എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

ഇലക്ട്രിക് കാർ സെഗ്‌മെന്റിലേക്ക് പ്രവേശിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രധാന OEM ആയി മഹീന്ദ്രയെ കണക്കാക്കാം. റേവയെ ഏറ്റെടുത്തതിന് ശേഷം കമ്പനി, മഹീന്ദ്ര ഇലക്ട്രിക് രൂപീകരിക്കുകയും e2O, e2O പ്ലസ് തുടങ്ങിയ കാറുകൾ അവതരിപ്പിക്കുകയും ചെയ്തു.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

രാജ്യാന്തര വിപണിയിലും ഇവ പുറത്തിറക്കി. എന്നാൽ വിൽപ്പനയിൽ പ്രതീക്ഷയ്‌ക്കൊത്ത് ഇവയ്ക്ക് ഉയരാനായില്ല. വൈകാതെ ഈ മോഡലുകൾ ബ്രാൻഡ് നിർത്തലാക്കി.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

2022 -ൽ വിപണിയിൽ അതിവേഗം മുന്നേറുന്ന ടാറ്റ മോട്ടോർസ് ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കളായി മാറി. ബ്രാൻഡിന്റെ നെക്സോൺ ഇവി വൻ ഹിറ്റാണ്. ആദ്യമായി ഇവി സെഗ്മെന്റിൽ പ്രവേശിച്ചെങ്കിലും പാസഞ്ചർ ഇലക്ട്രിക് കാർ വിഭാഗത്തിൽ മഹീന്ദ്രയെ കണി കാണാനില്ല. എന്നാൽ അത് ഉടൻ മാറാൻ പോവുകയാണ്.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

ഇലക്ട്രിക് വാഹനങ്ങൾക്ക് എക്സ്ക്ലുസീവായി പുതിയ ഇവി സബ്‌സിഡിയറി രൂപീകരിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. ഈ പുതിയ മഹീന്ദ്ര ഇവി കമ്പനി ആഗോള വിപണിയിൽ ഇലക്ട്രിക് ഫോർ വീലർ വാഹനങ്ങൾ അവതരിപ്പിക്കും. ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റിൽ (BII) നിന്ന് മഹീന്ദ്ര ഇതിനകം 1,925 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

BII (മുമ്പ് CDC ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്നു), യുകെയുടെ ഡെവലപ്‌മെന്റ് ഫിനാൻസ് സ്ഥാപനവും, ഇംപാക്റ്റ് നിക്ഷേപകനും, മഹീന്ദ്ര & മഹീന്ദ്രയും (M&M) ഒരു 1,925 കോടി രൂപ വരെ നിക്ഷേപിക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 1,925 കോടി വീതം M&M -ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയിലേക്ക് ഈ കരാർ പുതുതായി സംയോജിപ്പിക്കും ("EV Co").

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

കംപൾസറി കൺവേർട്ടിബിൾ ഇൻസ്ട്രമെന്റഉകളുടെ രൂപത്തിൽ BII 70,070 കോടി രൂപ വരെ നിക്ഷേപിക്കും. തൽഫലമായി, EV Co-യിൽ BII-ക്ക് 2.75 ശതമാനം മുതൽ 4.76 ശതമാനം വരെ ഉടമസ്ഥാവകാശം ലഭിക്കും. EV Co. ഫോർ വീൽ (4W) പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

ആസൂത്രിത പ്രൊഡക്ട് പോർട്ട്‌ഫോളിയോയ്‌ക്കായി 2024 സാമ്പത്തിക വർഷത്തിനും 2027 സാമ്പത്തിക വർഷത്തിനും ഇടയിൽ ഏകദേശം 8,000 കോടി / USD 1 ബില്യണാണ് ഇവി കമ്പനിയുടെ മൊത്തത്തിലുള്ള ഇൻവെസ്റ്റ്മെന്റ്.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

