രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റവും ഫെബ്രുവരിയില്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പോയ വര്‍ഷം സെലേറിയോ എന്നൊരു മോഡലില്‍ മാത്രം അവതരണം ഒതുക്കിയെങ്കില്‍, ഈ വര്‍ഷം അങ്ങനെയായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

2022-ല്‍ നിരവധി പുതിയ മോഡലുകളും, ഫെയ്‌സ്‌ലിഫ്റ്റ് വാഹനങ്ങളും വിപണിയില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ പുതുതലമുറ ബലേനോയാകും ഇത്തരത്തില്‍ ബ്രാന്‍ഡില്‍ നിന്നും ആദ്യം വിപണിയില്‍ എത്തുക. പിന്നാലെ ഒരു നീണ്ട നിര തന്നെ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തും.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

വരും മാസങ്ങളില്‍ വാഹനം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും, ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. ഇതിന് ഇടയിലാണ് ഇപ്പോള്‍ വാഗണ്‍ആറിന്റെ നവീകരിച്ച പതിപ്പിന്റെ അവതരണം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള വളരെ ജനപ്രീയ ഹാച്ച്ബാക്ക് മോഡല്‍ കൂടിയാണിത്, മാത്രമല്ല, 2021-ല്‍ മാരുതിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായിരുന്നു വാഗണ്‍ആര്‍. 2022-ലെ അപ്ഡേറ്റുകളെക്കുറിച്ച് കമ്പനി നിലവില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

എന്നാല്‍ ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച്, വാഹനത്തിന്റെ നവീകരണം സൂക്ഷ്മവും എണ്ണത്തില്‍ പരിമിതവുമാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയില്‍ തന്നെ ഈ പതിപ്പിന്റെ അവതരണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ തലമുറ വാഗണ്‍ആര്‍ 2019-ന്റെ തുടക്കത്തിലാണ് സമാരംഭിച്ചത്. അതിനുശേഷം ശ്രദ്ധേയമായ അപ്ഡേറ്റുകളൊന്നും വാഹനത്തിന് ലഭിച്ചിട്ടില്ല. ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി അതിന്റെ പുറംഭാഗത്ത് നേരിയ കോസ്മെറ്റിക് ട്വീക്കുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

ബമ്പറുകളില്‍ മാറ്റങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്, കൂടാതെ പുതിയ-ജെന്‍ സെലെറിയോ പോലെയുള്ള ടോപ്പ് വേരിയന്റില്‍ ഇതിന് 15 ഇഞ്ച് അലോയ്കള്‍ പോലും ലഭിച്ചേക്കാം. വാഗണ്‍ആറിന് പുതിയ എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനും ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

2022 വാഗണ്‍ആറിന് പുതിയ അപ്‌ഹോള്‍സ്റ്ററിയോടെ മാരുതി വാഗ്ദാനം ചെയ്‌തേക്കാം, എന്നാല്‍ ഡാഷ്‌ബോര്‍ഡില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അധിക ഫീച്ചറുകളുടെ ഭാഗമായി AMT വേരിയന്റുകളില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റും എഞ്ചിന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പും ഇതിന് ലഭിക്കും.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, പവര്‍ ഫോള്‍ഡിംഗ് ഔട്ട്സൈഡ് റിയര്‍വ്യൂ മിററുകള്‍ എന്നിവ വാഗണ്‍ആര്‍ വാഗ്ദാനം ചെയ്യുന്നത് തുടരും.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത വാഗണ്‍ആറിന് പവര്‍ട്രെയിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഇത് നിലവില്‍ 1-ലിറ്റര്‍, 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലാണ് വിപണിയില്‍ എത്തുന്നത്.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

ഓരോന്നിനും 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഗിയര്‍ബോക്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബേസ്-സ്‌പെക്ക് Lxi ട്രിമ്മില്‍ ചെറിയ എഞ്ചിന് CNG ഓപ്ഷനും ലഭിക്കുന്നു.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

2022 മാരുതി വാഗണ്‍ആര്‍ ഫെയ്‌സ്‌ലിഫ്റ്റിന് മാനുവല്‍ എസി, നാല് പവര്‍ വിന്‍ഡോകള്‍, കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, കോളിംഗ് കണ്‍ട്രോളുകള്‍ എന്നിവയും ലഭിക്കും. ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കും.

രണ്ടും കല്‍പ്പിച്ച് Maruti Suzuki; WagonR ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങറ്റവും ഫെബ്രുവരിയില്‍

5.18 ലക്ഷം രൂപ മുതല്‍ 6.58 ലക്ഷം രൂപ വരെയാണ് നിലവിലെ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ നവീകരണങ്ങളോടെ എത്തുന്ന മോഡലിന് നിലവിലുള്ള വിലയേക്കാള്‍ വില അല്‍പ്പം ഉയരാനും സാധ്യതയുണ്ട്. വിപണിയില്‍ ഇത് ടാറ്റ ടിയാഗോ, മാരുതി സെലേറിയോ, ഹ്യുണ്ടായി സാന്‍ട്രോ എന്നിവയ്ക്ക് എതിരാളിയായി തുടരുകയും ചെയ്യും.

More from DriveSpark

Article Published On: Monday, January 31, 2022, 17:01 [IST]
English summary
Maruti suzuki planning to launch 2022 wagonr next month in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X