വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 സെപ്റ്റംബർ മാസത്തിൽ, പാസഞ്ചർ കാർ വ്യവസായം 36.6 ശതമാനം വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രധാനമായും ഉത്പാദനത്തെ ബാധിക്കുന്ന സെമി കണ്ടക്ടർ ക്ഷാമം മൂലമുണ്ടായ നിയന്ത്രണങ്ങളാണ് ഇതിന് കാരണം.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

ഹാച്ച്ബാക്ക് ക്ലാസ്സിൽ, ആൾട്ടോ എൻട്രി-ലെവൽ മോഡൽ 2020 സെപ്റ്റംബറിൽ 18,246 യൂണിറ്റുകളിൽ നിന്ന് 12,143 യൂണിറ്റുകളുടെ വിൽപ്പനയോടെ സെയിൽസ് ചാർട്ടുകളിൽ ഒന്നാമതെത്തി.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇത് വാർഷികാടിസ്ഥാനത്തിൽ 33 ശതമാനം നെഗറ്റീവ് വോളിയം വളർച്ചയിലേക്ക് നയിച്ചു. മാരുതി സുസുക്കി ബലേനോ 8,077 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തം കരസ്ഥമാക്കി, എന്നാൽ 2020 -ൽ ഇതേ മാസത്തിലെ 19,433 യൂണിറ്റുകളിൽ നിന്ന് 58 ശതമാനം ഇയർ ഓൺ ഇയർ (YoY) വിൽപ്പന കുറഞ്ഞു.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 സെപ്റ്റംബർ മാസത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഹാച്ച്ബാക്കായി മാരുതി സുസുക്കി വാഗൺആർ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

പന്ത്രണ്ട് മാസങ്ങൾക്ക് മുമ്പ് ഇതേ കാലയളവിൽ 17,581 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്, 57 ശതമാനം ഇടിവോടെ 7,632 യൂണിറ്റുകളുടെ വിൽപ്പനയാണ് ഹാച്ച് നേടിയത്.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

പലപ്പോഴും പ്രീമിയം ഹാച്ച്ബാക്ക് വിഭ്ഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തുന്ന ടാറ്റ ആൾട്രോസ് ഏറ്റവും കുറഞ്ഞ ഇടിവാണ് സഹിച്ചത്, കഴിഞ്ഞ മാസങ്ങളിലെ സ്ഥിരമായ വിൽപ്പന സംഖ്യയ്ക്ക് ഇത് അഭിനന്ദനം അർഹിക്കുന്നു.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

വെറും 3.0 ശതമാനം YoY ഇടിവുമായി ആൽഫ ARC പ്ലാറ്റ്ഫോം അധിഷ്ഠിത മോഡൽ 2020 -ൽ ഇതേ കാലയളവിലെ 5,952 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 -ൽ 5,772 യൂണിറ്റുകൾ വിറ്റഴിച്ചു.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

ആൾട്രോസിന്റെ പ്രധാന എതിരാളികളിലൊന്നായ ഹ്യുണ്ടായി i20, അഞ്ചാം സ്ഥാനത്ത് തൊട്ടുപിന്നാലെ സ്ഥാനം പിടിച്ചിട്ടുണ്ട്. ആൾട്രോസിന്റെ സംഖ്യയുമായി വെറും 600 യൂണിറ്റുകൾ പിന്നിലാണിത്. മൂന്നാം തലമുറ i20 കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,852 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 48 ശതമാനം വൻ ഇടിവോടെ 5,153 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

പട്ടികയുടെ രണ്ടാം പകുതിയിൽ, ടാറ്റ ടിയാഗോ 5,121 യൂണിറ്റ് വിൽപ്പനയുമായി ആറാം സ്ഥാനത്തെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 6,080 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം നെഗറ്റീവ് വിൽപ്പന വളർച്ചയാണ് ഹാച്ച്ബാക്ക് കൈവരിച്ചത്.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ
Rank Model Sep'21 Sep'20 Growth (%)
1 Maruti Alto 12,143 18,246 -33
2 Maruti Baleno 8,077 19,433 -58
3 Maruti WagonR 7,632 17,581 -57
4 Tata Altroz 5,772 5,952 -3
5 Hyundai i20 5,153 9,852 -48
6 Tata Tiago 5,121 6,080 -16
7 Hyundai Grand i10 4,168 10,385 -60
8 Maruti S-Presso 2,793 9,000 -69
9 Renault Kwid 2,710 4,513 -40
10 Maruti Swift 2,520 22,643 -88.87
വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ മാസം 4,168 യൂണിറ്റുകളുമായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏഴാമത്തെ ഹാച്ച്ബാക്കാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. കൊറിയൻ ഹാച്ച്ബാക്ക് 60 ശതമാനം YoY ഇടിവ് സഹിച്ചു.

വിപണിയിൽ 36 ശതമാത്തോളം ഇടിവ്; 2021 സെപ്റ്റംബറിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ ഇങ്ങനെ

മാരുതി സുസുക്കി എസ്-പ്രസ്സോ2,793 യൂണിറ്റുകളോടെ എട്ടാം സ്ഥാനത്തുണ്ട്, 2020 സെപ്റ്റംബറിൽ 9,000 യൂണിറ്റുകളിൽ നിന്ന് 69 ശതമാനം ഇടിവാണ് വാഹനം കൈവരിച്ചത്. അതേസമയം റെനോ ക്വിഡ്, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവ യഥാക്രമം 2,710 യൂണിറ്റും 2,520 യൂണിറ്റും വിൽപ്പന നേടി.

Most Read Articles

Malayalam
English summary
Best selling hatchbacks in india in 2021 september
Story first published: Friday, October 8, 2021, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X