കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചെറിയ കാറുകൾക്കായി ഹ്യുണ്ടായി ഒരു സമർപ്പിത ഇവി പ്ലാറ്റ്ഫോം വികസിപ്പിക്കാനൊരുങ്ങുകയാണ്.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

പ്രത്യേകിച്ചും ഹ്യുണ്ടായി i10, ഗ്രൂപ്പിന്റെ കിയ പിക്കാന്റോ എന്നിവയടങ്ങുന്ന സൂപ്പർമിനി ക്ലാസ്സിലാവും ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

പിക്കാന്റോയ്ക്ക് സമാനമായ ഉൽപ്പന്നങ്ങൾക്ക് പകരമായി ഒരു പുതിയ ചെറിയ ഇവി പ്ലാറ്റ്ഫോം കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കിയ യൂറോപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എമിലിയോ ഹെരേര ജനുവരിയിൽ പ്രസ്താവിച്ചിരുന്നു.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

ഈ പ്ലാറ്റ്ഫോം ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ബ്രാൻഡുകൾക്കിടയിൽ പങ്കിടുന്നത് സ്വാഭാവികമാവും, കൂടാതെ ഹ്യുണ്ടായിയുടെ ഇവി മാത്രമുള്ള അയോണിക് സബ് ബ്രാൻഡ് ഇതിന്റെ പ്രധാന ഗുണഭോക്താവാകാം.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

ഫോക്‌സ്‌വാഗണ്‍ ടി-ക്രോസിന്റെ വലുപ്പമുള്ള ക്രോസ്ഓവർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അയോണിക് 3, E-GMP ഇലക്ട്രിക് പ്ലാറ്റ്ഫോം (അയോണിക് 5, കിയ ഇവി6 എന്നിവയിൽ കാണുന്നത്) ഉപയോഗിക്കും. ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും തൽഫലമായി അതിന്റെ ചില സവിശേഷതകൾ ഇല്ലാതായേക്കാം.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായി i10 ഇവി, കിയ പിക്കാന്റോ ഇവി എന്നിവ അവയുടെ അടുത്ത തലമുറ മോഡലുകളിൽ മാത്രമാവും എത്തുക എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

2017 ജനുവരിയിൽ വെളിപ്പെടുത്തിയതിനെത്തുടർന്ന് 2020 -ൽ ദക്ഷിണ കൊറിയൻ വിപണിയിൽ (കിയ മോർണിംഗ് എന്ന് വിപണനം ചെയ്യുന്ന) പിക്കാന്റോയ്ക്ക് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

പുതിയ രൂപകൽപ്പന, പുതിയ സുരക്ഷാ സവിശേഷതകൾ, വലിയ ഇൻഫോടെയ്ൻമെന്റ് സംവിധാനം, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. പിക്കാന്റോയുടെ ജീവിതചക്രം 6-7 വർഷം പിന്നിട്ടതിനാൽ കിയ മോഡൽ 2023 -ൽ നാലാം തലമുറയിലേക്ക് മാറിയേക്കും.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

നാലാം തലമുറ i10 -ന്റെ ടൈംലൈൻ 2025 മധ്യത്തിലാണ്, ഈ കാലയളവിൽ ഒരു പൂർണ്ണ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് 2025 -ഓടെ 44 വൈദ്യുതീകരിച്ച മോഡലുകൾ അവതരിപ്പിക്കും. 2019 -ൽ 24 വൈദ്യുതീകരിച്ച മോഡലുകളിൽ നിന്ന് 13 ഹൈബ്രിഡുകൾ, ആറ് പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, 23 ബാറ്ററി ഇലക്ട്രിക്, രണ്ട് ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിനായി ഇത് വിപുലീകരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Likely To Develop New Supermini Electric Car Base On KIA Picanto. Read in Malayalam.
Story first published: Wednesday, April 14, 2021, 20:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X