ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

മാരുതി സുസുക്കി ഓൾ ന്യൂ ഗ്രാൻഡ് വിറ്റാര മിഡ് സൈസ് എസ്‌യുവി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനാച്ഛാദനം ചെയ്യും, ടൊയോട്ട ഈ മാസം ആദ്യം ഇതേ എസ്‌യുവിയുടെ തങ്ങളുടെ പതിപ്പായ ഹൈറൈഡർ അർബൻ ക്രൂയിസർ ഇതിനകം അനാവരണം ചെയ്തിട്ടുണ്ട്.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

രണ്ട് എസ്‌യുവികളുടെയും ഉയർന്ന ട്രിമ്മുകൾക്ക് സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്നു, ഇത് അവയ്ക്ക് 'പ്യുവർ ഇവി മോഡിൽ' പ്രവർത്തിക്കാനുള്ള കഴിവ് നൽകുന്നു. എന്നാൽ എന്താണ് ഈ പ്യുവർ ഇവി മോഡ് എന്ന ചോദ്യം ഇവിടെ ഉയർന്നേക്കാം, സംഗതി സിമ്പിളായി ഞങ്ങൾ പറഞ്ഞു തരാം.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

പേരിൽ തന്നെയുള്ളത് പോലെ പ്യുവർ ഇവി മോഡ് എന്നാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ്, ഇവിടെ വാഹനം അകരാർത്ഥത്തിൽ ഒരു ഇലക്ട്രിക് കാറായി മാറുകയാണ്.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവികൾക്ക് ഏകദേശം 25 കിലോമീറ്റർ ബാറ്ററി മോഡിൽ പ്രവർത്തിക്കാനാകും. ചെറിയ സിറ്റി യാത്രകൾക്കായി തങ്ങളുടെ കാറുകൾ ഓടിക്കുന്നവർക്ക് ഈ ഫീച്ചർ വളരെ ഉപയോഗപ്രദമാകും.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

ഈ രണ്ട് എസ്‌യുവികളിലും വാഗ്ദാനം ചെയ്യുന്ന സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനിൽ, നാച്ചുറലി ആസ്പിരേറ്റഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ശക്തമായ ഒരു ഇലക്ട്രിക് മോട്ടോറുമായി വരുന്നു.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

അറ്റ്കിൻസൺ സൈക്കിളിൽ പ്രവർത്തിക്കുന്ന പെട്രോൾ എഞ്ചിൻ 91 bhp പവറും 122 Nm torque ഉം വാഗ്ദാനം ചെയ്യുമ്പോൾ, ഇലക്ട്രിക് മോട്ടോർ സ്വന്തമായി 79 bhp പവറും 141 Nm torque ഉം നൽകുന്നു. കംമ്പൈൻഡ് പവർ ഔട്ട്പുട്ട് 114 bhp -യാണ്. അഞ്ച് സ്റ്റെപ്പ് ഷിഫ്റ്റുകളുള്ള CVT ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

ഇപ്പോൾ, മാരുതി, ടൊയോട്ട എസ്‌യുവികൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സ്ട്രോംഗ് ഹൈബ്രിഡ് എന്നത് ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡൽ അല്ല, അതായത് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് നൽകുന്ന ബാറ്ററി പാക്കുകൾ റീചാർജ് ചെയ്യുന്നതിന് എസ്‌യുവികൾ ഒരു എക്സ്റ്റേണൽ ചാർജറുമായി ബന്ധിപ്പിക്കേണ്ടതില്ല.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

