Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

പുതിയ കലണ്ടർ വർഷത്തിന്റെ ആദ്യ മാസത്തിൽ, ടാറ്റ മോട്ടോർസ് എസ്‌യുവി വിൽപ്പന ചാർട്ടുകളിൽ ഒന്നാം സ്ഥാനം കൈവരിച്ചു. ബ്രാൻഡിന്റെ നെക്‌സോൺ എസ്‌യുവിയാണ് മൊത്തം 13,816 യൂണിറ്റ് വിൽപ്പനയുമായി ചാർട്ട് ടോപ്പറായത്.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

2021 -ൽ ഇതേ കാലയളവിലെ 8,225 യൂണിറ്റുകൾ വിൽപ്പനയുമായി തരതമ്യപ്പെടുത്തുമ്പോൾ 67.9 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചത്. നെക്സോൺ, പഞ്ച് എന്നിവയുടെ സംയോജിത വിൽപ്പന (രണ്ടും 10,000 യൂണിറ്റുകൾ കടന്നു) ടാറ്റയ്ക്ക് ഇതുവരെയുള്ള പ്രതിമാസ എസ്‌യുവി വിൽപ്പനയിൽ ഏറ്റവും ഉയർന്ന സംഖ്യ രേഖപ്പെടുത്താൻ സഹായിച്ചു.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

2021 -ലെ ഇതേ കാലയളവിലെ 9,869 യൂണിറ്റുകളിൽ നിന്ന് 16.3 ശതമാനം വിൽപ്പന വളർച്ചയോടെ 11,483 യൂണിറ്റുകളുമായി കിയ സെൽറ്റോസ് രണ്ടാം സ്ഥാനത്തെത്തി.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

2021 ജനുവരിയിലെ 11,779 യൂണിറ്റുകളിൽ നിന്ന് 11,377 യൂണിറ്റുകളോടെ, 3.4 ശതമാനം നെഗറ്റീവ് വോളിയം ഗ്രോത്തോടെ, കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യു.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

ടാറ്റ പഞ്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്, കഴിഞ്ഞ മാസം 10,027 യൂണിറ്റുകളുടെ വിൽപ്പന വാഹനം രജിസ്റ്റർ ചെയ്തു. മൈക്രോ എസ്‌യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 5.7 ലക്ഷം രൂപയാണ് ഇത് 9.6 ലക്ഷം വരെ ഉയരുന്നു.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

വരാനിരിക്കുന്ന സിട്രൺ C3 സ്‌പോർട്ടി എൻട്രി ലെവൽ കോം‌പാക്ട് എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിക്കുന്നത് വരെ പഞ്ചിന് ഉടനടി ഒരു പ്രധാന എതിരാളിയെ ലഭിക്കുമെന്ന് തോന്നുന്നില്ല.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

2022 ജനുവരിയിൽ 9,869 യൂണിറ്റുകളുമായി ഹ്യുണ്ടായി ക്രെറ്റ അഞ്ചാം സ്ഥാനത്തെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 12,284 യൂണിറ്റുകളിൽ നിന്ന് 19.6 ശതമാനം നെഗറ്റീവ് വിൽപ്പനയാണ് വാഹനം നേരിട്ടത്.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

ഇടത്തരം എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം അപ്‌ഡേറ്റ് ചെയ്ത വെന്യുവും ഒരുക്കത്തിലാണെന്ന് തോന്നുന്നു.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

പട്ടികയുടെ രണ്ടാം പകുതിയിൽ, മാരുതി സുസുക്കി വിറ്റാര ബ്രെസ 9,576 യൂണിറ്റുകളുമായി ആറാം സ്ഥാനത്തെത്തി, 2021 ജനുവരിയിലെ 10,623 യൂണിറ്റുകളിൽ നിന്ന് വാർഷിക അടിസ്ഥാനത്തിൽ 9.8 ശതമാനം ഇടിവോടെയാണ് ബ്രെസ 2022 -ന്റെ ആദ്യ മാസം വിൽപ്പന അവസാനിപ്പിച്ചത്.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവിക്ക് 2022 ഏപ്രിലിൽ ഒരു പുതിയ തലമുറ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ, അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെ എത്തുന്ന മോഡൽ വിറ്റാര എന്ന പേരും ഒഴിവാക്കാം.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 8,859 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 22 ശതമാനം ഇടിവോടെ 6,904 യൂണിറ്റുകളുമായി കിയ സോനെറ്റ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ മഹീന്ദ്ര ഥാർ 47.3 ശതമാനം വളർച്ചയോടെ എട്ടാം സ്ഥാനത്തെത്തി.

Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ
Rank Model Jan 2022 Jan 2021 Growth (%)
1 Tata Nexon 13,816 8,225 67.9
2 Kia Seltos 11,483 9,869 16.3
3 Hyundai Venue 11,377 11,779 -3.4
4 Tata Punch 10,027 - -
5 Hyundai Creta 9,869 12,284 -19.6
6 Maruti Vitara Brezza 9,576 10,623 -9.8
7 Kia Sonet 6,904 8,859 -22
8 Mahindra Thar 4,646 3,152 47.3
9 Mahindra XUV300 4,550 4,612 -1.3
10 Mahindra XUV700 4,119 - -
Nexon മുതൽ Thar വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ 10 എസ്‌യുവികൾ

മഹീന്ദ്ര XUV300, XUV700 സഹോദരങ്ങളെ അപേക്ഷിച്ച് ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ മുൻ വർഷത്തെ 3,152 യൂണിറ്റിനെതിരെ 4,646 യൂണിറ്റുകളുടെ വിൽപ്പന നേടി.

More from DriveSpark

Article Published On: Thursday, February 3, 2022, 13:07 [IST]
English summary
List of 10 top best selling suvs in india in 2022 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X