കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

A6 അവന്ത് ഇ-ട്രോൺ കൺസെപ്റ്റ് ഔഡി അനാവരണം ചെയ്‌തു, 2024 -ൽ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇലക്ട്രിക് എസ്റ്റേറ്റിന്റെ നിയർ പ്രൊഡക്ഷൻ പതിപ്പാണിത്.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

മനോഹരമായ ഡിസൈനുമായി 2021-ലെ ഷാംഗായി ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ച A6 സ്‌പോർട്ട്ബാക്ക് ഇ-ട്രോൺ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

വൈഡ് ട്രാക്ക്, ലോ സ്റ്റാൻസ്, കൂറ്റൻ വീലുകൾ, ഒരു എസ്റ്റേറ്റിന് സാധാരണമായ വലിയ ഗ്രീൻഹൗസ് എന്നിവ വാഹനത്തിന്റെ ലുക്സിനായി സ്വയം സംസാരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

ഫ്രണ്ട് ഫാസിയയിൽ നിന്ന് വ്യക്തമാവുന്ന തരത്തിൽ ഔഡി A6 അവന്ത് ഇ-ട്രോൺ കൺസെപ്റ്റ് A6 സ്‌പോർട്‌ബാക്ക് ഇ-ട്രോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്‌റ്റൈലിംഗ് സ്വീകരിക്കുന്നു. എന്നാൽ A6 അവന്ത് ഒരു വ്യത്യസ്ത ഗ്രില്ലുമായിട്ടാണ് വരുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

ക്ലോസ്ഡ്-ഓഫ് സിഗ്നേച്ചർ ഇ-ട്രോൺ ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, മസ്കുലാർ ബോണറ്റ്, വെർട്ടിക്കൽ എയർ ഡാമുകൾ, 22 ഇഞ്ച് വീലുകൾ, ക്രോം ചെയ്ത വിൻഡോ ലൈൻ, ഹെവിലി റേക്ക് ചെയ്ത വിൻഡ്‌ഷീൽഡ് എന്നിവയാണ് വാഹനത്തിന്റെ ഹൈലൈറ്റുകളിൽ ചിലത്.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

വലത് പിൻ ഫെൻഡറിന് മുകളിൽ ചാർജിംഗ് പോർട്ട് കാണാൻ കഴിയും, ഒരു സ്റ്റേഷൻ വാഗൺ ബോഡി ടൈപ്പ് ഉണ്ടെങ്കിലും, ഇത് A6 ഇ-ട്രോൺ കൺസെപ്റ്റുമായി നിരവധി സാങ്കേതിക സവിശേഷതകൾ പങ്കിടുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

വാഹനത്തിന് 4.96 m നീളവും 1.96 m വീതിയും 1.44 m ഉയരവുമുണ്ട്. പരമ്പരാഗത ORVM -കൾ മറ്റ് ഇ-ട്രോൺ മോഡലുകളിലേതുപോലെ ക്യാമറകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു, കൂടാതെ എസ്റ്റേറ്റ് കൺസെപ്റ്റിന്റെ പിൻഭാഗത്തിന് അഗ്രസ്സീവ് സ്റ്റാൻസുമുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

മുകളിൽ ഒരു സംയോജിത സ്‌പോയിലറും റാക്ക്ഡ് വിൻഡ്‌സ്‌ക്രീനുമൊപ്പം ഹെവിലി സ്ക്ലൾപ്പറ്റഡ് ബൂട്ട്‌ലിഡും ഇതിന്റെ സവിശേഷതയാണ്. കൺസെപ്‌റ്റിന്റെ മുഴുവൻ വീതിയും ഉൾക്കൊള്ളുന്ന എൽഇഡി ലൈറ്റ് ബാറിന്റെ കട്ടിയുള്ള ഒരു സ്ട്രിപ്പും, കൂടാതെ ബമ്പറിലേക്ക് ഒരു പ്രൊമിനന്റ് ഡിഫ്യൂസറും സംയോജിപ്പിച്ചിരിക്കുന്നത് കാണാം.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

എയറോഡൈനാമിക് പ്രൊഫൈൽ 0.24 എന്ന ഒരു ലോ സെന്റർ ഓഫ് ഗ്രാവിറ്റി പ്രാപ്തമാക്കുന്നു. റോഡ്-ഗോയിംഗ് A6 അവന്ത് ഇ-ട്രോണിന്റെ അടിസ്ഥാന പതിപ്പ് 7.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

എസ്റ്റേറ്റ് മോഡലായതിനാൽ ഇന്റീരിയർ സ്‌പേസ് ഉദാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പെർഫോമൻസ്-സ്പെക്ക് ട്രിമ്മുകൾക്ക് കഴിയും.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

2024 -ൽ വിപണിയിൽ എത്തുമ്പോൾ, നൂതന 800 V സാങ്കേതികവിദ്യയും 270 kW ചാർജിംഗ് ശേഷിയും സഹിതം 700 കിലോമീറ്റർ വരെ WLTP റേഞ്ച് വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാൻ സഹായിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും സ്റ്റൈലിംഗുമായി A6 Avant e-tron കൺസെപ്റ്റ് അവതരിപ്പിച്ച് Audi

പോർഷയുമായി സംയുക്തമായി വികസിപ്പിച്ച PPE (പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക്) ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലാണ് ഔഡി A6 ഇ-ട്രോൺ അവന്ത് കൺസെപ്റ്റ്. ഇൻഗോൾസ്റ്റാഡ് അധിഷ്ഠിത ബ്രാൻഡ് 2026 മുതൽ BEV-കൾ മാത്രമേ അവതരിപ്പിക്കുകയുള്ളൂ.

More from DriveSpark

Article Published On: Friday, March 18, 2022, 10:56 [IST]
English summary
Audi unveiled new a6 avant e tron concept with stylish design
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X