നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ലോഞ്ച് ചെയ്ത ആദ്യ മാസത്തിൽ തന്നെ 8,000 യൂണിറ്റ് വിൽപ്പന നെടി എന്നതും ശ്രദ്ധേയമാണ്. ക്രെറ്റയ്ക്കും സെൽറ്റോസിനും ശേഷം, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മിഡ് സൈസ് എസ്‌യുവിയായി ഇത് മാറി.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

കാർ നിർമ്മാതാക്കൾ ജൂലൈ മാസത്തിൽ വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു, അതിനുശേഷം മോഡൽ നിലവിൽ 75,000 ബുക്കിംഗുകൾ കൈവരിച്ചിരിക്കുകയാണ്. ഉയർന്ന ഡിമാൻഡുള്ള ഹൈബ്രിഡ് വേരിയന്റുകളാണ് മൊത്തം ഓർഡറുകളുടെ 35 ശതമാനവും കൈയ്യടക്കിയിരിക്കുന്നത്.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

നിലവിൽ, ഗ്രാൻഡ് വിറ്റാരയ്ക്ക് 28 ആഴ്ച വരെ (അതായത് ഏകദേശം ഏഴ് മാസം) കാത്തിരിപ്പ് കാലയളവുണ്ട്. ഇതിന്റെ ആൽഫ, ആൽഫ AWD, ആൽഫ MT വേരിയന്റുകൾ 8 മുതൽ 10 ആഴ്ച വരെ കാത്തിരുന്ന് വേണം സ്വന്തമാക്കാൻ.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

അതേസമയം ഡെൽറ്റ, സീറ്റ മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 18-20 ആഴ്ചയും 10-12 ആഴ്ചയും കാത്തിരിപ്പ് കാലയളവുണ്ട്. ഡെൽറ്റ ഓട്ടോമാറ്റിക്, ആൽഫ+ സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്ക് 22 മുതൽ 24 ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് ലഭിക്കുന്നു. എൻട്രി ലെവൽ സിഗ്മയ്ക്കും റേഞ്ച്-ടോപ്പിംഗ് സീറ്റ+ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്കും പരമാവധി 22-28 ആഴ്ച കാത്തിരിപ്പ് കാലയളവാണുള്ളത്.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

മൈൽഡ് ഹൈബ്രിഡ് ടെക്കോടുകൂടിയ 1.5 ലിറ്റർ K15C പെട്രോൾ, 1.5 ലിറ്റർ TNGA പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഗ്രാൻഡ് വിറ്റാര ലഭ്യമാക്കിയിരിക്കുന്നത്.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

സെൽഫ് ചാർജിംഗ് ഹൈബ്രിഡ് എസ്‌യുവി ഇവി, ഇക്കോ, പവർ, നോർമൽ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളിലാണ് വരുന്നത്. ഇതിന്റെ മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ 101 bhp കരുത്തും 136 Nm torque ഉം നൽകുന്നു.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് സെറ്റപ്പുമായി ലഭിക്കും. അതോടൊപ്പം ഓപ്ഷണൽ സുസുക്കിയുടെ ഓൾഗ്രിപ്പ് AWD സിസ്റ്റവുമായി വരുന്നു.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ 5,500 rpm -ൽ പരമാവധി 92 bhp കരുത്തും 4,400 rpm -ൽ 122 Nm torque ഉം പുറപ്പെടുവിക്കുന്നു. അതോടൊപ്പം 79 bhp പവർ 141 Nm torque എന്നിവ സൃഷ്ടിക്കുന്ന AC സിൻക്രണസ് മോട്ടോർ സിസ്റ്റവുമുണ്ട്.

നാളിതുവരെ 75,000 യൂണിറ്റ്; ഹിറ്റടിച്ച് Maruti Grand Vitara ബുക്കിംഗ്

ഇത് രണ്ടും ചേർന്ന് പുറപ്പെടുവിക്കുന്ന പരമാവധി പവറും torque ഉം യഥാക്രമം 115 bhp -യും 122 Nm -ആണ്. സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ e-CVT ഗിയർബോക്‌സിനൊപ്പം ലഭ്യമാണ്, കൂടാതെ ലിറ്ററിന് 28 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, November 9, 2022, 19:07 [IST]
English summary
Maruti grand vitara clocks 75000 bookings
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X