മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

പുതിയ തലമുറ സുപ്ര ടൊയോട്ട 2019 -ന്റെ തുടക്കം മുതൽ വിൽപ്പനയ്ക്കെത്തിക്കുന്നു. വ്യത്യസ്തമായ ഉപഭോക്താക്കൾക്കിടയിൽ താൽപര്യം ജനിപ്പിക്കുന്നതിനായി, ജാപ്പനീസ് ബ്രാൻഡ് പലപ്പോഴും A91-CF, ജരാമ റാസ്ട്രാക്ക് എഡിഷൻ തുടങ്ങിയ പരിമിത പതിപ്പുകൾ കൊണ്ടുവന്നിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

മാത്രമല്ല, ആഫ്റ്റർ മാർക്കറ്റ് രംഗത്ത് മോഡലിനുള്ള ഉയർന്ന താൽപര്യം എല്ലായ്പ്പോഴും അതിനെ ലൈം ലൈറ്റിൽ നിർത്തുന്നു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടൊയോട്ട ഇപ്പോൾ 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

1970 -കളുടെ അവസാനം മുതൽ 1986 വരെ ഒരു സെലികയായിരുന്ന സുപ്ര മോഡലിനെ ഒരു പ്രത്യേക സ്പോർട്സ് കാർ ആക്കി വേർതിരിച്ചിട്ട് മൂന്നര പതിറ്റാണ്ടായി. പതിവ് മോഡലിൽ നിന്ന് വ്യത്യസ്തമാകാൻ ടൊയോട്ട ശ്രദ്ധേയമായ വിഷ്വൽ നവീകരണങ്ങൾ വാഹനത്തിൽ നടത്തിയിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

സുപ്ര 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷനിൽ മാറ്റ് ബ്ലാക്ക് നിറത്തിലുള്ള 19 ഇഞ്ച് ഫോർജ്ഡ് അലോയി വീലുകളും ക്യാബിനുള്ളിൽ കാർബൺ ആക്സന്റുകളും വ്യക്തമായി കാണാം.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

ഈ ലിമിറ്റഡ് എഡിഷൻ മോഡൽ SZ-R, RZ വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യത്തേതിന് കോൺട്രാസ്റ്റ് റെഡ് ക്യാലിപറുകൾ ലഭിക്കുന്നു, വിംഗ് മിററുകൾ മാറ്റ് ബ്ലാക്ക് ഷേഡിൽ പൂർത്തിയാക്കിയിരിക്കുന്നു.

ക്യാബിനിൽ സ്പോർട്സ് പെഡലുകളും അൽകന്റാര/ലെതർ സീറ്റ് അപ്ഹോൾസ്റ്ററിയുമുണ്ട്. 6,535,000 യെൻ (ഏകദേശം 44.01 ലക്ഷം രൂപ) വിലയുള്ള ഇതിന് നാല് സിലിണ്ടർ എഞ്ചിനാണ് പവർ നൽകുന്നത്, എന്നാൽ RZ ഇൻലൈൻ സ്ക്സ് സിലിണ്ടർ മോട്ടോർ ഉപയോഗിക്കുന്നത് തുടരുന്നു.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

RZ വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട സുപ്ര 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷന് 7,835,000 യെൻ (ഏകദേശം 52.76 ലക്ഷം രൂപ) പ്രാരംഭ വിലയുണ്ട്

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

വയർലെസ് ചാർജിംഗ് സൗകര്യവും ലെതർ സീറ്റ് അപ്ഹോൾസ്റ്ററിയും മാറ്റ് സ്റ്റോം ഗ്രേ ബോഡി ഫിനിഷും റെഡ് പെയിന്റ്ഡ് സീറ്റുകളും ഇതിന്റെ സവിശേഷതകളാണ്. ഓരോ ട്രിമ്മിലും 35 യൂണിറ്റുകൾ വീതം മൊത്തം 70 എണ്ണം മാത്രം നിർമ്മിക്കാനാണ് ടൊയോട്ട പദ്ധതിയിട്ടിരിക്കുന്നത്.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട വാഹനത്തിന്റെ പ്രത്യേക നേച്ചർ കാരണം ആനിവേഴ്സറി എഡിഷന് ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കുന്നു, കൂടാതെ സെപ്റ്റംബർ 7 -ന് ജപ്പാനിൽ ലോട്ടറി നറുക്കെടുപ്പിലൂടെ ഉപഭോക്താക്കളെ ക്രമരഹിതമായി തെരഞ്ഞെടുക്കും.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

മെക്കാനിക്കൽ അപ്‌ഡേറ്റുകളും ഉയർന്ന പവറുമായി കഴിഞ്ഞ വർഷം ആദ്യം അവതരിപ്പിച്ച JDM- സ്പെക്ക് എഡിഷൻ സുപ്ര RZ ഹൊറൈസൺ ബ്ലൂ എഡിഷനെ പിന്തുടരുന്നു.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

മറ്റ് അനുബന്ധ വാർത്തകളിൽ ടൊയോട്ട തങ്ങലഉടെ ജനപ്രിയ എസ്‌യുവി മോഡലുകളിൽ ഒന്നായ ഫോർച്ച്യൂണറിന് പുത്തൻ ഹൈ പെർഫോമെൻസ് വേരിയന്റ് പുറത്തിറക്കി.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

GR സ്പോർട്ട് വേരിയന്റ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ടൊയോട്ട വാഗദാനം ചെയ്യുന്നു. 2.7 ലിറ്റർ ഫോർ സിലണ്ടർ പെട്രോൾ, 2.4 ലിറ്റർ ടർബോ ഡീസൽ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം ആഘോഷിക്കാൻ സുപ്ര; 35 -ാം ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

പെട്രോൾ മോട്ടോർ 161 bhp കരുത്തും 242 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. എന്നാൽ ഡീസൽ യൂണിറ്റ് 147 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് ഗിയർ ഓഫ്ഷനുകളുമായി ഇരു എഞ്ചിനുകളും കണക്ട് ചെയ്തിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota reveals all new supra 35th anniversary edition with visual updates
Story first published: Wednesday, August 11, 2021, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X