കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

ഏതാനും മാസങ്ങൾക്കുമുമ്പ് രാജ്യത്ത് കിയ മോട്ടോർസ് ഇന്ത്യ എന്നതിൽ നിന്ന് കിയ ഇന്ത്യയിലേക്ക് റീബ്രാൻഡ് ചെയ്യുമെന്ന് ദക്ഷിണകൊറിയൻ കാർ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

അതിന്റെ ഫലമായി 2021 സോണറ്റ്, സെൽറ്റോസ് എന്നിവ വേരിയന്റ് പരിഷ്കരണങ്ങളോടെ സമാരംഭിക്കുകയും അന്താരാഷ്ട്ര വിപണിയിലെന്നപോലെ പുതിയ കോർപ്പറേറ്റ് ലോഗോയുമായി ഇന്ത്യൻ വിപണിയിൽ എത്തുകയും ചെയ്തു. കൂടാതെ, നിർമ്മാതാക്കൾ 2022 -ന്റെ ആദ്യ ഭാഗങ്ങളിൽ ഒരു പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലുള്ള ഒരു പ്രീമിയം എംപിവി സ്ലോട്ടിംഗ് ആയിരിക്കും ഇത് എന്ന് ഞങ്ങൾ സംശയിക്കുന്നു. ബ്രാൻഡിന്റെ യുവി ലൈനപ്പ് ശക്തിപ്പെടുത്താനും കാർണിവലിനും സെൽറ്റോസിനും ഇടയിലുള്ള വിടവ് നികത്താനും ഇത് സഹായിക്കും.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ 2020 -ന്റെ തുടക്കത്തിൽ മൂന്ന് വേരിയന്റുകളിലായി കിയ കാർണിവലിനെ അവതരിപ്പിച്ചു, മോഡലിന് ലഭിച്ച പ്രത്യേക ഡിസ്കൗണ്ട് ഈയിടെ ഇന്നോവ ക്രിസ്റ്റയുടെ ചില വകഭേദങ്ങളുമായി കൂടുതൽ അടുത്ത് വരാൻ കാരണമായി.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

ആഗോള വിപണികളിൽ ഇതിനകം തന്നെ ആധുനികമായ എക്സ്റ്റീരിയറും ഇന്റീരിയറുമുള്ള കാർണിവൽ നന്നായി നവീകരിച്ചിട്ടുണ്ട്, സമീപഭാവിയിൽ ഇത് ഇന്ത്യൻ തീരങ്ങളിൽ എത്തിച്ചേരാം. അതുവരെ, നിലവിലുള്ള കാർണിവലിന്റെ ആയുസ്സ് നീട്ടുകയും ശ്രദ്ധേയമായ അപ്‌ഡേറ്റുകളുള്ള 2021 MY പതിപ്പിനെ അണിയറയിൽ ഒരുക്കുകയും അത് ഉടൻ വിപണിയിൽ സമാരംഭിക്കുകയും ചെയ്യാം.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

നിലവിൽ, കിയ കാർണിവൽ പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ ട്രിമ്മുകളിൽ റീട്ടെയിൽ ചെയ്യപ്പെടുന്നു, ഇതിന് ഉടൻ തന്നെ പ്രസ്റ്റീജിന് മുകളിലായി ഒരു മിഡ്-സ്പെക്ക് വേരിയന്റ് ലഭിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനെ ലിമോസിൻ എന്നാവും നിർമ്മാതാക്കൾ വിളിക്കുന്നത്.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

അതോടൊപ്പം ടോപ്പ്-ഓഫ്-ലൈൻ വേരിയന്റായ നിലവിലെ ലിമോസിൻ എന്ന വേരിയന്റ് ലിമോസിൻ പ്ലസ് എന്ന് പുനർനാമകരണം ചെയ്യപ്പെടും. വെബിൽ ചോർന്ന ചിത്രം സൂചിപ്പിക്കുന്നത് ഇത് അടുത്ത മാസം അരങ്ങേറ്റം കുറിക്കുമെന്നും ഉത്സവ സീസണിന് മുന്നോടിയായി മോഡൽ വിപണിയിൽ എത്തുമെന്നാണ്.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

2021 കിയ കാർണിവൽ അതിന്റെ പുതിയ ലിമോസിൻ ട്രിമിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കിയയുടെ UVO കണക്റ്റ്, വൈറസ് പരിരക്ഷയുള്ള എയർ പ്യൂരിഫയർ, രണ്ടാം നിരയിലെ VIP സീറ്റുകൾ, പിൻഭാഗത്തുള്ളവർക്ക് പ്രത്യേക എന്റർടെയിൻമെന്റ് സ്ക്രീൻ, ഓട്ടോ ആന്റി-ഗ്ലെയർ മിറർ തുടങ്ങിയവ ലഭിക്കും. ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ എംപിവി വാഗ്ദാനം ചെയ്യാം.

ലിമോസിൻ പ്ലസിന് പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ ലഭിക്കുകയും പുതിയ കോർപ്പറേറ്റ് ലോഗോ ശ്രേണിയിലുടനീളം ലഭ്യമാക്കുകയും ചെയ്യും. പ്രകടനത്തിലും മെക്കാനിക്കൽ ബിറ്റുകളിലും മാറ്റമില്ലാതെ, 2021 കിയ കാർണിവൽ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും. യൂണിറ്റ് 200 bhp പരമാവധി പവറും 440 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

മുകളിൽ സൂചിപ്പിച്ചതു പോലെ രാജ്യത്ത് തങ്ങളുടെ മോഡൽ നിര വികസിപ്പിക്കുന്നതിനായി പുത്തൻ എംപിവി പുറത്തിറക്കുന്നതിനൊപ്പം വിൽപ്പന ശൃഘലയിലും നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

കാറുകളിലെ സാങ്കേതിക മെച്ചപ്പെടുത്തലുകൾക്ക് അനുസൃതമായി ഡീലർഷിപ്പ് നെറ്റ്വർക്കിലും ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ ഷോറൂം കമ്പനി അതുത്തിടെ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു.

കാർണിവലിന് നവീകരിച്ച കോർപ്പറേറ്റ് ലോഗോയ്ക്കൊപ്പം പുത്തൻ ഫീച്ചറുകളും നൽകാനൊരുങ്ങി കിയ

ആഗോള വിപണിയിൽ കിയ അവതരിപ്പിച്ചിട്ടുള്ള പിക്കാന്റോ, ടെല്ലുറൈഡ്, സോൾ പോലുള്ള മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചാൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ നിർമ്മാതാക്കൾ സാധിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Most Read Articles

Malayalam
English summary
Kia carnival to get new feature updates and corporate logo in 2021 update in india
Story first published: Saturday, August 14, 2021, 19:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X