പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

എം‌ജി മോട്ടോർ ഇന്ത്യ ആഭ്യന്തര വിപണിയിൽ ഫെയ്‌സ്‌ലിഫ്റ്റഡ് ZS ഇവി ലോഞ്ച് പ്രഖ്യാപിച്ചു. പൂർണ്ണമായി ലോഡുചെയ്‌ത സിംഗിൾ ട്രിമ്മിൽ വാഹനം ഓഫർ ചെയ്യുന്നു. 21.99 ലക്ഷം രൂപയാണ് അപ്പ്ഡേറ്റ് ചെയ്ത മോഡലിന്റെ എക്സ്-ഷോറൂം വില.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

ZS ഇവി 2020-ന്റെ തുടക്കത്തിൽ MG ഇന്ത്യയിൽ കൊണ്ടുവന്ന രണ്ടാമത്തെ ഉൽപ്പന്നമായിരുന്നു, പ്രീമിയം വില ഉണ്ടായിരുന്നിട്ടും നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണിത്.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

2022 എംജി ZS ഇവി അകത്തും പുറത്തും നിരവധി മാറ്റങ്ങൾ അവതരിപ്പിക്കുന്നു, അതേസമയം പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ആകർഷണം വർധിപ്പിക്കുന്നതിന് ചേർത്തിട്ടുണ്ട്.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

ZS ഇവിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല, എന്നാൽ ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായി കോന ഇലക്ട്രിക് ഈ വർഷാവസാനം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി ഈ മാസം അവസാനം അംഗീകൃത എംജി ഔട്ട്‌ലെറ്റുകളിൽ ആരംഭിക്കും.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

ഇലക്‌ട്രിക് എസ്‌യുവിക്ക് ആഗോള വിപണിയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഒരു മുഖം മിനുക്കൽ ലഭിച്ചിരുന്നു. പുതിയ എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾ, ആസ്റ്ററിന് സമാനമായ എൽഇഡി ടെയിൽ ലാമ്പുകൾ, നവീകരിച്ച ബമ്പറുകൾ, ഷട്ട്-ഓഫ് ഫ്രണ്ട് ഗ്രില്ല്, ചെറുതായി മാറ്റിസ്ഥാപിച്ച ചാർജിംഗ് പോർട്ട്, പുതുതായി രൂപകൽപ്പന ചെയ്‌ത 17 ഇഞ്ച് അലോയി വീലുകൾ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു. ഇന്റീരിയറിന് പുതിയ ഫാക്സ് കാർബൺ-ഫൈബർ ഡാഷ്‌ബോർഡ് ട്രിം ലഭിക്കുന്നു, മറ്റ് പ്രധാന ഹൈലൈറ്റുകൾ ആസ്റ്ററിന്റേതിന് സമാനമാണ്.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 44.5 kWh ബാറ്ററി പായ്ക്ക് ഒരു വലിയ 51 kWh സിസ്റ്റം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു, ഇത് മുൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്നു.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

ഈ യൂണിറ്റ് 143 bhp പരമാവധി കരുത്തും 353 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു. പവർ torque കണക്കുകൾ ഔട്ട്‌ഗോയിംഗ് മോട്ടോറിന്റേതിന് സമാനമാണ് എന്നാൽ, ഒറ്റ ചാർജിൽ ഡ്രൈവിംഗ് റേഞ്ച് ഏകദേശം 461 കിലോമീറ്ററായി മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022 MG ZS ഇവിക്ക് മെച്ചപ്പെടുത്തിയ ചാർജിംഗ് സമയവും ലഭിക്കുമായിരിക്കും, കൂടാതെ ഈ വർഷാവസാനം ഫെയ്‌സ്‌ലിഫ്റ്റ് നോടാനിരിക്കുന്ന ഹ്യുണ്ടായി കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനെതിരെ മത്സരിക്കുന്ന വാഹനത്തിന്റെ ചെറുതായി ഉയർന്ന വില ഈ ഫീച്ചറുകളാൽ ന്യായീകരിക്കാം.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇവിയായ ടാറ്റ നെക്‌സോൺ ഇവിക്ക് ഈ വർഷവും 400 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററി പാക്ക് ലഭിക്കും.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

2022 ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത എംജി ZS ഇവിയുടെ ഉപകരണങ്ങളുടേയും പീച്ചറുകളുടേയും ലിസ്റ്റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് സ്പീക്കറുകൾ, അഞ്ച് യുഎസ്ബി പോർട്ടുകൾ, ഇൻ-കാർ കണക്റ്റഡ് ടെക്, പനോരമിക് സൺറൂഫ്, ആറ്-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ക്രൂയിസ് കൺട്രോൾ, സ്മാർട്ട് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവ ഉൾപ്പെടുന്നു.

പരിഷ്കരിച്ച ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി MG; വില 21.99 ലക്ഷം രൂപ

ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ലെതർ റാപ്പ്ഡ് ടിൽറ്റ് സ്റ്റിയറിംഗ് വീൽ, 7.0 ഇഞ്ച് എൽസിഡി ക്ലസ്റ്റർ, ടയർ പ്രഷർ മാനേജ്മെന്റ് സിസ്റ്റം (TPMS), ലോഞ്ച് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, പെടസ്ട്രിയൻ വാർണിംഗ്, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ നിരവധി ഡ്രൈവ് മോഡുകൾ, KERS, PM 2.5 ഫിൽട്ടർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, EPB, EBA, ESS, HDC, ഹിൽ ലോഞ്ച് അസിസ്റ്റ് തുടങ്ങിയ മറ്റ് ADAS സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, March 7, 2022, 13:20 [IST]
English summary
Mg motors launched updated 2022 zs ev facelift in indian market with a pruce tag of 21 99 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X