Just In
- 15 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 14 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 15 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- News
വോട്ടർമാരെ ബഹുമാനിക്കണം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കപിൽ സിബൽ
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Sports
IND vs ENG: കോലി വീണ്ടും ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്‍വ്വ നേട്ടത്തിനൊപ്പം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഐതിഹാസിക മോഡല്‍ സഫാരിയുമായി ടാറ്റ നിരത്തുകളിലേക്ക്; വീഡിയോ
ടാറ്റ മോട്ടോര്‍സ് പുതിയ (2021) സഫാരി എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021 ടാറ്റ സഫാരി ഈ മാസം രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. അവതരിപ്പിച്ചു കഴിഞ്ഞാല്‍, എസ്യുവി ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മുന്‍നിര മോഡലാകും, അതിന്റെ അഞ്ച് സീറ്റര്‍ പതിപ്പായ ഹാരിയറിന് മുകളിലാണ് ഇത് ഇടംപിടിക്കുക.
2021 ഫെബ്രുവരിയില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഏഴ് സീറ്റര്‍ എസ്യുവിയുടെ ആദ്യ ഡൈവ് ഇംപ്രഷനുകളാണ് ഇവിടെ വീഡിയോയിൽ പങ്കുവെയ്ക്കുന്നതും.
ഹാരിയറിന് സമാനമായ രൂപകല്‍പ്പനയാണ് പുതിയ സഫാരിക്കും ലഭിക്കുന്നത്. അതേ 2.0 ലിറ്റര്‍ 'ക്രയോടെക്' ഡീസല്‍ എഞ്ചിനും സഫാരിയുടെ ഭാഗമായിട്ടുണ്ട്. ഈ യൂണിറ്റ് 168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
ഇത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ജോടിയാക്കുന്നു. ടൂ വില്‍ ഡ്രൈവ് (2WD) സിസ്റ്റം വഴി എഞ്ചിന് ഫ്രണ്ട് വീലുകളെ ശക്തിപ്പെടുത്തുന്നു. ടോപ്പ്-സ്പെക്ക് ട്രിം ഉള്‍പ്പെടെയുള്ള വേരിയന്റുകളൊന്നും ഓപ്ഷണല്‍ ഫോര്‍ വീല്‍ ഡ്രൈവ് (4WD) സിസ്റ്റത്തില്‍ വരുന്നില്ല.