കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

2021 ഒക്ടോബർ 20 -ന് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ടാറ്റ തങ്ങളുടെ പഞ്ച് മൈക്രോ എസ്‌യുവി ഔദ്യോഗികമായി അവതരിപ്പിച്ചു. പ്രാദേശിക വാഹന നിർമ്മാതാക്കൾ 21,000 രൂപ ടോക്കൺ തുകയിൽ എസ്‌യുവിക്കായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

കാലിപ്സോ റെഡ്, ഓർക്കസ് വൈറ്റ്, ഡേറ്റോണ ഗ്രേ, മീറ്റിയോർ ബ്രോൺസ്, ആറ്റോമിക് ഓറഞ്ച്, ടൊർണാഡോ ബ്ലൂ, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ പുതിയ ടാറ്റ ചെറു എസ്‌യുവി വാഗ്ദാനം ചെയ്യും.

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

ടാറ്റ പഞ്ച് വേരിയന്റുകൾ

ടാറ്റ പഞ്ച് പ്യുവർ (MT)

* ഹ്യുമാനിറ്റി ക്രോം ലൈൻ

* ബോഡി കളർഡ് ബമ്പറുകൾ

* LED ടേൺ ഇൻഡിക്കേറ്ററുകൾ

* ഡോർ, വീൽ ആർച്ച്, സിൽ ക്ലാഡിംഗ്

* 90 ഡിഗ്രി തുറക്കുന്ന ഡോറുകൾ

* ഫ്രണ്ട് പവർ വിൻഡോകൾ

* ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്

* റിയർ ഫ്ലാറ്റ് ഫ്ലോർ

* ഇരട്ട എയർബാഗുകൾ

* RPAS

* ABS + EBD

* ബ്രേക്ക് സ്വേ കൺട്രോൾ

* ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റുകൾ

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

ടാറ്റ പഞ്ച് അഡ്വഞ്ചർ (പ്യുവറിലുള്ള സവിശേഷതകൾക്കൊപ്പം)

* ഫോളോ-മി-ഹോം-ഹെഡ്‌ലാമ്പുകൾ

* ഫുൾ വീൽ കവറുകൾ

* ബോഡി കളർഡ് ORVM -കൾ

* ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM -കൾ

* ഫ്ലിപ്പ് കീയുള്ള സെൻട്രൽ റിമോട്ട് ലോക്കിംഗ്

* 4.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം

* നാല് സ്പീക്കറുകൾ

* USB ചാർജിംഗ് പോർട്ട്

* സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ

* നാല് പവർ വിൻഡോകൾ

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

ടാറ്റ പഞ്ച് അക്കംപ്ലിഷ്ഡ് (അഡ്വഞ്ചർ സവിശേഷതകൾക്കൊപ്പം)

* ഫ്രണ്ട് ഫോഗ് ലൈറ്റുകൾ

* 15 ഇഞ്ച് ഹൈപ്പർ സ്റ്റൈൽ വീലുകൾ

* LED ടെയിൽ ലൈറ്റുകൾ

* ഹർമൻ-സോർസ്ഡ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

* ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി

* 2 ട്വീറ്ററുകൾ

* ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

* എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ

* ക്രൂയിസ് കൺട്രോൾ

* ട്രാക്ഷൻ പ്രോ മോഡ് (AMT മാത്രം)

* റിവേഴ്സ് പാർക്കിംഗ് ക്യാമറ

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

ടാറ്റ പഞ്ച് ക്രിയേറ്റീവ് (അക്കംപ്ലിഷ്ഡ് മോഡലിലെ സവിശേഷതകൾക്കൊപ്പം)

* പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

* LED DRL -കൾ

* ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ

* ഓട്ടോ-ഫോൾഡിംഗ് ORVM- കൾ

* റൂഫ് റെയിലുകൾ

* 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ

* റെയിൻ സെൻസിംഗ് വൈപ്പറുകൾ

* റിയർ വൈപ്പറും വാഷറും

* 7.0 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ

* കൂൾഡ് ഗ്ലൗ ബോക്സ്

* പഡിൽ ലാമ്പുകൾ

* പിൻസീറ്റ് ആംറെസ്റ്റ്

* ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ

* ലെതർ കൊണ്ട് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ നോബും

* പിൻ ഡീഫോഗർ

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

റിഥം, ഡാസിൽ, iRA എന്നിവയുൾപ്പെടെയുള്ള അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന നാല് പായ്ക്കുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഫ്ലോട്ടിംഗ് 4.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേ, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവ എൻട്രി ലെവൽ പ്യൂർ റിഥം പാക്കിൽ ഉൾപ്പെടുന്നു.

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

അഡ്വഞ്ചർ റിഥം പായ്ക്ക് 7.0 ഇഞ്ച് ഹർമൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, രണ്ട് ട്വീറ്ററുകൾ, പിൻ ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു.

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയികൾ, A-പില്ലർ ബ്ലാക്ക് ടേപ്പ് എന്നിവ ഉൾപ്പെടുന്ന ഡാസിൽ പായ്ക്കാണ് അക്കംപ്ലിഷ്ഡി ട്രിമിന് ലഭിക്കുന്നത്.

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

ടാറ്റയുടെ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന iRA പാക്കിനൊപ്പം ടോപ്പ്-എൻഡ് ക്രിയേറ്റീവ് ട്രിം വരുന്നു.

പെട്രോൾ വേരിയന്റിന് പിന്നാലെ പഞ്ച് മോക്രോ എസ്‌യുവിയുടെ ഇലക്ട്രിക് എഡിഷനും ടാറ്റ പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കസ്റ്റം പായ്ക്കുകളും കളറുകളുമുൾപ്പടെ Tata Punch -ന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ

ഈ പുത്തൻ ഇവിയും കമ്പനിയുടെ സിപ്ട്രോൺ ഇലക്ട്രിക് സാങ്കേതിവിദ്യ ഉപയോഗിച്ച് വിപണിയിലെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 2020 ഓട്ടോ എക്സ്പോയിൽ ബ്രാൻഡ് അനാവരണം ചെയ്ത പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങിയതിന് ശേഷമാവും പഞ്ച് ഇവിയുടെ വരവ് എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Tata punch micro suv features and custom packs explained variant wise
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X