കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

ഏറ്റവും പുതിയ റേഞ്ചർ റാപ്റ്റർ പെർഫോമൻസ് പിക്കപ്പിനെ ഫോർഡ് അവതരിപ്പിച്ചിരിക്കുകയാണ്. മുൻ തലമുറ മോഡലിന്റെ ടർബോ ഡീസൽ പവർപ്ലാന്റിന് പകരം പുതിയ തലമുറ റേഞ്ചർ റാപ്റ്ററിന് കൂടുതൽ ശക്തമായ V6 ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

കൂടാതെ, പുതിയ റേഞ്ചർ റാപ്റ്ററിന് യുഎസ് മാർക്കറ്റ് F-150 റാപ്റ്ററിന്റെ സ്വാധീനത്തിൽ സമൂലമായ ഒരു എക്സറ്റീരിയർ പുനർരൂപകൽപ്പനയും അമേരിക്കൻ ബ്രാൻഡ് നൽകിയിരിക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

പുതിയ റേഞ്ചർ റാപ്റ്റർ പെർഫോമെൻസ്: 288 bhp ടർബോ-പെട്രോൾ V6

പുതിയ റേഞ്ചർ റാപ്റ്ററിന് 288 bhp പരമാവധി പവറും 489 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ട്വിൻ ടർബോ പെട്രോൾ V6 യൂണിറ്റാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്, ഇത് പിക്കപ്പിന് അതിന്റെ മുൻഗാമിയെക്കാൾ ഒരു 75 bhp ബമ്പ് നൽകുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

ഫോർഡ് ഇതുവരെ വാഹനത്തിന്റെ പെർഫോമെൻസ് കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ റാപ്റ്റർ മുൻ പതിപ്പിന്റെ പെർഫോമെൻസിനെ സുഖകരമായി മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

വിശ്രമത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പിക്കപ്പിന് 10.1 സെക്കൻഡ് ആവശ്യമാണ്. എന്നിരുന്നാലും, നിലവിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ അടുത്ത വർഷം മുതൽ ചില വിദേശ വിപണികളിൽ റാപ്റ്ററിൽ ലഭ്യമാക്കും.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

ഫോർഡിന്റെ GT സൂപ്പർകാറും ഫോക്കസ് ST ഹോട്ട് ഹാച്ചും ഉപയോഗിച്ചതിന് സമാനമായ ഒരു 'റേസ്-ബ്രെഡ്' ആന്റി ലാഗ് സിസ്റ്റം, ലിഫ്റ്റ് ഓഫിന് ശേഷം മൂന്ന് സെക്കൻഡ് നേരത്തേക്ക് ടർബോകൾ കറങ്ങിക്കൊണ്ടിരിക്കുന്നു, ഇത് ഡ്രൈവർക്ക് വേഗത്തിൽ പവർ തിരികെ ലഭിക്കാൻ പ്രാപ്തമാക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

ഏറ്റവും നേരായ ആക്സിലറേഷൻ കർവ് നൽകുന്നതിനായി, ഓരോ ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ 10 അനുപാതങ്ങളിലും വ്യത്യസ്ത സമയങ്ങളിൽ കറങ്ങാൻ തുടങ്ങുന്നതിനായി ടർബോകളും മാപ്പ് ചെയ്‌തിരിക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

ഇത് തികച്ചും ആകർഷകമായ അനുഭവമാണ് എന്നും വാഹനുത്തിന് ഒരു റൗഡി ട്വിൻ-ടർബോ പെട്രോൾ V6 ലഭിക്കുന്നു എന്നും ഫോർഡ് പെർഫോമൻസ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ കാപ്പിചിയാനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

ഇത് വലിയ ശബ്ദമുണ്ടാക്കുന്നു എന്നും, തങ്ങൾ സൗണ്ട് ലാബിൽ ഇതിനായി ധാരാളം സമയം ചിലവഴിച്ചു എന്നും, ഇപ്പോൾ അതിനൊപ്പമുള്ള പ്രകടനവുമായി ഇത് വരുന്നു എന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന് ലുക്സും ബാർക്കും ബൈറ്റും ഉണ്ട്, ഇതിൽ തങ്ങൾ ശരിക്കും അഭിമാനിക്കുന്നു എന്നും ജസ്റ്റിൻ കൂട്ടിച്ചേർത്തു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

