Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ ദിവസമാണ് അതിന്റെ എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ആള്‍ട്ടോ K10 അവതരിപ്പിക്കുന്നത്. നേരത്തെ മോഡല്‍ വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും, ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ മോഡലിനെ കമ്പനി പിന്‍വലിക്കുകയായികുന്നു.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അടിമുടി മാറ്റത്തോടെയാണ് ഇപ്പോള്‍ പുതിയ ആള്‍ട്ടോ K10 എത്തിയിരിക്കുന്നതെന്ന് വേണം പറയാന്‍. നവീകരണങ്ങളോടെ എത്തുന്ന പുതിയ മോഡലിന്റെ പ്രാരംഭ പതിപ്പിന് 3.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, ഇതിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 5.84 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

മാരുതി സുസുക്കിയുടെ ഈ പുതിയ കാറും നിലവിലുള്ള ആള്‍ട്ടോ 800-നൊപ്പം വില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ പുതിയ മാരുതി ആള്‍ട്ടോ K10 വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഇത് കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

കാരണം ഈ കാറിനായി രണ്ട് ആക്സസറി പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലിന്റോ, ഇംപാക്റ്റോ എന്ന പേരിലാണ് മാരുതി ഈ ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഈ പായ്ക്കുകളില്‍ എന്തൊക്കെയാണ് കമ്പനി നല്‍കുന്നതെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

ഗ്ലിന്റോ ആക്‌സസറീസ് പായ്ക്ക്

ആള്‍ട്ടോ K10-ന്റെ LXi ട്രിമ്മിനായി 30,990 രൂപയ്ക്ക് ഗ്ലിന്റോ ആക്സസറീസ് പായ്ക്ക് കമ്പനി പുറത്തിറക്കിയിട്ടുണ്ട്, അതേസമയം VXi, VXi+ ട്രിമ്മുകള്‍ക്ക് പാക്കിന്റെ വില 25,590 രൂപയാണ്. ഈ പാക്കില്‍, മുന്‍ ഗ്രില്‍ ഗാര്‍ണിഷിനൊപ്പം ഹെഡ്‌ലൈറ്റ് ഗാര്‍ണിഷും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

ഇതിനുപുറമെ, മാരുതി സുസുക്കി ആള്‍ട്ടോ K10-ന്റെ ഗ്ലിന്റോ ആക്‌സസറീസ് പാക്കില്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പര്‍ ഗാര്‍ണിഷ്, വിന്‍ഡോ ഫ്രെയിം കിറ്റ്, ക്രോം ഇന്‍സേര്‍ട്ട് ഉള്ള ഡോര്‍ വിസര്‍, ടെയില്‍ലൈറ്റ് ഗാര്‍ണിഷ്, ക്വില്‍റ്റഡ് സീറ്റ് കവര്‍, 3D ഫ്‌ലോര്‍ മാറ്റ് എന്നിവയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

ഇംപാക്റ്റോ ആക്‌സസറീസ് പായ്ക്ക്

ആള്‍ട്ടോ K10-ന്റെ LXi വേരിയന്റിന്റെ ഇംപാക്ടോ പാക്കിന് 31,990 രൂപയും (ഓറഞ്ച്) 32,990 രൂപയുമാണ് (സില്‍വര്‍) വില. മറുവശത്ത്, ആള്‍ട്ടോ K10-ന്റെ VXi, VXi+ വകഭേദങ്ങളുടെ പായ്ക്ക് വില 26,490 രൂപ (ഓറഞ്ച്), 26,990 രൂപ (സില്‍വര്‍) ആയി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

ഓറഞ്ച് ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ഓറഞ്ച് ഫ്രണ്ട് ബമ്പര്‍ ഗാര്‍ണിഷ്, ഡിആര്‍എല്‍, ഓറഞ്ച് ഒആര്‍വിഎം കവര്‍, ഓറഞ്ച് റിയര്‍ ബമ്പര്‍ ഗാര്‍ണിഷ്, ഓറഞ്ച് റിയര്‍ സ്‌കിഡ് പ്ലേറ്റ്, സീറ്റ് കവര്‍, ഓറഞ്ച് ഇന്റീരിയര്‍ സ്റ്റൈലിംഗ് കിറ്റ് എന്നിവ ഇംപാക്റ്റോ ആക്സസറീസ് പാക്കില്‍ മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

മറ്റ് ആക്സസറി ഓപ്ഷനുകള്‍

ഈ രണ്ട് ആക്സസറീസ് പായ്ക്കുകള്‍ ഉപയോഗിച്ച് നിങ്ങളുടെ പുതിയ മാരുതി സുസുക്കി ആള്‍ട്ടോ K10 കസ്റ്റമൈസ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ മാരുതി സുസുക്കി, എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, വ്യക്തിഗത ആക്സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

