പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

ഏപ്രിൽ 28 -ന് ആഗോള പ്രീമിയറിന് മുമ്പായി തങ്ങളുടെ ID.4 GTX ഇലക്ട്രിക് കാറിനെ വീണ്ടും ഫോക്‌സ്‌വാഗൺ ടീസ് ചെയ്തിരിക്കുകയാണ്.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

ആദ്യവും അവസാവും ബാറ്ററി ചിഹ്നം മിന്നിത്തിളങ്ങുന്ന ഇലക്ട്രിക് വാഹനത്തിന്റെ മുൻവശത്തേയും പിൻവശത്തേയും ലൈറ്റുകൾ ടീസർ വീഡിയോ കാണിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

GTX മോഡൽ ബ്രാൻഡിന്റെ ഇലക്ട്രിക് വെഹിക്കിൾ ലൈനപ്പിന്റെ മികച്ചതും വേഗതയേറിയതുമായ പതിപ്പായിരിക്കും. ചെറിയ വീഡിയോ കമ്പനി ഒരു ട്വീറ്റിലാണ് പോസ്റ്റുചെയ്തത്.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

തങ്ങളുടെ പുതിയ # VWID4 GTX അവതരിപ്പിക്കുന്നതിനായി രണ്ട് ദിവസം കൂടി കാത്തിരിക്കൂ! എന്ന അടിക്കുറിപ്പോടെയാണ് ബ്രാൻഡ് വീഡിയോ പങ്കിട്ടത്.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

സ്‌പോർടി ഡ്യുവൽ-മോട്ടോർ ഫോക്‌സ്‌വാഗൺ ID.4 GTX വേരിയന്റിന് ശക്തമായ പവർട്രെയിൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സ്റ്റാൻഡേർഡ് ID.4 എടുക്കുന്ന 8.5 സെക്കൻഡിനെ അപേക്ഷിച്ച് 6.2 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

ഫ്രണ്ട് മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോറിനൊപ്പം ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഇവിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 302 bhp (225 കിലോവാട്ട്), 460 Nm torque എന്നിവയുടെ ഔട്ട്‌പുട്ട് ഇലക്ട്രിക് വാഹനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

കൂടാതെ, ബ്രാൻഡിന്റെ GTX പതിപ്പ് ID.4 -ന്റെ മറ്റ് പതിപ്പുകളിൽ നിന്ന് വിഷ്വൽ മാറ്റങ്ങളും കൂടുതൽ ഡൈനാമിക്സിനായി ഫോക്കസ് ചെയ്ത സസ്പെൻഷനും ഉപയോഗിച്ച് വേർതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

ചുവന്ന പശ്ചാത്തലത്തിൽ ദൃശ്യമാകുന്ന 'GTX' ബ്രാൻഡിംഗ് ഉപയോഗിച്ച് കമ്പനി നേരത്തെ പോർഫോമെൻസ് വാഹനത്തെ ടീസ് ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണികൾക്കായി ഒരു കൂപ്പെ-പ്രചോദിത ID.5- ലും ഫോക്‌സ്‌വാഗൺ പ്രവർത്തിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ID.4 GTX ഇലക്ട്രിക്കിനെ വീണ്ടും ടീസ് ചെയ്ത് ഫോക്‌സ്‌വാഗൺ

2025 -ഓടെ 20 പുതിയ ഇലക്ട്രിക് മോഡലുകൾ വിപണിയിലെത്തിക്കാനും 2020 -നും 2024 -നും ഇടയിൽ പതിനൊന്ന് ബില്യൺ യൂറോയിലധികം ഇലക്ട്രിക് മൊബിലിറ്റിയിൽ നിക്ഷേപിക്കാനും വാഹന നിർമാതാക്കൾക്ക് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Wednesday, April 28, 2021, 8:00 [IST]
English summary
Volkswagen Teased ID4 GTX SUV Again Ahead Of Global Premier. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X