്റർ, VX പെട്രോൾ ഏഴ് സീറ്റർ മോഡലുകൾ ഒരേ പ്ലാറ്റ്ഫോമിൽ വിൽക്കുന്നു.

ടൊയോട്ട യാരിസ് ഇനി മുതൽ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്‌സിലും ലഭ്യം

2018 -ൽ ഇന്ത്യയിൽ അവതരിപ്പിച്ച യാരിസ് സെഡാൻ കമ്പനിയുടെ മാന്യമായ വിൽപ്പന കൈവരിക്കുന്ന മോഡലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സെഡാൻ 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 64 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നാണ് ടൊയോട്ട പറയുന്നത്. അടുത്ത മാസം രാജ്യത്ത് എത്തുന്ന പുതുതലമുറ ഹോണ്ട സിറ്റിയിൽ നിന്നുള്ള മത്സരത്തെ നേരിടാനാണ് സെഡാൻ ഒരുങ്ങുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Yaris Sedan Will Be Made Available In Government e Marketplace. Read in Malayalam.
Story first published: Thursday, June 25, 2020, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X