എക്സ്റ്റീരിയർ ആക്‌സസറികള്‍

  • ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ് (ഓറഞ്ച്/സില്‍വര്‍) - 1,590 രൂപ
  • റിയര്‍ സ്‌കിഡ് പ്ലേറ്റ് (ഓറഞ്ച്/സില്‍വര്‍) - 1,260 രൂപ
  • വീല്‍ ആര്‍ച്ച് ക്ലാഡിംഗ് - 2,790 രൂപ
  • ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ - 5,290 രൂപ
  • Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki
    • അലോയ് വീലുകള്‍ (മെഷീന്‍-ഫിനിറ്റ്സ്) -70 രൂപ
    • റൂഫ് & ഗാര്‍ണിഷ് - 1,890 രൂപ
    • സില്‍വര്‍ ബമ്പര്‍ കോര്‍ണര്‍ പ്രൊട്ടക്ടര്‍ - 450 രൂപ
    • റിയര്‍ അപ്പര്‍ സ്പോയിലര്‍ (ബ്ലാക്ക്) - 2,990 രൂപ
    • ബാക്ക് ഡോര്‍ ഗാര്‍ണിഷ് - 590 രൂപ
    • Exterior Accessories Price
      Front skid plate (orange/silver) ₹1,590
      Rear skid plate (orange/silver) ₹1,260
      Wheel arch cladding ₹2,790
      Front parking sensors ₹5,290
      Alloy wheels (machine-finished) ₹26,760 (set of four)
      Roof end garnish ₹1,890
      Silver bumper corner protector ₹450
      Rear upper spoiler (black) ₹2,990
      Back door garnish ₹590
      Body side moulding ₹850 to ₹1,690
      Body side moulding with chrome insert ₹2.390
      Door visor ₹1,290 to ₹1,690
      Chrome taillight garnish ₹890
      Taillight garnish ₹590
      Headlight garnish ₹490
      Front grille garnish ₹790
      Front and rear bumper garnish ₹1,390
      ORVM cover ₹2,890 to ₹3,390
      Wheel cover ₹1,800 (set of four)
      Mud flap ₹390 (set of four)
      Interior Accessories Price
      Interior styling kit ₹7,190
      Door sill guard ₹525
      White ambient lighting ₹3,990
      Floor mats ₹990 to ₹2,790
      3D boot mat ₹1,590
      Window sunshade ₹750 (for a pair) / ₹1,190 (set of four)
      Rear window sunshade ₹650
      Seat covers ₹7,590 to ₹9,240
      Infotainment system ₹12,500 to ₹26,990
      Music system ₹6,490 to ₹9,990
      Boot organiser ₹1,290
      Air purifier ₹4,449
      Vacuum cleaner ₹1,990
      Tissue box ₹610
      Neck cushion ₹830 to ₹890
      Cushion ₹890 to ₹1,070
      Digital tyre inflator ₹2,111
      3-in-1 cable and dual port charger ₹349 and ₹1,300
      Car care kit ₹750 to ₹1,525
      Wheel rim cleaner ₹406
      Car AC disinfectant ₹715
      Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki
      • ബോഡി സൈഡ് മോള്‍ഡിംഗ് - 850-1,690 രൂപ വരെ
      • ബോഡി സൈഡ് മോള്‍ഡിംഗ് വിത്ത് ക്രോം ഇന്‍സേര്‍ട്ട് - 2.390 രൂപ
      • ഡോര്‍ വൈസര്‍ - 1,290 രൂപ മുതല്‍
      • ടെയില്‍ലൈറ്റ് ഗാര്‍ണിഷ് - 590 രൂപ
      • ഹെഡ്‌ലൈറ്റ് ഗാര്‍ണിഷ് - 490 രൂപ
      • ഫ്രണ്ട് ഗ്രില്‍ ഗാര്‍ണിഷ് - 790 രൂപ
      • ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പര്‍ ഗാര്‍ണിഷ് - 1,390 രൂപ
      • ORVM കവര്‍ - 2,890-3,390 രൂപ വരെ
      • വീല്‍ കവര്‍ - 390 രൂപ (നാല് സെറ്റ്)
      • Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki

        ഇന്റീരിയര്‍ ആക്‌സസറികള്‍

        • ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റ് - 7,190 രൂപ
        • ഡോര്‍ സില്‍ ഗാര്‍ഡ് - 525 രൂപ
        • വൈറ്റ് ആംബിയന്റ് ലൈറ്റിംഗ് - 3,990 രൂപ
        • ഫ്‌ലോര്‍ മാറ്റ് - 990-2,790 രൂപ വരെ
        • Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki
          • 3D ബൂട്ട് മാറ്റ് - 1,590 രൂപ
          • വിന്‍ഡോ സണ്‍ഷെയ്ഡ് - 7,500 രൂപ (നാല് സെറ്റ്)
          • പിന്‍ വിന്‍ഡോ സണ്‍ഷെയ്ഡ് - 650 രൂപ
          • സീറ്റ് കവര്‍ - 7,590-9,240 രൂപ വരെ
          • ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം - 12,500-26,990 രൂപ വരെ
          • മ്യൂസിക് സിസ്റ്റം - 6,490-9,990 രൂപ വരെ
          • Alto K10-നെ കൂടുതല്‍ മനോഹരമാക്കാം; ആക്സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Maruti Suzuki
            • ബൂട്ട് ഓര്‍ഗനൈസര്‍ - 1,290 രൂപ
            • എയര്‍ പ്യൂരിഫയര്‍ - 4,449 രൂപ
            • ക്ലീയര്‍ നെക്ക് കുഷ്യന്‍ - 830 - 890 രൂപ വരെ.
            • ഇത്തരത്തിൽ നിങ്ങളുടെ ആൾട്ടോ K10-നെ മനോഹരമാക്കുന്നതിന് നിരവധിഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, August 20, 2022, 10:28 [IST]
English summary
Maruti suzuki introduced accessory packs for new alto k10 find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X