EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

കിയ ഇന്ത്യ കാരെൻസ് ത്രീ റോ യുവിയുടെ ലോഞ്ചിനൊപ്പം ശക്തമായി തന്നെയാണ് പുതിയ കലണ്ടർ വർഷം ആരംഭിച്ചിരിക്കുന്നത്. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന കാറെൻസ് ഇതിനോടകം തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

ദക്ഷിണ കൊറിയൻ ഓട്ടോ മേജർ വരും മാസങ്ങളിൽ ഫെയ്‌സ്‌ലിഫ്റ്റഡ് സെൽറ്റോസും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, വർഷത്തിന്റെ രണ്ടാം പകുതിയിൽ, EV6 ഇലക്ട്രിക് ക്രോസ്ഓവറും ബ്രാൻഡ് അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, പദ്ധതികളിൽ ഒരു ലോഞ്ച് ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന EV6 എന്ന നെയിംപ്ലേറ്റ് ഇപ്പോൾ ഇന്ത്യയിൽ കമ്പനി ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. സമർപ്പിത E-GMP സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ BEV മോഡലാണ് EV6, ഇതിന് ഹ്യുണ്ടായി അയോണിക് 5 -മായി ധാരാളം സാമ്യമുണ്ട്. ഹ്യുണ്ടായി ഇവിയും ആഭ്യന്തര വിപണിയിൽ ഈ വർഷം അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ഹ്യുണ്ടായി കോന ഇലക്ട്രിക് ഈ വർഷാവസാനം അരങ്ങേറ്റം കുറിക്കുമെന്നും അതിന്റെ കസിൻ കിയ നിരോ ഇവിയും 2023 -ലേക്കുള്ള ലോഞ്ച് പൈപ്പ്‌ലൈനിലാണ് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

അന്താരാഷ്ട്ര വിപണികളിൽ ടെസ്‌ല മോഡൽ Y, ഫോർഡ് മസ്താംഗ് മാക് e, ഫോക്‌സ്‌വാഗണ്‍ ID.4 എന്നിവയുമായി EV6 മത്സരിക്കുന്നു. ഇത് CBU (കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ്) റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവരും.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

ആഗോള രംഗത്ത് കിയ EV6 വാങ്ങുന്നവർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്, ഇത് ഇന്ത്യയിൽ എങ്ങനെ ആയിരിക്കുമെന്ന് രസകരമായിരിക്കും. എൻട്രി ലെവൽ ട്രിമ്മിൽ 58 kWh ബാറ്ററി പാക്കും പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും 167 bhp കരുത്തും 349 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

വെറും 8.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും മണിക്കൂറിൽ 185 കിലോമീറ്റർ പരമാവധി വേഗതയും വാഹനം അവകാശപ്പെടുന്നു.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

നിർമ്മാതാക്കൾ അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് സിംഗിൾ ചാർജിൽ ഏകദേശം 373 കിലോമീറ്ററാണ്. ഫീച്ചർ ലിസ്റ്റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 19 ഇഞ്ച് അലോയി വീലുകൾ, എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ് സൗകര്യം, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഹൈ ബീം അസിസ്റ്റ്, ലെയിൻ കീപ്പ് അസിസ്റ്റ് എന്നിവയുണ്ട്.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

വലിയ 77.4 kWh ബാറ്ററിയും 225 bhp കരുത്തും 349 Nm പീക്ക് torque എന്നിവ നൽകുന്ന കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോറും 7.2 സെക്കൻഡിനുള്ളിൽ 0-96 kmph വേഗത കൈവരിക്കാൻ സഹായിക്കുന്നു, കൂടാതെ മണിക്കൂറിൽ 185 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ് സ്പീഡ്.

EV6 -ന്റെ അവതരണം ഉടൻ; ഇന്ത്യയിൽ ഇവി നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Kia

ഒരു ട്വിൻ മോട്ടോർ സജ്ജീകരണം 320 bhp കരുത്തും 604 Nm പരമാവധി torque ഉം ഉണ്ടാക്കുന്നു, ഇതിന് പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.1 സെക്കൻഡിനുള്ളിൽ സാധിക്കും, കൂടാതെ മണിക്കൂറിൽ 188 കിലോമീറ്റർ ടോപ്പ് സ്പീഡിലും എത്താം. RWD, AWD എന്നിവയ്ക്ക് യുഎസിൽ യഥാക്രമം 500 കിലോമീറ്ററും 441 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, February 22, 2022, 14:02 [IST]
English summary
Kia trademarked ev6 nameplate in india launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X