കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

Kia India തങ്ങളുടെ ജനപ്രിയ Seltos എസ്‌യുവിയുടെ മോഡൽ ലൈനപ്പ് വരും നാളുകളിൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കൾ അടുത്തിടെ 'പ്രോജക്റ്റ് X' എന്ന പേരിൽ വരാനിരിക്കുന്ന മോഡലിന്റെ ടീസറുകൾ പങ്കുവെച്ചിരുന്നു.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

മിക്കവാറും 2020 ഓട്ടോ എക്സ്പോയിൽ പ്രിവ്യൂ ചെയ്ത കിയ Seltos X-Line ആണിത്. കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും മാറ്റ് ഗ്രേ പെയിന്റ് സ്കീമുമുള്ള സെൽറ്റോസിന്റെ സ്പോർട്ടിയർ പതിപ്പാണ് X-Line. പ്രത്യേക മോഡൽ ഓഫ്-റോഡ് ശേഷികളുമായി വരും.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

വരാനിരിക്കുന്ന മോഡലിന്റെ ചില പ്രധാനമായ ഹൈലൈറ്റുകളാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

FWD (ഫ്രണ്ട്-വീൽ-ഡ്രൈവ്) സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി, X-Line (ഗ്ലോബൽ-സ്പെക്ക്) ഒരു സെൻട്രൽ ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റത്തോടുകൂടിയ ഒരു ഇലക്ട്രിക് AWD (ഓൾ-വീൽ-ഡ്രൈവ്) സിസ്റ്റം ഫീച്ചർ ചെയ്യും. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് മോഡൽ പതിപ്പ് FWD കോൺഫിഗറേഷനിൽ ലഭ്യമാകാൻ സാധ്യതയുണ്ട്.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

സാധാരണ Seltos -സുമായി താരതമ്യപ്പെടുത്തുമ്പോൾ, Kia Seltos X-ലൈനിന് ഓഫ്-റോഡ് നിർദ്ദിഷ്ടവുമായ വലിയ ടയറുകളുമുണ്ട്, Seltos GT ലൈനിൽ നിന്ന് കടമെടുത്തതായി തോന്നുന്ന കറുത്ത-അലോയി വീലുകളുണ്ട്.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

മുൻ‌വശത്ത്, കൂടുതൽ പരുക്കൻ Seltos ഡാർക്ക് ക്രോം സറൗണ്ടുള്ള ഒരു ഗ്രില്ല്, ബമ്പറിൽ ഗ്ലോസി ബ്ലാക്ക് ട്രിം, ക്ലോസ്ഡ്-ഓഫ് ഫോഗ് ലാമ്പ് അസംബ്ലി എന്നിവ വഹിക്കുന്നു.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

സൈഡ്ബോർഡുകളിൽ വരുന്ന ഡാർക്ക് ക്രോം ആപ്ലിക്കേഷനുകളൊഴിച്ച്, വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നു.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

പിന്നിൽ, പുതിയ കിയ Seltos X-Line -ൽ ഡാർക്ക് ക്രോം ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള എൽഇഡി ടെയിൽലാമ്പുകൾ, ബ്രോൺസ് ട്രിമ്മുകളാൽ ചുറ്റപ്പെട്ട കൂടുതൽ വ്യക്തമായ ഫോക്സ് സ്കഫ് പ്ലേറ്റ്, ബമ്പറിൽ ഗ്ലോസി ബ്ലാക് ഫിനിഷ് എന്നിവയുണ്ട്.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

ബോണറ്റിനും ടെയിൽ ഗേറ്റിനും കുറുകെ പ്രമുഖ 'Seltos' ബാഡ്ജിംഗും മുൻ ഗ്രില്ലിലും ഡോറുകളിലും ബൂട്ട് ലിഡിലും 'X-Line' മോണിക്കറുമുണ്ട്.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

175 bhp 1.6 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ്, AWD സിസ്റ്റം എന്നിവയാണ് കിയ Seltos X-Line കൺസെപ്റ്റിന് കരുത്തേകുന്നത്.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

എന്നിരുന്നാലും, ഫൈനൽ മോഡൽ 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളാവും എത്തുന്നത്. ഇവ യഥാക്രമം 113 bhp കരുത്തും 250 Nm torque ഉം 138 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും. 1.4 ലിറ്റർ യൂണിറ്റ് ഏഴ്-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എത്തുമ്പോൾ, 1.5 ലിറ്റർ യൂണിറ്റ് ആറ്-സ്പീഡ് മാനുവൽ, ആറ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭിക്കും.

കൂടുതൽ പരുക്കൻ ഭാവത്തിൽ Kia Seltos; വരാനിരിക്കുന്ന X-Line മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ

വരാനിരിക്കുന്ന Kia Seltos X -Line -ന്റെ വിലകൾ 2021 സെപ്റ്റംബർ മാസത്തിൽ പ്രഖ്യാപിക്കും. വാഹനത്തിന് സാധാരണ Seltos -നേക്കാളുപരിയായി 9.95 ലക്ഷം മുതൽ 17.65 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Upcoming kia seltos x line major feature highlights
Story first published: Thursday, August 19, 2021, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X