പുതിയ റേഞ്ചർ റാപ്‌റ്റർ: വെറും ഷോയ്ക്ക് മാത്രമല്ല

മുമ്പത്തെ റേഞ്ചർ റാപ്‌റ്ററിനെപ്പോലെ, സ്റ്റാൻഡേർഡ് റേഞ്ചറിനുമേലുള്ള പരിഷ്‌ക്കരണങ്ങൾ പവർട്രെയിനിനും അപ്പുറമാണ്. ഓഫ് റോഡ് പെർഫോമെൻസും ഡ്യൂറബിലിറ്റിയും വർദ്ധിപ്പിക്കുന്നതിനായി ചാസി സമഗ്രമായി പരിഷ്‌ക്കരിച്ചിരിക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

പുതിയ മൗണ്ടുകളും ബലപ്പെടുത്തലുകളും, ലോവർ-ഫ്രക്ഷൻ 2.5-ഇഞ്ച് ലൈവ്-വാൽവ് ഫോക്‌സ് ഡാംപറുകൾ, സാധാരണ റേഞ്ചറിന്റെ വലിപ്പത്തിന്റെ രണ്ട് ഇരട്ടിയുള്ള 2.3 mm കട്ടിയുള്ള സ്റ്റീൽ ബാഷ് പ്ലേറ്റ് എന്നിവയുള്ള വിപുലീകൃത-ട്രാവൽ സസ്പെൻഷൻ എന്നിവ വാഹനത്തിൽ വരുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

റാപ്റ്ററിന് പുതിയ ഇലക്ട്രോണിക്കലി കൺട്രോൾഡ് രണ്ട് സ്പീഡ് ട്രാൻസ്ഫർ കേസ്, മുന്നിലും പിന്നിലും ലോക്കിംഗ് ഡിഫറൻഷ്യൽ, മൂന്നെണ്ണം റോഡിനും നാല് എണ്ണം പരുക്കൻ ഭൂപ്രദേശത്തിനുമായി ആകെ ഏഴ് ഡ്രൈവിംഗ് മോഡുകളും ലഭിക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

ഫ്ലേഡ് വീൽ ആർച്ചുകൾ, ചങ്കി ഓൾ-ടെറൈൻ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയി വീലുകൾ, എയ്‌റോ-എൻഹാൻസിംഗ് സ്‌റ്റൈലിംഗ് സൂചകങ്ങളുടെ ഒരു നിര, കൂറ്റൻ ബാഡ്‌ജിംഗുള്ള ഒരു ബെസ്‌പോക്ക് ഗ്രില്ല് എന്നിങ്ങനെ വിഷ്വൽ മെച്ചപ്പെടുത്തലുകൾ വ്യാപിക്കുന്നു. അകത്ത്, "ജെറ്റ് ഫൈറ്റർ-പ്രചോദിത" സീറ്റുകൾ, ഓറഞ്ച് ട്രിം ആക്‌സന്റുകളും സ്റ്റിച്ചിംഗുകളും, മഗ്നീഷ്യം പാഡിൽ ഷിഫ്റ്ററുകൾ എന്നിവയുമായാണ് റാപ്‌റ്റർ വരുന്നത്.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

പരിണാമത്തെ വിവരിക്കാനുള്ള ഏറ്റവും നല്ല മാർഗം, "നിലവിലെ ട്രക്ക് ST പതിപ്പാണെന്നും പുതിയത് അതിന്റെ RS സൈഡിലേക്ക് നീങ്ങുന്നുവെന്നും കരുതുക എന്നതാണ്. ഇത് ക്യാരക്ടറിലും പെർഫോമെൻസിലും ഒരു പടി മുകളിലാണ്.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി Ranger Raptor പിക്കപ്പിന്റെ പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി Ford

പുതിയ ഫോർഡ് എൻഡവർ

റാപ്‌ടറിന്റെ അനാച്ഛാദനത്തിന് ശേഷം, 2022 മാർച്ച് ഒന്നിന് ഫോർഡ് പുതിയ എൻഡവർ (എവറസ്റ്റ്) വിദേശ വിപണികളിൽ അവതരിപ്പിക്കും.

More from DriveSpark

Article Published On: Tuesday, February 22, 2022, 18:40 [IST]
English summary
Ford ranger raptor pickup truck performance version with more powerful petrol motor unveiled
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X