2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

2022 നിസാൻ ഫ്രണ്ടിയർ അടിസ്ഥാനമാക്കിയുള്ള മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ 2022 ചിക്കാഗോ ഓട്ടോ ഷോയിൽ അരങ്ങേറ്റം കുറിച്ചു.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

പ്രോജക്റ്റ് 72X, പ്രോജക്‌റ്റ് ഹാർഡ്‌ബോഡി, പ്രോജക്‌റ്റ് അഡ്വഞ്ചർ എന്നീ മൂന്ന് ആശയങ്ങളും ഡിസൈനിംഗിൽ NDA (നിസാൻ ഡിസൈൻ അമേരിക്ക) പ്രധാന പങ്ക് വഹിച്ച 2022 ഫ്രണ്ടിയർ മിഡ്-സൈസ് പിക്കപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

പ്രോജക്റ്റ് 72X ഫ്രണ്ടിയർ

2022 ഫ്രണ്ടിയർ ക്രൂ ക്യാബ് S 4x4 ഗ്രേഡ് അടിസ്ഥാനമാക്കി, നിസാന്റെ ഏറ്റവും ജനപ്രിയ ട്രക്കുകളിലൊന്നായ ഡാറ്റ്‌സൺ 720 -യുടെ ഒരു ആധുനിക പതിപ്പാണ് പ്രൊജക്റ്റ് 72X.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

1979 -ൽ ആദ്യമായി അവതരിപ്പിച്ച 720, പിന്നീട് 1983-ൽ പുതിയ സ്മിർണ (ടെന്നസി) വെഹിക്കിൾ അസംബ്ലി പ്ലാന്റിന്റെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങിയതോടെ നിസാൻ അമേരിക്കയിൽ അസംബിൾ ചെയ്ത ആദ്യത്തെ വാഹനമായി മാറി.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

ഇത് . "ലിൽ ഹസ്‌ലർ" എന്നറിയപ്പെടുന്ന ഇത് ഒരു നേക്കൾ ബോൺ, വിനോദത്തിനായി രൂപകൽപ്പന ചെയ്‌ത താങ്ങാനാവുന്ന വിലയുള്ള ട്രക്കായിരുന്നു, ഇത് ഔട്ട്‌ഡോർ പ്രേമികൾക്ക് അനുയോജ്യമാണെന്ന് പരസ്യം ചെയ്യപ്പെട്ടു.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

2022 -ലെ മോഡലിനായി, ഡിസൈൻ ടീം ഗ്രേ നിറത്തിലുള്ള എക്സ്റ്റേണൽ പെയിന്റ് ടോണുകളും മോഡേൺ & കൂൾ ആറ്റിറ്റൂഡ് ലുക്കിന് ഗ്രാഫിക്സും ഉപയോഗിച്ചിരിക്കുന്നു.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

വൈറ്റ് നിറത്തിൽ പെയിന്റ് ചെയ്ത സ്റ്റീൽ വീലുകളാൽ ശക്തിപ്പെടുത്തിയ ഒരു രൂപമാണ് വാഹനത്തിനുള്ളത്, യഥാർത്ഥത്തിൽ 2022 ഫ്രണ്ടിയർ സ്പെയർ വീലുകളിൽ PRO-4X ടയറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് അപ്പർ സസ്പെൻഷൻ ആർമുള്ള 2.5 ഇഞ്ച് ലിഫ്റ്റ് കിറ്റും ക്യാബിന് പിന്നിൽ ഒരു സ്പോർട്സ് ബാറും മറ്റ് പ്രധാന പരിഷ്ക്കരണങ്ങളിൽ ഉൾപ്പെടുന്നു.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

പ്രോജക്റ്റ് ഹാർഡ്ബോഡി

പ്രോജക്റ്റ് ഹാർഡ്ബോഡി, പേര് സൂചിപ്പിക്കുന്നത് പോലെ, നിസാൻ ഡി21 "ഹാർഡ്ബോഡി" എന്ന എക്കാലത്തെയും മികച്ച നിസാൻ ട്രക്കുകൾക്ക് ആദരവ് അർപ്പിക്കുന്നു. NDA -ൽ പൂർത്തിയാക്കിയ ആദ്യത്തെ ട്രക്ക് ഡിസൈൻ ആയിരുന്നു ഇത്.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

