ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

ഇന്ത്യയിലെ തെരഞ്ഞെടുത്ത ഹ്യുണ്ടായി ഡീലർഷിപ്പുകൾ ഈ മാസം മോഡൽ നിരയിലുടനീളം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

‘എറ' ട്രിം ഒഴികെയുള്ള ഹ്യുണ്ടായി സാൻട്രോയുടെ എല്ലാ വകഭേദങ്ങളും 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

അതേസമയം, എറ വേരിയന്റിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും മറ്റ് വേരിയന്റുകളുടേതിന് സമാനമായ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ഓറയുടെ ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 30,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

10,000 രൂപ മാത്രം എക്സ്ചേഞ്ച് ബോണസാണ് മോഡലിന്റെ സിഎൻജി വേരിയന്റിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. കോംപാക്ട് സെഡാന്റെ മറ്റെല്ലാ പെട്രോൾ, ഡീസൽ വേരിയന്റുകളിലും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ, സിഎൻജി പതിപ്പുകൾക്ക് യഥാക്രമം 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭിക്കും. ശക്തമായ ടർബോ വേരിയന്റിന് 30,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

ആദ്യമായി, പുതുതലമുറ i20 iMT ടർബോ പെട്രോൾ, ഡീസൽ മോഡലുകൾക്ക് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ബ്രാൻഡ് ഓഫർ ചെയ്യുന്നു.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

മുകളിൽ പറഞ്ഞ എല്ലാ മോഡലുകൾക്കും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് സ്റ്റാൻഡേർഡായി ലഭ്യമാണ്.

ഏപ്രിലിലും വിപണി വാഴാൻ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

വെന്യു, വെർണ, ക്രെറ്റ, എലാൻട്ര, ട്യൂസോൺ, കോണ ഇലക്ട്രിക് എന്നിവയ്‌ക്കായി ഓഫറുകളൊന്നും നിർമ്മാതാക്കൾ നൽകുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Offers Great Discounts Throughout Its Portfolio In 2021 April. Read in Malayalam.
Story first published: Monday, April 5, 2021, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X