ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ആഭ്യന്തര വിപണിയില്‍ ശക്തരായി മാറാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഇതിന്റെ ഭാഗമായി വിപണിയില്‍ നിരവധി മോഡലുകളെ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

അടുത്തിടെയാണ് ടാറ്റ, ടിയാഗോയുടെ NRG എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് മുന്നെ നിര്‍മാതാവ് ആള്‍ട്രോസ്, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ഹാരിയര്‍ എന്നിവയുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകളെയും അവതരിപ്പിച്ചു.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ഇപ്പോള്‍, നിര്‍മാതാക്കള്‍ അതിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മറ്റൊരു ടീസര്‍ കൂടി പങ്കുവെച്ചിരിക്കുകയാണ്. ഇത് ഹാരിയര്‍ ശ്രേണിയില്‍ പുതിയ വേരിയന്റുകളുടെ വരവിനെക്കുറിച്ചുള്ള സൂചന നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

'നോട്ടം നിര്‍ത്തുക', 'ജീവിക്കാന്‍ തുടങ്ങുക' എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍, ടെലിവിഷന്‍ കണ്ടുകൊണ്ട്, സോഫയില്‍ ഇരുന്ന് വിശ്രമിക്കുന്ന ഒരു വ്യക്തിയെ കാണാന്‍ സാധിക്കും.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ടാറ്റ മോട്ടോര്‍സ് ഉടന്‍ തന്നെ XTA, XTA+എന്നീ ഹാരിയറിന്റെ പുതിയ വകഭേദങ്ങള്‍ പുറത്തിറക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ഹാരിയര്‍.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ഹാരിയറിന്റെ ട്രിം ലൈനപ്പില്‍ നിലവില്‍ ഈ ട്രിം ഓപ്ഷനുകള്‍ കമ്പനി ലഭ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, ഉടമകള്‍ക്ക് XT, XT+ ട്രിമ്മുകള്‍ വാങ്ങാനുള്ള ഓപ്ഷന്‍ നിലവില്‍ ഉണ്ട്. ലളിതമായി പറഞ്ഞാല്‍, ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനില്‍ XT വേരിയന്റുകളില്‍ ലഭ്യമല്ല.

എന്നിരുന്നാലും, XTA, XTA+ ട്രിമ്മുകള്‍ അവതരിപ്പിക്കുന്നതിലൂടെ, വാങ്ങുന്നവര്‍ക്ക് ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും, പനോരമിക് സണ്‍റൂഫും കമ്പനി വാഗ്ദാനം ചെയ്യും. താങ്ങാനാവുന്ന വിലയിലാകും ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുക.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

നിലവില്‍, പനോരമിക് സണ്‍റൂഫും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഒരുമിച്ചുള്ള ടോപ്-സ്‌പെക്ക് XZA+ ട്രിമില്‍ മാത്രമേ ഉണ്ടാകൂ, അതിന്റെ വില നിലവില്‍ 20.81 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ടാറ്റ മോട്ടോഴ്സിന്റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷ പിന്തുടരുന്ന മോഡല്‍ കൂടിയാണ് ഹാരിയര്‍. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക D8 ആര്‍ക്കിടെക്ചര്‍ OMEGARC പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

എന്നിരുന്നാലും, ഓട്ടോമാറ്റിക് ഗിയര്‍ബോക്സും പനോരമിക് സണ്‍റൂഫും ഉള്ള ഏറ്റവും താങ്ങാനാവുന്ന ട്രിം യഥാക്രമം XMA, XT+എന്നിവയാണ്. ഈ പുതിയ ട്രിമ്മുകള്‍ ആരംഭിക്കുന്നതിലൂടെ, ഉടമകള്‍ക്ക് അവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകും.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

2.0 ലിറ്റര്‍ ഓയില്‍ ബര്‍ണറുമായാണ് ഹാരിയര്‍ നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ലേ ഔട്ടില്‍, എഞ്ചിന്‍ 170 bhp പരമാവധി കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. കൂടാതെ, ഇത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, രാജ്യത്ത് മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. ഈ വര്‍ഷം മൂന്നാമത്തെ വിലവര്‍ധനവാണ് കമ്പനി നടപ്പാക്കുന്നത്. ഇതിനോടകം തന്നെ ഈ വര്‍ഷം രണ്ടുതവണ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

എന്നിരുന്നാലും, മറ്റ് ചില കാര്‍ നിര്‍മാതാക്കളില്‍ നിന്ന് വ്യത്യസ്തമായി, ടാറ്റ അതിന്റെ എല്ലാ മോഡലുകളിലും ഒരേസമയം രണ്ട് തവണ വില വര്‍ധിപ്പിച്ചില്ല. ഈ വര്‍ഷം ജനുവരിയില്‍, ബ്രാന്‍ഡ് ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ഹാരിയര്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചു.

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ഇതിനെത്തുടര്‍ന്ന്, മെയ് മാസത്തില്‍, ബ്രാന്‍ഡ് ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെയും പുതുതായി ആരംഭിച്ച സഫാരിയുടെയും വില വര്‍ധിപ്പിച്ചു. സ്റ്റീല്‍, മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില കുതിച്ചുയരുന്നതാണ് വില വര്‍ധിപ്പിക്കുന്നതെന്നും കമ്പനി പറയുന്നു

ഹാരിയറിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ ടാറ്റ; പുതിയ വേരിയന്റിന്റെ അവതരണം ഉടന്‍

ടാറ്റയ്ക്ക് പുറമെ മറ്റ് നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര, ഹോണ്ട മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഉരുക്കിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയില്‍ കുത്തനെ വില വര്‍ധനവുണ്ടായിട്ടാണ്. ഇതിന്റെ ഫലമായി സാമ്പത്തിക ആഘാതം നേരിടാനാണ് ഈ വില വര്‍ധനവ് പ്രഖ്യാപിക്കുന്നതെന്ന് ടാറ്റ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര വ്യക്തതമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Tata motors planning to introduce new variant for harrier will launch soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X