പകരം, ബ്രേക്ക് എനർജി റീജനറേഷൻ വഴിയാണ് ബാറ്ററി പാക്ക് ചാർജ് ചെയ്യുന്നത്. ഓരോ തവണയും എസ്‌യുവി ബ്രേക്ക് ചെയ്യപ്പെടുമ്പോൾ, പെട്ടെന്നുള്ള ബ്രേക്കിംഗ് മോഷൻ കാരണം ഒരു ഫ്ലൈ വീൽ തിരിയുന്നു, ഈ ഫ്ലൈ വീലിന്റെ ഈ കറക്കത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ ഇലക്ട്രിക് കറണ്ട് ഉത്പാദിപ്പിക്കുന്നു.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്തുകഴിഞ്ഞാൽ, ഗ്രാൻഡ് വിറ്റാരയ്ക്കും ഹൈറൈഡർ അർബൻ ക്രൂയിസറിനും ഏകദേശം 25 കിലോമീറ്റർ സ്വയം പവർ ചെയ്യാൻ കഴിയും. ഇതാണ് ഈ എസ്‌യുവികൾക്ക് കുറഞ്ഞ ദൂരത്തേക്ക് ഇലക്ട്രിക് കാറുകളായി പ്രവർത്തിക്കാനുള്ള കഴിവ് നൽകുന്നത്.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

ബാറ്ററി ചാർജ് തീർന്നതിന് ശേഷം എന്ത് സംഭവിക്കും?

ബാറ്ററി ഔട്ടായാൽ, രണ്ട് എസ്‌യുവികളും പരിധികളില്ലാതെ പെട്രോൾ പവറിലേക്ക് മാറും, അതോടൊപ്പം ബ്രേക്ക് എനർജി റീജനറേഷൻ ഇലക്ട്രിക് മോട്ടോറിന്റെ ബാറ്ററി റീചാർജ് ചെയ്യാൻ തുടങ്ങും. പവർട്രെയിനിന്റെ പരിവർത്തനം വളരെ സുഗമമായിരിക്കും, ഡ്രൈവർക്കോ യാത്രക്കാർക്കോ ഇലക്ട്രിക് മോട്ടോറിൽ നിന്ന് പെട്രോൾ എഞ്ചിനിലേക്കുള്ള മാറ്റം അനുഭവപ്പെടില്ല.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

മറ്റ് ഏതെല്ലാം മോഡുകളാണ് ഇവ ഓഫർ ചെയ്യുന്നത്?

ഹൈബ്രിഡ് മോഡ്! മിക്ക ആളുകളും ഹ്രസ്വ യാത്രകൾക്കായി ഉപയോഗിക്കുന്നത് പ്യുവർ ഇവി മോഡ് ആണെങ്കിലും, സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവികൾ മിക്കവാറും 'ഹൈബ്രിഡ് മോഡിൽ' പ്രവർത്തിക്കും. ഹൈബ്രിഡ് മോഡിൽ, എസ്‌യുവികളെ ഇനീഷ്യലായി ചലിപ്പിക്കാൻ ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കും, തുടർന്ന് പെട്രോൾ എഞ്ചിൻ ഇത് ഏറ്റെടുക്കും.

ഞങ്ങൾ പെട്രോളിൽ മാത്രമല്ല ഇലക്ട്രിക്കിലും ഓടും! Maruti Grand Vitara & Toyota Hyryder പ്യുവർ ഇവി മോഡ് Explained

ഡ്രൈവർ കഠിനമായി ആക്സിലറേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇലക്ട്രിക് മോട്ടോറും പെട്രോൾ എഞ്ചിനും വേഗത്തിലുള്ള ആക്സിലറേഷൻ നൽകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഡ്രൈവബിലിറ്റിയിലും ആക്സിലറേഷനിലും വിട്ടുവീഴ്ച ചെയ്യാതെ കാറിനെ പരമാവധി ഇന്ധനക്ഷമതയുള്ളതാക്കുക എന്നതാണ് ഇലക്ട്രിക് മോട്ടോറും പെട്രോൾ എഞ്ചിനും സംയോജിപ്പിക്കുന്നതിന് പിന്നിലെ ആശയം എന്നതാണ് ശ്രദ്ധേയം.

More from DriveSpark

Article Published On: Wednesday, July 20, 2022, 11:30 [IST]
English summary
Maruti grand vitara and toyota hyryder pure ev mode explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X