രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

ഈ വർഷം ആദ്യം ടെസ്‌ല ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. നിർമ്മാതാക്കൾ ഇതിനകം തന്നെ രാജ്യത്ത് തങ്ങളുടെ ആസ്ഥാനം ബംഗളൂരുവിൽ സ്ഥാപിക്കുകയും ചെയ്തു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

നിലവിൽ തലസ്ഥാനമായ ന്യൂ ഡൽഹി, ഫിനാൻഷ്യൽ ഹബ്ബായ മുംബൈ, സിലിക്കൺ വാലി ഓഫ് ഇന്ത്യയായ ബെംഗളൂരു എന്നിവിടങ്ങളിൽ ഷോറൂം ലൊക്കേഷനുകളും സർവ്വീസ് കേന്ദ്രങ്ങളും കമ്പനി തിരയുകയാണ് എന്ന് റോയ്‌റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

ഫ്യൂച്ചറിസ്റ്റ് ഇവി നിർമാതാക്കൾ ഇന്ത്യയിൽ തങ്ങളുടെ ബിസിനസും പ്രവർത്തനങ്ങളും വിപുലീകരിക്കാൻ തീവ്രമായി നോക്കുന്നു, നിലവിൽ ഇന്ത്യയിൽ ആസൂത്രിതമായ പ്രവേശനം ഉറപ്പിക്കുന്നതിൽ ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

MOST READ: ഏഴ് സീറ്റർ സോനെറ്റ് വിപണിയിലെത്തി, അധിക ഫീച്ചറുകൾ നിരത്തി കിയയുടെ തന്ത്രം

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

ലോബിയിംഗും ബിസിനസ്സ് ശ്രമങ്ങളും അന്വേഷിക്കുന്ന ഒരു എക്സിക്യൂട്ടീവിനെ അവർ ഇതിനകം നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കൾ ഇന്ത്യയിൽ ഒരു പ്രാദേശിക കമ്പനിയും രജിസ്റ്റർ ചെയ്തു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

2021 പകുതിയോടെ മോഡൽ 3 സെഡാൻ ഇറക്കുമതി ചെയ്യാനും വിൽക്കാനും ബ്രാൻഡ് പദ്ധതിയിടുന്നു. പ്രത്യേക വിഭാഗത്തിൽ നിന്നുള്ള സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് മോഡൽ 3 എത്തുന്നത്.

MOST READ: ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിർമാതാക്കളായി പ്രഖ്യാപിക്കപ്പെട്ട ടെസ്‌ല ഓരോ സേവന കേന്ദ്രത്തിനും ഷോറൂമിനും 20,000-30,000 ചതുരശ്ര അടി വരെ കൊമേർഷ്യൽ പ്രോപ്പർട്ടികൾ തേടുകയും ചെയ്യുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

ടെസ്‌ല തങ്ങളുടെ ഇന്ത്യൻ പ്രവർത്തനങ്ങൾക്കായി മനുജ് ഖുറാനയെ റിക്രൂട്ട് ചെയ്തു. ഇന്ത്യയുടെ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോഡി ഇൻവെസ്റ്റ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ആണ് മനുജ് ഖുറാന. ടെസ്‌ലയുടെ നയത്തിനും ബിസിനസ് വികസനത്തിനും ചുറ്റുമുള്ള ഉത്തരവാദിത്തങ്ങൾ ശ്രീ. ഖുറാനയെ ചുമതലപ്പെടുത്തി.

MOST READ: പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

കൊമേർഷ്യൽ പ്രോപ്പർട്ടി തിരയലിനെക്കുറിച്ചും ഖുറാനയുടെ നിയമനത്തെക്കുറിച്ചും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, കമ്പനിയുടെ പ്രവേശനം അടുത്തിരിക്കുന്നുവെന്ന് ഞങ്ങൾക്ക് തോന്നുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

ആഗോള പ്രോപ്പർട്ടി കൺസൾട്ടന്റ് ഭീമനായ CBRE ഗ്രൂപ്പ് ഇങ്കിന് ടെസ്‌ലയുടെ സർവേ നടത്താനും സ്ഥലങ്ങൾ കണ്ടെത്താനുമുള്ള കരാർ നൽകിയിട്ടുണ്ട്.

MOST READ: ആഗോള പ്രോപ്പർട്ടി കൺസൾട്ടന്റ് ഭീമനായ CBRE ഗ്രൂപ്പ് ഇങ്കിന് ടെസ്‌ലയുടെ സർവേ നടത്താനും സ്ഥലങ്ങൾ കണ്ടെത്താനുമുള്ള കരാർ നൽകിയിട്ടുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാനിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

നിലവിലെ ആഢംബര കാർ നിർമ്മാതാക്കൾക്ക് 8,000-10,000 ചതുരശ്ര അടി വരെയുള്ള ഷോറൂമുകളാണുള്ളത്. ഉയർന്ന നിലവാരമുള്ള റിയൽ എസ്റ്റേറ്റ് വിതരണത്തിന്റെ അഭാവവും ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളുള്ള ന്യൂ ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ പ്രോപ്പർട്ടി വിലയുമാണ് ഇതിന് കാരണം.

Image Courtesy: Tesla Cambodia Official

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla In Search Of Properties To Set Up Showrooms In India. Read in Malayalam.
Story first published: Friday, April 9, 2021, 10:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X