പ്രോജക്റ്റ് ഹാർഡ്ബോഡി 2022 ഫ്രണ്ടിയർ ക്രൂ ക്യാബ് SV 4x4 -ലാണ് നിർമ്മിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന അപ്പർ കൺട്രോൾ ആർമുള്ള 3.0 ഇഞ്ച് ലിഫ്റ്റ് കിറ്റ്, നിലവിലെ PRO-4X മോഡലിൽ നിന്നുള്ള ഓവർഫെൻഡറുകൾ, 33 ഇഞ്ച് ടയറുകൾ, ബെഡ്-മൗണ്ടഡ് സ്‌പെയർ ടയർ ക്യാരിയർ, സ്‌പോർട്‌സ് ബാർ എന്നിവ ഉപയോഗിച്ച് NDA -ൽ രൂപകൽപ്പന ചെയ്‌ത് മില്ലിംഗ് ചെയ്‌ത ക്ലാസിക് ഹാർഡ്‌ബോഡി ബ്ലോക്ക് സ്റ്റൈൽ വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

അത് കൂടാതെ മോഡേൺ 10 ഇഞ്ച് റെക്ടാംഗുലാർ എൽഇഡി ലൈറ്റുകൾ, ബ്ലാക്ക്ഔട്ട് ഫ്രണ്ട് എൻഡ്, ഡോർ ഗ്രാഫിക്‌സ്, 80 -കളിലെ ശൈലിയിലുള്ള ഷാഡോ ഔട്ട്‌ലൈനിംഗ് തുടങ്ങിയവയും ഇതിൽ വരുന്നു.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

പ്രോജക്റ്റ് അഡ്വഞ്ചർ

മൂന്നിൽ അവസാനത്തേത് പ്രൊജക്റ്റ് അഡ്വഞ്ചർ ആണ്, ഇത് NDA -യുടെ ജനകീയ ഓവർലാൻഡിംഗ് ട്രെൻഡിനെ നേരിടാനുള്ള നീക്കമാണ് . 2022 ഫ്രണ്ടിയർ ക്രൂ ക്യാബ് PRO-4X അടിസ്ഥാനമാക്കി, പ്രൊജക്‌റ്റ് അഡ്വഞ്ചറിൽ 5.0 ഇഞ്ച് ലിഫ്റ്റ് കിറ്റ്, 34 ഇഞ്ച് മഡ് ടെറയിൻ ടയറുകൾ, യാക്കിമ ബെഡ് റാക്ക് സിസ്റ്റം, യാക്കിമ ലോഡ്‌വാറിയർ റൂഫ് ബാസ്‌ക്കറ്റ്, സ്‌കൈ ടെന്റ്, കിക്കറിന്റെ ബ്ലൂടൂത്ത് ബെഡ് ഓഡിയോ സിസ്റ്റം എന്നിവ ഇതിന്റെ സവിശേഷതകളാണ്. പ്രത്യേക കാർബൺ ഫൈബർ സ്നോർക്കൽ രൂപകല്പന ചെയ്തതും ക്രാഫ്റ്റ് ചെയ്തതും NDA ആണ്.

2022 ചിക്കാഗോ ഓട്ടോ ഷോയിൽ Frontier -നെ അടിസ്ഥാനമാക്കി മൂന്ന് കൺസെപ്റ്റ് ട്രക്കുകൾ അവതരിപ്പിച്ച് Nissan

പ്രൊജക്‌റ്റ് അഡ്വഞ്ചറിന്റെ ഒരു പ്രധാന സവിശേഷത യുഎസിന്റെ ഒരു അറ്റ്‌ലസ് ചിത്രീകരിക്കുന്ന കസ്റ്റം ബോഡി റാപ്പാണ്. ഇത് ഒരു വലിയ രാജ്യമാണ്, എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഫ്രണ്ടിയർ എടുത്തുകൊണ്ട് രാജ്യം ചുറ്റി സഞ്ചരിക്കാത്തത് എന്നൊരു സ്റ്റേറ്റ്മെന്റാണ് ഈ റാപ്പ് അടിവരയിടുന്നത്.

More from DriveSpark

Article Published On: Friday, February 11, 2022, 18:00 [IST]
English summary
3 concept trucks designed and based on nissan frontier unveiled in 2022 chicago auto show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X