സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

2023 ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ഫൈവ് ഡോർ ഇന്ത്യ-സ്പെക്ക് ജിംനിയും ബലേനോ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവറും ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷയിലാണ് വാഹന ലോകം.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതിയും സുസുക്കി നിലവിൽ ആഭ്യന്തര വിപണിയിൽ രണ്ട് പുതിയ മോഡലുകൾ വളരെ വ്യാപകമായി പരീക്ഷിച്ചുവരികയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ആന്തരികമായി YTB എന്ന രഹസ്യനാമമുള്ള ബലെനോ ക്രോസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ ഇതിന് വിശ്വാസീയത വർധിപ്പിക്കുന്നു. വാഹനത്തിന്റെ എക്സ്റ്റീരിയറിനെയും ഇന്റീരിയറിനെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഈ ചിത്രങ്ങളിൽ നിന്ന് ലഭ്യമാണ്.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ബലേനോ ക്രോസ്, ഈ വർഷം ആദ്യം ഒരു വലിയ അപ്‌ഡേറ്റ് ലഭിച്ച അതിന്റെ പ്രീമിയം ഹാച്ച്ബാക്ക് സഹോദരന്റെ അതേ HEARTECT പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ഫൈവ് സീറ്ററിന്റെ മുൻഭാഗം അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര മിഡ്‌ സൈസ് എസ്‌യുവിയിൽ നിന്ന് ധാരാളം ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു, അതേസമയം കൂപ്പെ ശൈലിയിലുള്ള റൂഫ്‌ലൈൻ ഒഴികെ സൈഡ് പ്രൊഫൈൽ ബലേനോയ്ക്ക് സമാനമാണ്.ക്യാമറയിൽ കുടുങ്ങിയ ടെസ്റ്റ് മ്യൂൾ മാരുതി സുസുക്കിയുടെ സിഗ്‌നേച്ചർ ബ്ലാക്ക് റാപ്പ് കൊണ്ടാണ് മൂടിയിരിക്കുന്നത്.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

കൂടാതെ പിൻഭാഗം ഹെവി റേക്ക് ചെയ്ത റിയർ വിൻഡ്‌ഷീൽഡ്, റൂഫ്-ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ഒരു ഷാർക്ക് ഫിൻ ആന്റിന, ഒരു ബൾക്കി റിയർ ബമ്പർ, ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായ എൽഇഡി ടെയിൽ ലാമ്പ്, റിയർ വൈപ്പർ മുതലായവയുടെ സാന്നിധ്യം കാണിക്കുന്നു. ഇരുവശത്തും ഒരു ക്രോം വിൻഡോ ലൈനും ടെസ്റ്റ് മ്യൂളിലെ അലോയി വീലുകളും ബലേനോയ്ക്ക് സമാനമായി കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വീഡിയോ മാരുതി സുസുക്കി ബലേനോ ക്രോസിന്റെ ഇന്റീരിയറിന്റെ ഒരു വ്യൂ നൽകുന്നു, പ്രതീക്ഷിച്ചതുപോലെ, ഇത് ബലേനോയുമായി ധാരാളം ഘടകങ്ങൾ പങ്കിടുന്നു. ഉദാഹരണത്തിന്, ഫ്ലോട്ടിംഗ് 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഹൊറിസോണ്ടലായി ഘടിപ്പിച്ചിരിക്കുന്ന എസി വെന്റുകൾ, മെറ്റാലിക് ഡോർ ട്രിമ്മുകൾ, ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിന്റെയും സെന്റർ കൺസോളിന്റെയും ആകൃതി എന്നിവയും മറ്റും ക്യാരി ഫോർവേഡ് ചെയ്യുന്നു.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ബലേനോ ക്രോസ് (YTB) 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ നിന്ന് പവർ നേടുമെന്ന് റിപ്പോർട്ട് ചെയ്യുന്നു, ഇത് പരമാവധി 100 PS പവർ ഔട്ട്‌പുട്ടും 150 Nm പീക്ക് torque ഉം വികസിപ്പിക്കും. ബലേനോയിൽ നിന്ന് നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ യൂണിറ്റിനൊപ്പം അല്ലെങ്കിൽ 1.5 ലിറ്റർ K15C യൂണിറ്റ് തെരഞ്ഞെടുത്ത വകഭേദങ്ങൾക്കായി ഡ്രാഫ്റ്റ് ചെയ്യാവുന്നതാണ്.

സംഗതി ഏറെകുറേ സെറ്റാണ്! Baleno Cross -ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

പ്രീമിയം ഡീലർഷിപ്പുകളുടെ നെക്സ ശൃംഖലയിലൂടെ ഇത് റീട്ടെയിൽ ചെയ്യും, കൂടാതെ എക്യുപ്മെന്റുകളുടെ പട്ടികയിൽ 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, സ്മാർട്ട്പ്ലേ പ്രോ+ കണക്റ്റിവിറ്റി എന്നിവയും അതിലേറെയും ഉണ്ടാകും.

Article Published On: Friday, November 4, 2022, 10:31 [IST]
English summary
All new baleno cross exterior and interior revealed in new spy shots
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X