ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

6.35 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുതിയ മാരുതി ബലേനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡൽ ഓൺലൈനിലോ അംഗീകൃത നെക്സ ഡീലർഷിപ്പിലോ 11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. പുതിയ മോഡൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ് എന്നിവയ്ക്ക് എതിരെ മത്സരിക്കുന്നത് തുടരും.

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

89 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാല് സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് പുതിയ ബലേനോയ്ക്ക് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെടുന്നു.

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

പുതുക്കിയ മോഡൽ ലിറ്ററിന് 22.95 കിലോമീറ്റർ മൈലേജും നൽകുമെന്ന് അവകാശപ്പെടുന്നു. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് ട്രിം ലെവലുകളിൽ പ്രീമിയം ഹാച്ച്ബാക്ക് ലഭ്യമാണ്.

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

മാരുതി ബലേനോ 2022 മോഡലിന്റെ വേരിയന്റുകൾ തരിച്ചുള്ള ഫീച്ചറുകൾ നമുക്ക് ഒന്ന് പരിശോധിക്കാം:

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

2022 മാരുതി ബലേനോ സിഗ്മ വേരിയന്റ്:

- പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

- എൽഇഡി ടെയിൽ ലൈറ്റുകൾ

- ബൂട്ട് സ്‌പോയിലർ

- ബോഡി കളർഡ് ബമ്പറുകൾ

- ഡ്രൈവർ സൈഡ് ഓട്ടോ അപ്/ഡൗൺ ഫംഗ്ഷനുള്ള പവർ വിൻഡോകൾ

- സെൻട്രൽ ലോക്കിംഗ്

- കീലെസ്സ് എൻട്രി

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

- ഓട്ടോമാറ്റിക് എസി

- റിയർ ഡീഫോഗർ

- ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ

- ടിൽറ്റ് പവർ സ്റ്റിയറിംഗ്

- റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ

- ABS വിത്ത് EBD

- ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ

- ബ്രേക്ക് അസിസ്റ്റ്

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

2022 മാരുതി ബലേനോ ഡെൽറ്റ വേരിയന്റ്:

- ORVM -മൌണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകൾ

- ബോഡി കളർഡ് ഡോർ ഹാൻഡിലുകളും ORVM -കളും

- വീൽ കവറുകൾ

- റിയർ പാഴ്സൽ ട്രേ

- 7.0 ഇഞ്ച് സ്മാർട്ട്പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

- ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ

- നാല് സ്പീക്കറുകൾ

- മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ

- ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM -കൾ

- ഫോൺ കണക്റ്റഡ് നാവിഗേഷൻ

- ESP വിത്ത് ഹിൽ ഹോൾഡ് അസിസ്റ്റ് (AMT)

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

2022 മാരുതി ബലേനോ സീറ്റ വേരിയന്റ്:

- ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

- 16 ഇഞ്ച് അലോയികൾ

- ക്രോംഡ് ഡോർ ഹാൻഡിലുകൾ

- സ്ലൈഡിംഗ് ആംറെസ്റ്റ്

- 60:40 റിയർ സ്പ്ലിറ്റ് സീറ്റുകൾ

- ഇൻസ്ട്രുമെന്റ് കൺസോളിനായി 4.2 ഇഞ്ച് കളർ TFT

- അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റ്

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

- 7.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

- വിപുലമായ വോയ്സ് അസിസ്റ്റ്

- OTA അപ്ഡേറ്റ്

- രണ്ട് ട്വീറ്ററുകൾ

- റിമോട്ട് ഓപ്പറേഷനുമായി കണക്റ്റഡ് കാർ സാങ്കേതികവിദ്യ

- അലക്സ കണക്ട്

- റിയർ ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ട്

- ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്

- പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്

- വാഷറുള്ള റിയർ വൈപ്പർ

- ആറ് എയർബാഗുകൾ

- റിയർ വ്യൂ ക്യാമറ

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

2022 മാരുതി ബലേനോ ആൽഫ വേരിയന്റ്:

- 16-ഇഞ്ച് ഡ്യുവൽ-ടോൺ അലോയികൾ

- എൽഇഡി ഫോഗ് ലാമ്പുകൾ

- എൽഇഡി ഡിആർഎല്ലുകൾ

- യുവി കട്ട് ഗ്ലാസ്

- ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

- 9.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

- അർക്കമിസ് സൗണ്ട് സിസ്റ്റം

- ഹെഡ്സ് അപ്പ് ഡിസ്പ്ലേ

- ക്രൂയിസ് കൺട്രോൾ

- ഓട്ടോ-ഫോൾഡിംഗ് ORVM -കൾ

- ഓട്ടോ-ഡിമ്മിംഗ് IRVM -കൾ

- 360-ഡിഗ്രി ക്യാമറ

ഫീച്ചർ റിച്ച് Maruti! പുത്തൻ Baleno -യുടെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

മൊത്തത്തിൽ പിൻ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെയധികം ഫീച്ചർ റിച്ചും കൂടുതൽ സുരക്ഷിതവും പ്രീമിയവുമാണ് പുതിയ തലമുറ ബലേനോ ഹാച്ച്ബാക്ക് എന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Wednesday, February 23, 2022, 18:07 [IST]
English summary
2022 maruti baleno premium hatch features listed variant wise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X