ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

എം‌ജി ആസ്റ്റർ കോംപാക്ട് എസ്‌യുവി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്കെതിരെ ഇത് മത്സരിക്കും.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

2021 ഒക്ടോബറിൽ മോഡലിന്റെ വിലകൾ ബ്രാൻഡ് പ്രഖ്യാപിക്കും. എംജി ZS ഇവിയുടെ പെട്രോൾ പതിപ്പാണ് ആസ്റ്റർ, അതിനാൽ വാഹനത്തിന് സമാനമായ രൂപകൽപ്പനയും ഇന്റീരിയർ ലേയൗട്ടും ലഭിക്കുന്നു. എന്നിരുന്നാലും, അതിന്റെ ഇലക്ട്രിക് സഹോദരനേക്കാൾ സാങ്കേതികവിദ്യയിലും സവിശേഷതകളിലും ആസ്റ്റർ വളരെ ഉയർന്നതാണ്. നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായി എസ്‌യുവിയെ വാഹന നിർമ്മാതാവ് സജ്ജീകരിച്ചിരിക്കുന്നു.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

മൾട്ടി പർപ്പസ് ക്യാമറയും മിഡ് റേഞ്ച് റഡാറുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലെവൽ 2 ഓട്ടോണമസ് സാങ്കേതികവിദ്യയുമായി വരുന്ന ആദ്യ വാഹനമാണ് പുതിയ എംജി മിഡ്-സൈസ് എസ്‌യുവി.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, റിയർ ഡ്രൈവ് അസിസ്റ്റ്, ലെയിൻ കീപ്പ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലർട്ട്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഇന്റലിജന്റ് ഹെഡ്ലാമ്പ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) വാഗ്ദാനം ചെയ്യുന്നു.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

യുഎസ് ആസ്ഥാനമായുള്ള 'സ്റ്റാർ ഡിസൈൻ' രൂപകൽപ്പന ചെയ്ത ഒരു പെഴ്സണൽ AI അസിസ്റ്റന്റ് സിസ്റ്റം ലഭിക്കുന്ന ബ്രാൻഡിന്റെ ആദ്യ കാറാണ് എംജി ആസ്റ്റർ. i-സ്മാർട്ട് ഹബ് നൽകുന്ന ഈ യൂണിറ്റ് ഒരു ഇന്ററാക്ടീവ് റോബോട്ടായി പ്രവർത്തിക്കുന്നു, അത് മനുഷ്യനെപ്പോലുള്ള ശബ്ദങ്ങളും ഇമോഷനുകളും ചിത്രീകരിക്കാനും ഏത് വിഷയത്തെക്കുറിച്ചും വിക്കിപീഡിയ വഴി വിവരങ്ങൾ നൽകാനും കഴിയും.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

ഇത് 'ഹിംഗ്ലിഷ്' ഭാഷ മനസ്സിലാക്കുകയും 'ഹലോ ആസ്റ്റർ' വോയ്‌സ് കമാൻഡ് ഉപയോഗിച്ച് സജീവമാക്കുകയും ചെയ്യുന്നു. പെഴ്സണൽ AI അസിസ്റ്റന്റ് സിസ്റ്റത്തിൽ അമിതാഭ് ബച്ചൻ, പാരാലിമ്പിക് അത്‌ലറ്റും ഖേൽ രത്‌ന അവാർഡ് ജേതാവുമായ ഡോ. ദീപ മാലിക് എന്നിവരുടെ ശബ്ദമാണ് നൽകിയിരിക്കുന്നത്.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

വരാനിരിക്കുന്ന എം‌ജി എസ്‌യുവി ബ്രാൻഡിന്റെ പുതിയ കൺസെപ്റ്റ് ഓഫ് കാർ ആസ്‌ പ്ലാറ്റ്‌ഫോം (CAAP) കണക്റ്റഡ് കാർ സോഫ്റ്റ്‌വെയറിന്റെ അരങ്ങേറ്റം അടയാളപ്പെടുത്തുന്നു, അതിൽ ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടുന്നു. മാപ്പ് മൈ ഇന്ത്യ ഉപയോഗിച്ച് നാവിഗേഷൻ ഉൾപ്പെടെയുള്ള സബ്സ്ക്രിപ്ഷനുകളും സേവനങ്ങളും ഇത് നൽകുന്നു.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

എംജിയുടെ പുതിയ എസ്‌യുവി ടെലിമാറ്റിക്സ്, ലൈവ് ഇൻഫോടെയിൻമെന്റ് എന്നിവ ആക്സസ് ചെയ്യുന്നതിനായി ജിയോയുടെ ഇ-സിം, IoT ടെക് എന്നിവ ഉപയോഗിച്ച് മികച്ച ഇൻ-ക്ലാസ് 4G അധിഷ്ഠിത കണക്റ്റഡ് കാർ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. പാർക്ക്+ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഹെഡ് യൂണിറ്റ് വഴി ഒരു പാർക്കിംഗ് സ്ലോട്ട് റിസർവ് ചെയ്യുന്ന ഫീച്ചർ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കാറാണ് ആസ്റ്റർ, തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം ഇത് ലഭ്യമാകും.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

ബ്ലൂടൂത്ത് സാങ്കേതികവിദ്യയും ഹീറ്റഡ് ORVM- കളുമുള്ള ഒരു സെഗ്മെന്റ്-ഫസ്റ്റ് ഡിജിറ്റൽ കീ എംജി വാഗ്ദാനം ചെയ്യുന്നു. എസ്‌യുവി നോർമൽ, അർബൻ, ഡൈനാമിക് എന്നിങ്ങനെ മൂന്ന് സ്റ്റിയറിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

സവിശേഷതകളുടെ പട്ടികയിൽ 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്ക്രീൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ വ്യൂ, വെന്റിലേറ്റഡ് & പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഇൻബിൽറ്റ് എയർ -പ്യൂരിഫയർ ഓട്ടോ-ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

റേഡിയൽ പാറ്റേണും ടങ്സ്റ്റൺ സ്റ്റീൽ ഇലക്ട്രോപ്ലേഡ് ഫിനിഷുമുള്ള ഫ്രണ്ട് ഗ്രില്ലുമൊഴിച്ച്, എം‌ജി ആസ്റ്റർ ZS ഇവിക്ക് സമാനമാണ്. എഞ്ചിന്റെ കാര്യത്തിൽ, എസ്‌യുവിക്ക് 1.4 ലിറ്റർ, നാല് സിലിണ്ടർ ടർബോ, 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ യൂണിറ്റുകൾ ലഭിക്കുന്നു.

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ പെഴ്സണൽ AI അസിസ്റ്റന്റ് വരെ; MG Astor സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ ഇങ്ങനെ

1.4 ലിറ്റർ ടർബോ മോട്ടർ 138 bhp കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്നു, 1.5 ലിറ്റർ യൂണിറ്റ് 108 bhp കരുത്തും 144 Nm torque ഉം എന്നിവ വികസിപ്പിക്കുന്നു. ആദ്യത്തേത് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്നു, രണ്ടാമത്തേത് മാനുവൽ അല്ലെങ്കിൽ എട്ട് സ്പീഡ് CVT യൂണിറ്റ് ഉപയോഗിച്ച് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor ai suv segment 1st features and equipments details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X