ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

ഫോർഡ് തങ്ങളുടെ പുതുക്കിയ പുതുതലമുറ ബ്രോങ്കോ എസ്‌യുവി ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് പുറത്തിറക്കിയത്. ഫോർഡ് ബ്രോങ്കോയുടെ പ്രത്യക്ഷപ്പെടൽ എസ്‌യുവി വിപണിയിൽ ഒരു കോളിളക്കമുണ്ടാക്കിയതായി തോന്നുന്നു.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

ഇപ്പോൾ യു‌എസ് ഓട്ടോമൊബൈൽ ഭീമനായ ജീപ്പ് റാങ്‌ലർ എക്സ്ട്രീം റീകൺ പാക്കേജിനെ ടീസ് ചെയ്ത് റാങ്‌ലർ റൂബിക്കണിന്റെ ആകർഷണം വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജ് ബ്രോങ്കോ സാസ്‌ക്വാച്ച് പാക്കേജിനായുള്ള ജീപ്പിന്റെ ഉത്തരമാണെന്ന് തോന്നുന്നു. റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജ് ഈ വർഷം അവസാനത്തോടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

നാല് ഡോറുകളുള്ള റാങ്‌ലർ റൂബിക്കണുകൾക്കും ഭീമാകാരമായ റൂബിക്കൺ 392 -നും പ്രത്യേക കസ്റ്റമൈസേഷൻ പാക്കേജ് ലഭ്യമാണ്.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

ഈ എക്‌സ്ട്രീം റീകൺ പാക്കേജിൽ 35 ഇഞ്ച് BF ഗുഡ്‌റിക് ഓൾ-ടെറൈൻ ബെഡ്‌ലോക്ക് ശേഷിയുള്ള വീലുകളിൽ ഘടിപ്പിച്ചിരിക്കുന്ന KO2 ഡേർട്ട് ഷ്രെഡറുകളുമായി വരുന്നു.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

കൂടാതെ ആക്‌സിലുകൾക്ക് 4.56: 1 ഗിയറിംഗും ഉൾപ്പെടുന്നു. റാങ്‌ലർ റൂബിക്കണിനെ പിന്തുണയ്‌ക്കുന്നതിന് 1.5 ഇഞ്ച് സസ്‌പെൻഷൻ ലിഫ്റ്റും റീ-ട്യൂൺഡ് ഡാംപറുകളുമുണ്ട്. 392 -ന് 2.0 ഇഞ്ച് ലിഫ്റ്റ് ലഭിക്കുന്നു.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

എക്‌സ്ട്രീം റീകൺ പാക്കേജ് റാങ്‌ലർ റൂബിക്കണിനെ കൂടുതൽ ഓഫ്-റോഡിംഗിന് യോഗ്യമാക്കുന്നതിന് അപ്പ്രോച്ച് ഡിപ്പാർച്ചർ ആംഗിളുകളും വർധിപ്പിക്കുന്നു. അപ്രോച്ച് ആംഗിൾ ഇപ്പോൾ 47.4 ഡിഗ്രിയും ഡിപ്പാർച്ചർ ആംഗിൾ 40.7 ഡിഗ്രിയുമാണ്.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിന്റെ വാട്ടർ വേഡിംഗ് ശേഷി 33.6 ഇഞ്ചാണ്. ഈ അളവുകൾക്കൊപ്പം, ബ്രോങ്കോയുടെ കസ്റ്റമൈസേഷൻ പാക്കേജുമായി മത്സരിക്കാൻ റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജ് അനുയോജ്യമാണ്.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

റാങ്‌ലർ റൂബിക്കണിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ബ്രോങ്കോയുടെ 11.5 ഇഞ്ചുമായി താരതമ്യം ചെയ്യുമ്പോൾ റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ 12.9 ഇഞ്ചായി നിർമ്മാതാക്കൾ ഉയർത്തിയിരിക്കുന്നു.

ബ്രോങ്കോ സാസ്‌ക്വാച്ചിന് റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ മറുപടിയുമായി ജീപ്പ്

ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ ഗിയർ അനുപാതവും റാങ്‌ലർ എക്‌സ്ട്രീം റീകൺ പാക്കേജിലൂടെ പരിഷ്‌ക്കരിച്ച് എക്സ്ട്രാ സ്പെഷ്യൽ പെർഫോമെൻസും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Teased All New Xtreme Recon Package For Wrangler SUV. Read in Malayalam.
Story first published: Monday, June 28, 2021, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X