M&M ഉം BII ഉം സംയുക്തമായി EV കമ്പനിയിലെ സമാന ചിന്താഗതിക്കാരായ മറ്റ് നിക്ഷേപകരെ ഘട്ടം ഘട്ടമായി ഫണ്ടിംഗ് ആവശ്യകതയുമായി ചേർക്കുന്നതിന് വേണ്ടി പ്രവർത്തിക്കും.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

M&M സർവ്വീസ് നൽകുന്ന ഇന്ത്യയിലും മറ്റ് വിപണികളിലും ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യതയും അഡോപ്ഷനും ഗണ്യമായി ത്വരിതപ്പെടുത്തുന്നതിനാണ് BII -യുടെ നിക്ഷേപം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

പ്രമുഖ ആഗോള ഓട്ടോമോട്ടീവ് കൺസൾട്ടിംഗ് കമ്പനിയായ റോളണ്ട് ബർഗറിന്റെ സമീപകാല സർവേ അനുസരിച്ച്, ഇന്ത്യൻ ഉപഭോക്താക്കൾ യുകെയിലെയും യുഎസിലെയും മറ്റ് മോഡലുകളേക്കാൾ ഒരു ഇവി വാങ്ങുന്നതിന് ഇരട്ടി സാധ്യതയാണുള്ളത്. പുതിയ EV കമ്പനിയിലെ BII-യുടെ മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനം എങ്കിലും ക്ലൈമറ്റ് ഫിനാൻസിലായിരിക്കും.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

M&M -ന്റെ സപ്ലൈയർമാർ, ഡീലർമാർ, ഫിനാൻസിയർമാർ എന്നിവരുടെ ആവാസവ്യവസ്ഥയ്‌ക്കൊപ്പം വിശാലമായ മാനുഫാക്ച്ചറിംഗ് കേപ്പബിലിറ്റികൾ, പ്രൊഡക്ട് ഡെവലപ്മെന്റ്, ഡിസൈൻ ഓർഗനൈസേഷനുകൾ എന്നിവ EV Co സാധ്യമാക്കും.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

നൂതന സാങ്കേതികവിദ്യകളുള്ള ഒരു ലോകോത്തര ഇലക്ട്രിക് എസ്‌യുവി പോർട്ട്‌ഫോളിയോ സൃഷ്ടിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ഫണ്ടുകൾ പ്രാഥമികമായി വിനിയോഗിക്കുക.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

ഇലക്‌ട്രിക് എസ്‌യുവി രംഗത്ത് മുന്നിട്ടുനിൽക്കാൻ മഹീന്ദ്രയ്ക്ക് വളരെ ആവേശകരമായ പദ്ധതികളുണ്ട് എന്ന് മഹീന്ദ്ര & മഹീന്ദ്ര ഓട്ടോ & ഫാം സെക്‌ടേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ അഭിപ്രായപ്പെട്ടു. 2022 ഓഗസ്റ്റ് 15 -ന് യുകെ ഇവന്റിൽ തങ്ങളുടെ സമഗ്രമായ ഉൽപ്പന്നം, സാങ്കേതികവിദ്യ, പ്ലാറ്റ്ഫോം സ്ട്രാറ്റജി എന്നിവ ഉൾപ്പെടുന്ന ഞങ്ങളുടെ കാഴ്ചപ്പാടുകൾ ബ്രാൻഡ് പങ്കിടും, തുടർന്ന് 2022 സെപ്റ്റംബറിൽ ഇലക്ട്രിക് XUV 400 വെളിപ്പെടുത്തും. മഹീന്ദ്ര എസ്‌യുവികളുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ 2027-ഓടെ ഇലക്ട്രിക് ആകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന XUV300 അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് നിർമ്മിച്ചിരിക്കുന്നത്. സാങ്‌യോങ് ടിവോളിയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോൺ ഇവിയ്ക്കെതിരെ മത്സരിക്കും. സിംഗിൾ ചാർജിൽ 300 കിലോമീറ്ററോളം ആവും ഡ്രൈവിംഗ് റേഞ്ച് എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, July 8, 2022, 11:57 [IST]
English summary
Mahindra to unveil xuv400 ev suv in 2022 september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X