നവീകരണത്തിന് പിന്നാലെ Octavia, Superb മോഡലുകളുടെ വില വര്‍ധിപ്പിച്ച് Skoda
ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള രണ്ട് ജനപ്രീയ സെഡാന്‍ മോഡലുകളാണ് ഒക്ടാവിയ, സൂപ്പര്‍ബ് എന്നിവ. ഇവയ്ക്ക് പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ നല്‍കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.
{photo-feature}


Click it and Unblock the Notifications