മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

മഹീന്ദ്ര & മഹീന്ദ്ര ഈ മാസം പാസഞ്ചർ വാഹനങ്ങൾക്കായി ചില ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മോഡൽ നിരയിലുടനീളം ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് കിഴിവ് എന്നിങ്ങനെ ഇവ ലഭ്യമാവും.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

മഹീന്ദ്ര KUV 100 NXT 'K2+' ട്രിമിൽ 16,770 രൂപ ലഭ്യമാവുമ്പോൾ. 'K4 +' ട്രിമിന് 23,220 രൂപയും 'K6 +', 'K8' ട്രിമ്മുകളിൽ 38,055 രൂപ ക്യാഷ് ഡിസ്കൗണ്ട് നൽകുന്നു. വേരിയന്റ് പരിഗണിക്കാതെ 20,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് കിഴിവും ഇതിൽ ലഭ്യമാണ്.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

മഹീന്ദ്ര XUV 300 ന് 'W 4' പെട്രോൾ വേരിയന്റിന് ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല, അതേസമയം 'W 6' പെട്രോൾ മോഡലിന് 2,500 രൂപ ലഭിക്കുന്നു. 'W 8', 'W 8 (O)' പെട്രോൾ വേരിയന്റുകളിൽ 5,000 രൂപ ക്യാഷ് ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

ഡീസൽ വേരിയന്റുകളെ സംബന്ധിച്ചിടത്തോളം 'W 6' ട്രിമ്മിന് 10,000 രൂപയും, മറ്റെല്ലാ ട്രിമ്മുകളിലും 4,825 രൂപയുമാണ് ക്യാഷ് ഡിസ്കൗണ്ട്. XUV 300 ന്റെ എല്ലാ ഗ്രേഡുകളിലും, 25,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

ബൊലേറോയ്ക്ക് 1,500 രൂപ കിഴിവും 10,000 രൂപ എക്സ്ചേഞ്ച് ബോണസിനൊപ്പം 3,000 രൂപ കോർപ്പറേറ്റ് കിഴിവും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, നിർമ്മാതാക്കൾ എം‌യുവിയിൽ നാലാം വർഷവും സൗജന്യ ഷീൽഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഥാറിനെ സംബന്ധിച്ചിടത്തോളം വാഹനത്തിന് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

മഹീന്ദ്ര മറാസോ അടിസ്ഥാന 'M2' ട്രിമിൽ 20,000 രൂപയും, മറ്റെല്ലാ ട്രിമ്മുകളിലും 15,000 രൂപ കിഴിവുമായി ലഭ്യമാണ്. ഇതോടൊപ്പം എക്സ്ചേഞ്ച് ബോണസ് 15,000 രൂപയും കോർപ്പറേറ്റ് കിഴിവ് 5,200 രൂപയും കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നു.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര
Mahindra Cash Discount Exchange Bonus + Corporate Discount
KUV100 NXT Up to ₹38,055 ₹20,000 + ₹3,000
Bolero ₹1,500 (+ 4th year shield warranty) ₹10,000 + ₹3,000
Marazzo Up to ₹20,000 ₹15,000 + ₹5,200
XUV300 (Petrol) Up to ₹5,000 (+ free accessories worth ₹5,000) ₹25,000 + ₹4,000
XUV300 (Diesel) Up to ₹5,000 (+ free accessories worth ₹5,000) ₹25,000 + ₹4,000
Mahindra Thar - -
Mahindra XUV500 Up to ₹51,600 (+ free accessories worth ₹15,000) ₹25,000 + ₹6,500
Mahindra Scorpio 0 (+ free accessories worth up to ₹10,360) ₹15,000 + ₹4,000
Mahindra Alturas G4 ₹2.2 lakh (+ free accessories worth ₹20,000) ₹50,000 + ₹11,500

Source: GaadiWaadi

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

സ്കോർപിയോയ്ക്ക് ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല, പക്ഷേ അതിൽ സൗജന്യ ആക്സസറികൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. 'S3', 'S9' ട്രിമ്മുകളിൽ യഥാക്രമം 5,000 രൂപയുടേയും 8,041 രൂപയുടേയും സൗജന്യ ആക്സസറികൾ ലഭ്യമാവും.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

'S5', 'S11' ട്രിമ്മുകളിൽ 10,360 രൂപയുടെ ആക്സസറികൾ ലഭിക്കുമ്പോൾ, 'S7' -ൽ സൗജന്യ ആക്സസറികളൊന്നുമില്ല. 15,000 രൂപ എക്സ്ചേഞ്ച് ബോണസ് 4,000 രൂപയും കോർപ്പറേറ്റ് കിഴിവ് എന്നിവ എല്ലാ ട്രിമ്മുകളിലും കമ്പനി നൽകുന്നു.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

XUV 500 -നെ സംബന്ധിച്ചിടത്തോളം ഇതിന് 'W 11 (O)' ട്രിമിൽ 51,600 രൂപയും, മറ്റെല്ലാ ട്രിമ്മുകളിലും 36,800 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. വേരിയൻറ് പരിഗണിക്കാതെ തന്നെ, 25,000 രൂപ എക്സ്ചേഞ്ച് ബോണസും, 6,500 രൂപ കോർപ്പറേറ്റ് കിഴിവും 15,000 രൂപയുടെ സൗജന്യ ആക്സസറികളും ഇതിൽ ലഭ്യമാണ്.

മെയ് മാസത്തിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മഹീന്ദ്ര

അവസാനമായി, അൾടുറാസ് G4 2.2 ലക്ഷം രൂപ കിഴിവോടെ വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 20,000 രൂപയുടെ സൗജന്യ ആക്സസറികൾ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് 11,500 രൂപ കോർപ്പറേറ്റ് കിഴിവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, May 10, 2021, 20:55 [IST]
English summary
Mahindra Offers Great Discounts Throughout Its Portfolio In 2021 May. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X