ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ 2021 എം‌ജി ഹെക്ടർ, ഹെക്ടർ പ്ലസ് (6/7-സീറ്റർ) എസ്‌യുവികളുടെ വില 2021 ഏപ്രിൽ 1 മുതൽ 43,000 വരെ വർധിപ്പിച്ചു.

ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

വിലവർധനവിന് ശേഷം ഹെക്ടർ പെട്രോൾ 13.18 ലക്ഷം രൂപ മുതൽ 18.43 ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാണ്. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 14.59 ലക്ഷം, 15.69 ലക്ഷം, 17.40 ലക്ഷം, 18.86 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി
2021 MG Hector
Variant Price
Style MT Petrol ₹13.18 Lakh
Super MT Petrol ₹14.17 Lakh
Super MT Petrol Hybrid ₹14.78 Lakh
Smart MT Petrol Hybrid ₹16.04 Lakh
Smart Petrol DCT ₹16.80 Lakh
Smart Petrol CVT ₹16.85 Lakh
Sharp Petrol DCT ₹18.93 Lakh
Sharp Petrol CVT ₹18.43 Lakh
Style Diesel ₹14.59 Lakh
Super Diesel ₹15.69 Lakh
Smart Diesel ₹17.40 Lakh
Sharp Diesel ₹18.86 Lakh
ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

2021 എം‌ജി ഹെക്ടർ പ്ലസ് ആറ് സീറ്റർ മോഡലിന് ഇപ്പോൾ 17.50 ലക്ഷം മുതൽ 19.61 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ വേരിയന്റുകളുടെ വില 17.50 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 19.18 ലക്ഷം രൂപ വരെ ഉയരുന്നു.

2021 MG Hector Plus 6-Seater
Variant Price
Smart Petrol DCT ₹17.50 Lakh
Smart Petrol CVT ₹17.50 Lakh
Sharp MT Petrol Hybrid ₹18.13 Lakh
Sharp Petrol CVT ₹19.18 Lakh
Sharp Petrol DCT ₹19.18 Lakh
Super Diesel ₹16.38 Lakh
Smart Diesel ₹18.10 Lakh
Sharp Diesel ₹19.61 Lakh
ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

ഡീസൽ പതിപ്പുകളുടെ വില 16.38 ലക്ഷം മുതൽ 19.61 ലക്ഷം വരെയാണ്. ഹെക്ടർ പ്ലസ് ഏഴ് സീറ്റർ സ്റ്റൈൽ, സൂപ്പർ ഹൈബ്രിഡ് മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 13.63 ലക്ഷം, 15.13 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, സെലക്ട് ഡീസൽ മാനുവൽ മോഡലുകൾക്ക് യഥാക്രമം 15.04 ലക്ഷം, 16.14 ലക്ഷം, 18.00 ലക്ഷം, 18.81 ലക്ഷം എന്നിങ്ങനെയാണ് വിലകൾ.

2021 MG Hector Plus 7-Seater
Variant Price
Style MT Petrol ₹13.63 Lakh
Super MT Petrol Hybrid ₹15.13 Lakh
Style MT Diesel ₹15.04 Lakh
Super MT Diesel ₹16.14 Lakh
Smart MT Diesel ₹18.00 Lakh
Select MT Diesel ₹18.81 Lakh
ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

പെട്രോൾ വേരിയന്റുകൾക്ക് 28,000 രൂപയും ഡീസൽ മോഡലുകൾക്ക് 38,000 രൂപയും വില വർധനവാണ് നിർമ്മാതാക്കൾ വരുത്തിയിരിക്കുന്നത്.

ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

ഗ്രേഡ് തിരിച്ചുള്ള കളർ ഓപ്ഷനുകളിൽ മാറ്റമില്ല. എക്സ്റ്റീരിയർ ഡ്യുവൽ-ടോൺ കളർ വേരിയന്റുകൾക്ക് അടിസ്ഥാന വേരിയന്റിനേക്കാൾ 20,000 രൂപ അധികവും ഇന്റീരിയർ ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് (5 സീറ്റർ ഹെക്ടറിൽ മാത്രം ലഭ്യമായത്) അടിസ്ഥാന മോഡൽ വിലയേക്കാൾ 5,000 രൂപ അധികവും ചെലവാകും.

ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

2021 മാർച്ചിൽ എം‌ജി മോട്ടോർ ഇന്ത്യ 5,528 യൂണിറ്റ് വിൽ‌പന നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,518 യൂണിറ്റായിരുന്നു. 264 ശതമാനം വിൽപ്പന വളർച്ചയാണ് നിർമ്മാതാക്കൾ രേഖപ്പെടുത്തിയത്.

ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

മാർച്ചിൽ ഹെക്ടർ എസ്‌യുവി 6,000 ബുക്കിംഗുകൾ ശേഖരിച്ചതായും കമ്പനി വെളിപ്പെടുത്തി. മിക്ക എം‌ജി മോഡലുകൾക്കും നിലവിൽ രണ്ട് മുതൽ മൂന്ന് മാസം വരെ കാത്തിരിപ്പ് കാലയളവാണുള്ളത്.

More from DriveSpark

Article Published On: Friday, April 2, 2021, 19:15 [IST]
English summary
MG Motors Reveals New Price List For Hector Range Of SUVs. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X