വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

2021 ജൂണിൽ മാരുതി സുസുക്കി തങ്ങളുടെ മോഡൽ നിരയിൽ ആകർഷകമായ ചില ഡീലുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

ലോക്ക്ഡൗൺ കാരണം കഴിഞ്ഞ മാസം വിപണിയിൽ വലിയ മാന്ദ്യമാണ് നേരിട്ടത്, കൂടാതെ കാർ വിൽപ്പന മാസം തോറും കുറഞ്ഞു വരികയാണ്, ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഈ അവസ്ഥയിൽ വിൽപ്പന വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഡിസ്കൗണ്ട് ഓഫറുകൾ നൽകിയിരിക്കുന്നത്.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

മാരുതിയുടെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചർ കാറായ ആൾട്ടോ 20,000 രൂപ കിഴിവോടെ ലഭ്യമാണ് (സി‌എൻ‌ജി വേരിയന്റുകളിൽ 15,000 രൂപ). ഇതിനുപുറമെ, 15,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് കിഴിവും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

മാരുതി എസ്-പ്രെസ്സോയ്ക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസിനൊപ്പം 4000 രൂപ കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

വാഗൺ‌ആറിന്റെ പെട്രോൾ വേരിയന്റുകളിൽ 8000 രൂപയും, സി‌എൻ‌ജി വേരിയന്റുകളിൽ 5,000 രൂപയും ക്യാഷ് ഡിസ്കൗണ്ടായി ലഭ്യമാണ്. 15,000 രൂപ എക്സ്ചേഞ്ച് ബോണസ് 4,000 രൂപ കോർപ്പറേറ്റ് കിഴിവും ഇതിൽ കമ്പനി ഒരുക്കുന്നു.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

സെലെറിയോയെ സംബന്ധിച്ചിടത്തോളം, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രം ഇതിൽ ലഭ്യമാണ്. മാരുതി സ്വിഫ്റ്റിന് ലോവർ ട്രിമ്മുകളിൽ (LXi, VXi) 25,0000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുമ്പോൾ ഉയർന്ന ട്രിമ്മുകളിൽ 10,000 (ZXi, ZXi +) രൂപ നിർമ്മാതാക്കൾ നൽകുന്നു. ഉപഭോക്താക്കൾക്ക് 20,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് കിഴിവും ലഭിക്കും.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

മാരുതി ഡിസൈറിൽ ലോവർ ട്രിമ്മുകളിൽ (LXi, VXi) 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, ഉയർന്ന ട്രിമ്മുകളിൽ (ZXi, ZXi+) 8,000 രൂപ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു. 4,000 രൂപ കോർപ്പറേറ്റ് കിഴിവിനൊപ്പം 20,000 രൂപ എക്സ്ചേഞ്ച് ബോണസും ഡിസൈറിൽ ലഭ്യമാണ്.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

വിറ്റാര ബ്രെസയെ സംബന്ധിച്ചിടത്തോളം, 10,000 രൂപ കിഴിവും 20,000 രൂപ എക്സ്ചേഞ്ച് ബോണസ് 4,000 രൂപയും കോർപ്പറേറ്റ് കിഴിവ് എന്നിവ ഇതിൽ മാരുതി ഒരുക്കുന്നു.

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി
Model Cash Discount Exchange Bonus + Corporate Discount
Maruti Alto ₹20,000 (Petrol) / ₹15,000 (CNG) ₹15,000 + ₹4,000
Maruti S-Presso ₹20,000 ₹15,000 + ₹4,000
Maruti Wagonr ₹8,000 (Petrol)/₹5,000 (CNG) ₹15,000 + ₹4,000
Maruti Celerio 0 ₹15,000
Maruti Swift ₹25,000 (LXi, VXi)/₹10,000 (ZXi, ZXi+) ₹20,000 + ₹4,000
Maruti Dzire ₹10,000 (LXi, VXi)/₹8,000 (ZXi, ZXi+) ₹20,000 + ₹4,000
Maruti Vitara Brezza ₹10,000 ₹20,000 + ₹4,000
Maruti Eeco ₹10,000 ₹15,000 + ₹4,000
Maruti Ertiga 0 0 + ₹4,000

Source: GaadiWaadi

വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

മാരുതി ഒരു 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 4,000 രൂപ കോർപ്പറേറ്റ് കിഴിവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇക്കോയിൽ വാഗ്ദാനം ചെയ്യുന്നു. എർട്ടിഗയിൽ, ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസ് ലഭ്യമല്ല, എന്നിരുന്നാലും 4,000 രൂപ കോർപ്പറേറ്റ് കിഴിവ് എംപിവി ഓഫർ ചെയ്യുന്നു.

More from DriveSpark

Article Published On: Friday, June 4, 2021, 16:29 [IST]
English summary
Maruti Offers Great Discounts Throughout Its Portfolio In 2021 June. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X