സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോർഡ്. രാജ്യത്ത് വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി ഫോർഡ് ഇന്ത്യ ഫിഗോ ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കും.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

ഫോർഡ് ഫിഗോ ഓട്ടോമാറ്റിക് 2021 ജൂലൈ 22 -ന് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഹാച്ച്ബാക്ക് വരും.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

ഇക്കോസ്‌പോർട്ട് കോംപാക്ട് എസ്‌യുവിയിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണിത്. 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഫോർഡ് ഇക്കോസ്പോർട്ടിന്റെ ഹൃദയം.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയ്ക്കൊപ്പം പുതിയ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

ഡീസൽ പതിപ്പിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കാൻ സാധ്യതയില്ല. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഫോർഡ് ഫിഗോയ്ക്ക് ശക്തി പകരുന്നത്.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

യൂണിറ്റ് 95 bhp കരുത്തും 119 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നിലവിലെ മോഡൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

ഫിഗോ മാനുവൽ പതിപ്പ് ലിറ്ററിന് 18.5 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജ് നൽകുന്നുവെന്ന് അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡ് അവകാശപ്പെടുന്നു.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

ഓട്ടോമാറ്റിക് പതിപ്പ് നിലവിലുള്ള മോഡലിനെക്കാൾ അല്പം കുറവ് മൈലേജ് നൽകാനാണ് സാധ്യത. ഹാച്ചിന്റെ ഡീസൽ ഓപ്ഷനിൽ 1.5 ലിറ്റർ എഞ്ചിനാണ് വരുന്നത്. ഇത് 99 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് AMT മോഡലുകൾക്ക് വെല്ലുവിളിയായി ഫിഗോ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22 -ന് എത്തും

മാരുതി സുസുക്കി സ്വിഫ്റ്റ് AMT, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് AMT എന്നിവയ്‌ക്കെതിരെയാണ് ഫോർഡ് ഫിഗോ ഓട്ടോമാറ്റിക് സ്ഥാപിക്കുക. വാഹനത്തിന്റെ മാനുവൽ ഗിയർബോക്സിനേക്കാൾ 50,000 രൂപ മുതൽ 60,000 രൂപ വരെ കൂടുതൽ വില ഇതിന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Will Launch The Figo Petrol Automatic Variant On July 22 In India. Read in Malayalam
Story first published: Friday, July 16, 2021, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X