ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

യഥാർത്ഥ ലാൻഡ് റോവർ ഡിഫെൻഡർ അതിന്റെ ബോക്സി ഡിസൈനും ഓഫ്-റോഡ് ക്രെഡൻഷ്യലുകളുമുള്ള വാഹന വ്യവസായത്തിലെ ഐതിഹാസ മോഡലായിരുന്നു.

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

ഡിഫെൻഡർ വർക്ക്സ് V8 ട്രോഫി പ്രത്യേക പതിപ്പ് അനാച്ഛാദനം ചെയ്തുകൊണ്ട് ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ ഇപ്പോൾ അതിന്റെ പരുക്കൻ പാരമ്പര്യം വികസിപ്പിക്കുകയാണ്.

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

യഥാർഥ ഐതിഹാസ മോഡലിന്റെ ഭൗതികമായി പരിഷ്‌ക്കരിച്ച പ്രത്യേക പതിപ്പായ ഡിഫെൻഡർ വർക്ക്സ് V8 ട്രോഫി മോഡൽ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രശസ്തമായ പരിഷ്കരിച്ച ക്ലാസിക് ഡിഫെൻഡറുകൾ ഒരുക്കിയിരുന്ന ക്യാമൽ ട്രോഫി ഓഫ്-റോഡ് കോംമ്പറ്റീഷന് ആദരവ് അർപ്പിക്കുന്നു.

MOST READ: വിൽപ്പന മെച്ചപ്പെടുത്താൻ അടുത്ത തന്ത്രം; സ്കോർപ്പിയോയ്ക്ക് പുതിയ S3+ ബേസ് മോഡലുമായി മഹീന്ദ്ര

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

90, 110 ബോഡി സ്റ്റൈലുകളുടെ മിശ്രിതത്തിൽ വാഗ്ദാനം ചെയ്യുന്ന ഇതിന് റെട്രോ രൂപത്തിലുള്ള ഈസ്റ്റ്നോർ യെല്ലോ ബോഡി ഷേഡ് ലഭിക്കുന്നു, ഇത് വീൽ ആർച്ചുകൾ, പിൻഡോർ, ഹുഡ് എന്നിവയിൽ കറുത്ത ആക്സന്റുകളാൽ വരുന്നു.

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

16 ഇഞ്ച് സ്റ്റീൽ വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹെറിറ്റേജ് ഫ്രണ്ട് ഗ്രില്ല്, ലാൻഡ് റോവർ ട്രോഫി ബാഡ്ജ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സ്റ്റൈലിംഗ് ബിറ്റുകൾ.

MOST READ: ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

മഞ്ഞ സ്റ്റിച്ചിംഗ്, റിക്കാരോ സ്പോർട്സ് സീറ്റുകൾ, സംയോജിത നാവിഗേഷനും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കറുത്ത ലെതർ അപ്ഹോൾസ്റ്ററി എന്നിവയിൽ ലാൻഡ് റോവർ ക്ലാസിക്കിന്റെ റെട്രോ ലുക്ക് തുടരുന്നു.

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

എട്ട് സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ പെട്രോൾ എഞ്ചിൻ 405 bhp കരുത്തും 515 Nm torque ഉം പുറപ്പെടുവിക്കുന്ന 5.0 ലിറ്റർ V8 യൂണിറ്റാണ് ഇതിൽ പ്രവർത്തിക്കുന്നത്.

MOST READ: ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസറിനും പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ മോഡലുകളും ശ്രേണിയിലേക്ക്

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

ഇതിന് സസ്‌പെൻഷൻ, സ്റ്റിയറിംഗ്, ബ്രേക്കിംഗ് എന്നിവയ്ക്കും അപ്‌ഗ്രേഡുകൾ ലഭിക്കുന്നു.

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

ഫ്രണ്ട് വിഞ്ച്, മൾട്ടി-പോയിന്റ് എക്സ്പെഡിഷൻ കേജ്, റൂഫ് റാക്ക്, അണ്ടർബോഡി പ്രൊട്ടക്ഷൻ, A-ബാർ, ഉയർത്തിയ എയർ ഇന്റേക്ക്, എൽഇഡി സ്പോട്ട്ലൈറ്റുകൾ, മഡ്-ടെറൈൻ ടയറുകൾ എന്നിവയും ഇതിന്റെ ഓഫ്-റോഡ് വൈദഗ്ദ്ധ്യം വർധിപ്പിച്ചു.

MOST READ: എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

90 ബോഡി സ്റ്റൈലിന് GBP 195,000 (1.96 കോടി രൂപ) വില മതിക്കുന്ന ഇവയുടെ 25 പ്രൊഡക്ഷൻ യൂണിറ്റുകൾ മാത്രമേ നിർമ്മിക്കുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Unveiled Special Defender Works V8 Trophy Edition. Read in Malayalam.
Story first published: Friday, February 12, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X