എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

പുതിയ തലമുറ ലാൻഡ് ക്രൂയിസർ അടുത്തിടെയാണ് ടൊയോട്ട അനാച്ഛാദനം ചെയ്തത്. ഇത് ഇപ്പോഴും വളരെ കഴിവുള്ളതും പ്രായോഗികവുമായ ജാപ്പനീസ് എസ്‌യുവിയായി തുടരുന്നു.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

എന്നാൽ യു‌എസ്‌എ പോലുള്ള ചില പ്രമുഖ യുവി വിപണികളിൽ ഇത് വിൽപ്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും, ആഗോളതലത്തിൽ മോഡൽ എല്ലായ്പ്പോഴും ബ്രാൻഡിന് വൻ വാണിജ്യ വിജയമാണ്. ടൊയോട്ടയ്ക്ക് ഇതിനകം ജപ്പാനിൽ തന്നെ എസ്‌യുവിയുടെ 22,000 പ്രീ ഓർഡറുകൾ ലഭിച്ചു.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

എന്നിരുന്നാലും, ജപ്പാനിലെ യൂസ്ഡ് കാർ വിപണിയിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നതിൽ ബ്രാൻഡ് അല്പം ആശങ്കാകുലരാണ്.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

ക്രിയേറ്റീവ് 311 എന്നൊരു പ്രാദേശിക മാഗസിൻ സ്ഥിരീകരിച്ചതുപോലെ, ഡെലിവറി തീയതി മുതൽ 12 മാസത്തിനുള്ളിൽ 2022 ലാൻഡ് ക്രൂയിസർ വീണ്ടും വിൽക്കുന്നതിൽ നിന്ന് ജാപ്പനീസ് ബ്രാൻഡ് ഉപഭോക്താക്കളെ നിയന്ത്രിക്കുന്നു. ഈ ചട്ടം ലംഘിച്ചാൽ ഉടമകൾ അഭിമുഖീകരിക്കേണ്ടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബ്രാൻഡ് വളരെ ഗൗരവമുള്ളവരാണ്.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

12 മാസത്തിനുള്ളിൽ ഉപഭോക്താക്കൾ തങ്ങളുടെ പുതിയ വാഹനങ്ങൾ വിൽക്കുന്നത് തടയാൻ കമ്പനി ചില ഗുരുതരമായ നടപടികൾ കൈക്കൊള്ളുന്നു. പക്ഷെ എന്തുകൊണ്ട്?

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

ഉടമയെ ഒരു പ്രതിജ്ഞയിൽ ഒപ്പിടാതെ വാഹനം വിൽക്കുന്നതിൽ ബ്രാൻഡ് ഗൗരവമായി കാണുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ചില അധിക ലാഭത്തിനായി പുതിയ-തലമുറ എസ്‌യുവിയെ മറിച്ചുവിൽക്കുന്നതിൽ നിന്ന് ഉടമകളെ ഇത് തടയുകയാണെന്ന് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

കൂടാതെ, മറ്റൊരു രാജ്യത്തേക്കുള്ള സ്വകാര്യ കയറ്റുമതി സുരക്ഷാ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്ന് ബ്രാൻഡിന് ആശങ്കയുണ്ട്, കയറ്റുമതി ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് വിദേശനാണ്യ നിയമം ലംഘിക്കാനുള്ള സാധ്യതയുണ്ട്, ഇത് ആഗോള സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

വാസ്തവത്തിൽ, ടൊയോട്ടയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു ടൊയോട്ട കാർ വാങ്ങുന്നതിൽ നിന്ന് വിലക്കുമെന്ന് കമ്പനി വ്യക്തമാക്കി.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

ഇത്തരത്തിൽ ഒരു കാർ ഏതെങ്കിലും ഉടമ വിറ്റാൽ വാഹനം ആദ്യം ഡെലിവർ ചെയ്ക ഡീലർഷിപ്പും പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഉറപ്പാണ് എന്ന് പ്രാദേശിക മീഡിയ ഔട്ട്‌ലെറ്റുകൾ സൂചിപ്പിക്കുന്നു.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

300 സീരീസ് ലാൻഡ് ക്രൂയിസറിന് 3.5 ലിറ്റർ V6 പെട്രോൾ, 3.3 ലിറ്റർ V6 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. പെട്രോൾ മോട്ടോർ 415 bhp കരുത്തും, 650 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു.

എടുത്തയുടൻ കൊടുക്കാനാവില്ല; ലാൻഡ് ക്രൂയിസർ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ടൊയോട്ട

ഡീസൽ യൂണിറ്റ് യഥാക്രമം 309 bhp കരുത്തും, 700 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ രണ്ട് എഞ്ചിനുകളും ഇരട്ട ടർബോചാർജറുകൾ ഉൾക്കൊള്ളുന്നു, കൂടാതെ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Land Cruiser 2022 Model Second Hand Sale Put On Hold For One Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X