Swift -നെ പിൻതള്ളി ഒന്നാമനായി Baleno; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാഹന വ്യവസായം പുരോഗതിയുടെ പാദയിലാണ്. ഇതിന് മുമ്പ് നേരിടേണ്ടി വന്ന പ്രതികൂലങ്ങളും പ്രശ്നങ്ങളുമെല്ലാം തരണം ചെയ്ത് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് എല്ലാം വാഹന നിർമ്മാതാക്കളും.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

കഴിഞ്ഞ മാസവും വിപണിയിൽ ആവേശം പരത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മോഡലുകളെയാണ് ഈ ലേഖനത്തിലൂടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

2021 ഓഗസ്റ്റ് മാസത്തിൽ, മാരുതി സുസുക്കി ബലേനോയാണ് വിൽപ്പന ചാർട്ടുകളിൽ ഒന്നാമതെത്തിയത്. 2020 -ൽ ഇതേകാലയളവിലെ 10,742 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 15,646 യൂണിറ്റുകളുടെ വിൽപ്പനയാണ് മോഡൽ കൈവരിച്ചിരിക്കുന്നത്. പ്രതിവർഷ (YoY) കണക്കിൽ ആരോഗ്യകരമായ 46 ശതമാനം വളർച്ചയാണ് പ്രീമിയം ഹാച്ച്ബാക്ക് നേടിയത്.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

ഇതിന് പിന്നാലെ മാരുതിയുടെ എൻട്രി ലെവൽ ആൾട്ടോ ഹാച്ച്ബാക്ക് 13,236 യൂണിറ്റ് വിൽപ്പനയോടെ രണ്ടാം സ്ഥാനത്തെത്തി. 2020 -ലെ 14,397 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്നുള്ള ആൾട്ടോ ഹാച്ച്ബാക്ക് 8.0 ശതമാനം വിൽപ്പന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായതിനാൽ YoY വിൽപനയിൽ 87 ശതമാനം വർധനയും കൈവരിച്ചു.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ 11,758 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 12,597 യൂണിറ്റുകളുമായി നാലാം സ്ഥാനത്ത് ഹ്യുണ്ടായി ക്രെറ്റയാണ്. മിഡ്-സൈസ് എസ്‌യുവി വിറ്റാര ബ്രെസ്സയെക്കാൾ വെറും 309 യൂണിറ്റ് പിന്നിലാണ് എന്നത് ശ്രദ്ധേയമാണ്.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ് 2021 ഓഗസ്റ്റിൽ മൊത്തം 12,483 യൂണിറ്റ് വിൽപ്പന നേടി. മുൻ വർഷം ഇതേ കാലയളവിലെ 14,869 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ YoY കണക്കിൽ 16 ശതമാനം വിപണി ഇടിവാണ് മോഡൽ നേരിട്ടത്.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

പട്ടികയുടെ രണ്ടാം പകുതിയിൽ, മാരുതി സുസുക്കി ഈക്കോ 10,666 യൂണിറ്റുകളുമായി ആറാം സ്ഥാനത്തെത്തി, 2020 -ലെ ഇതേ സമയത്തെ 9,115 യൂണിറ്റുകളിൽ നിന്ന് YoY അടിസ്ഥാനത്തിൽ 17 ശതമാനം വർധനയാണ് മോഡൽ നേടിയത്.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

2020 ഓഗസ്റ്റിലെ 5,179 യൂണിറ്റുകൾ വിൽപ്പനയെ അപേക്ഷിച്ച് 10,000 യൂണിറ്റ് വിൽപ്പനയിലൂടെ ടാറ്റ നെക്‌സോൺ എല്ലാവരേയും വീണ്ടും ഞെട്ടിച്ചു. ആഭ്യന്തര വിൽപ്പനയ സംഖ്യതയുടെ കാര്യത്തിൽ 93 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചത്.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

ഈ ഉത്സവ സീസണിൽ പഞ്ച് മൈക്രോ എസ്‌യുവിയുടെ അരങ്ങേറ്റത്തോടെ ടാറ്റ തങ്ങളുടെ എസ്‌യുവി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുകയും മഹീന്ദ്ര KUV NXT, മാരുതി സുസുക്കി ഇഗ്നിസ് എന്നിവരുമായി മത്സരിക്കുകയും ചെയ്യും.

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

മാരുതി സുസുകി വാഗൺആർ മുൻ വർഷത്തെ 9,628 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 30 ശതമാനം ഇടിവോടെ 13,770 യൂണിറ്റ് വിൽപ്പനയോടെ എട്ടാം സ്ഥാനത്തെത്തി.

Rank Model Aug'21 Aug'20 Growth (%)
1 Maruti Baleno 15,646 10,742 46
2 Maruti Alto 13,236 14,397 -8
3 Maruti Vitara Brezza 12,906 6,903 87
4 Hyundai Creta 12,597 11,758 7
5 Maruti Swift 12,483 14,869 -16
6 Maruti Eeco 10,666 9,115 17
7 Tata Nexon 10,006 5,179 93
8 Maruti Wagonr 9,628 13,770 -30
9 Kia Seltos 8,619 10,655 -19
10 Hyundai Venue 8,377 8,267 1

Source: Autopunditz

സ്വിഫ്റ്റിനെ പിൻതള്ളി ഒന്നാമനായി ബലേനോ; 2021 ഓഗസ്റ്റിൽ വിപണിയിൽ തിളങ്ങിയ കാറുകൾ

കിയയുടെ സെൽറ്റോസ് 2020 -ലെ 10,655 യൂണിറ്റിനെതിരെ 8,619 യൂണിറ്റ് വിൽപ്പനയുമായി 19 ശതമാനം ഇടിവോടെ ഒൻപതാം സ്ഥാനം നേടി, ഹ്യുണ്ടായി വെന്യു 8,277 യൂണിറ്റിനെതിരെ 8,267 യൂണിറ്റുകളുമായി ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചു.

Most Read Articles

Malayalam
English summary
List of top selling cars in 2021 august in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X